Malayalam Lyrics

| | |

A A A

My Notes
M തേടിച്ചെന്നാല്‍, ഓടി വന്നെന്നെ
പുണരുന്നൊരമ്മയല്ലേ
F തേടിച്ചെന്നാല്‍, ഓടി വന്നെന്നെ
പുണരുന്നൊരമ്മയല്ലേ
M വാടിയൊരെന്‍ മുഖത്തൊഴുകുന്ന കണ്ണുനീര്‍
തുടയ്‌ക്കുന്ന കാരുണ്യമല്ലേ
F വാടിയൊരെന്‍ മുഖത്തൊഴുകുന്ന കണ്ണുനീര്‍
തുടയ്‌ക്കുന്ന കാരുണ്യമല്ലേ
A തേടിച്ചെന്നാല്‍, ഓടി വന്നെന്നെ
പുണരുന്നൊരമ്മയല്ലേ
A അമ്മേ… മാമരിയേ…
അഗതികള്‍ക്കാശ്രയമേ
അമ്മേ… മാമരിയേ…
കരുണ തന്‍ നിറകുടമേ
—————————————–
M പഴികളില്‍ ഉഴലാതെ, ഈശോയ്‌ക്കു ജന്മം
നല്‍കിയ കന്യകയെ
F പഴികളില്‍ ഉഴലാതെ, ഈശോയ്‌ക്കു ജന്മം
നല്‍കിയ കന്യകയെ
M കാല്‍വരി മലയില്‍, പതറാതെ നീങ്ങിയ
സഹനത്തിന്‍ സഹയാത്രികേ
F കാല്‍വരി മലയില്‍, പതറാതെ നീങ്ങിയ
സഹനത്തിന്‍ സഹയാത്രികേ
A അമ്മേ… മാമരിയേ…
അഗതികള്‍ക്കാശ്രയമേ
അമ്മേ… മാമരിയേ…
കരുണ തന്‍ നിറകുടമേ
—————————————–
F ഉത്ഭവത്തില്‍ തന്നെ, നിര്‍മ്മലയായൊരു
കന്യകയാം അബികേ
M ഉത്ഭവത്തില്‍ തന്നെ, നിര്‍മ്മലയായൊരു
കന്യകയാം അബികേ
F രക്ഷകനെ നല്‍കി, ലോകത്തിന്‍ ഇരുള്‍ നീക്കാന്‍
എരിഞ്ഞൊരു തിരിവിളക്കേ
M രക്ഷകനെ നല്‍കി, ലോകത്തിന്‍ ഇരുള്‍ നീക്കാന്‍
എരിഞ്ഞൊരു തിരിവിളക്കേ
F തേടിച്ചെന്നാല്‍, ഓടി വന്നെന്നെ
പുണരുന്നൊരമ്മയല്ലേ
M തേടിച്ചെന്നാല്‍, ഓടി വന്നെന്നെ
പുണരുന്നൊരമ്മയല്ലേ
F വാടിയൊരെന്‍ മുഖത്തൊഴുകുന്ന കണ്ണുനീര്‍
തുടയ്‌ക്കുന്ന കാരുണ്യമല്ലേ
M വാടിയൊരെന്‍ മുഖത്തൊഴുകുന്ന കണ്ണുനീര്‍
തുടയ്‌ക്കുന്ന കാരുണ്യമല്ലേ
A തേടിച്ചെന്നാല്‍, ഓടി വന്നെന്നെ
പുണരുന്നൊരമ്മയല്ലേ
A അമ്മേ… മാമരിയേ…
അഗതികള്‍ക്കാശ്രയമേ
അമ്മേ… മാമരിയേ…
കരുണ തന്‍ നിറകുടമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തേടിച്ചെന്നാല്‍, ഓടി വന്നെന്നെ പുണരുന്നൊരമ്മയല്ലേ Thedichennal Odi Vannenne Lyrics | Thedichennal Odi Vannenne Song Lyrics | Thedichennal Odi Vannenne Karaoke | Thedichennal Odi Vannenne Track | Thedichennal Odi Vannenne Malayalam Lyrics | Thedichennal Odi Vannenne Manglish Lyrics | Thedichennal Odi Vannenne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thedichennal Odi Vannenne Christian Devotional Song Lyrics | Thedichennal Odi Vannenne Christian Devotional | Thedichennal Odi Vannenne Christian Song Lyrics | Thedichennal Odi Vannenne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thedichennaal, Odi Vannenne
Punarunnorammayalle
Thedichennaal, Odi Vannenne
Punarunnorammayalle

Vaadiyoren Mukhathozhukunna Kannuneer
Thudaikkunna Kaarunyamalle
Vaadiyoren Mukhathozhukunna Kannuneer
Thudaikkunna Kaarunyamalle

Thedichennaal, Odi Vannenne
Punarunnorammayalle

Amme... Maamariye...
Agathikalkkaashrayame
Amme... Maamariye...
Karuna Than Nirakudame

-----

Pazhikalil Uzhalaathe, Eeshoykku Janmam
Nalkiya Kanyakaye
Pazhikalil Uzhalaathe, Eeshoykku Janmam
Nalkiya Kanyakaye

Kalvari Malayil, Patharaathe Neengiya
Sahanathin Sahayaathrike
Kalvari Malayil, Patharaathe Neengiya
Sahanathin Sahayaathrike

Amme... Mamariye...
Agathikalkkaashrayame
Amme... Mamariye...
Karuna Than Nirakudame

-----

Ulbhavathil Thanne, Nirmmalayaayoru
Kanyakayaam Abike
Ulbhavathil Thanne, Nirmmalayaayoru
Kanyakayaam Abike

Rakshakane Nalki, Lokathin Irul Neekkaan
Erinjoru Thirivilakke
Rakshakane Nalki, Lokathin Irul Neekkaan
Erinjoru Thirivilakke

Thedichennaal, Odi Vannenne
Punarunnorammayalle
Thedichennaal, Odi Vannenne
Punarunnorammayalle

Vaadiyoren Mukhathozhukunna Kannuneer
Thudaikkunna Kaarunyamalle
Vaadiyoren Mukhathozhukunna Kannuneer
Thudaikkunna Kaarunyamalle

Thedichennaal, Odi Vannenne
Punarunnorammayalle

Amme... Maamariye...
Agathikalkkaashrayame
Amme... Maamariye...
Karuna Than Nirakudame

Thedichennal Odi Vannenne Thedichennaal Odivannenne Thedi Chennal Chennaal Odivanenne Vanenne


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 329.  Song ID 12233


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.