Malayalam Lyrics
My Notes
M | തീ നാവായ്, കാറ്റൊലിയായ് വന്നണയൂ, ആത്മാവേ പാവന റൂഹായേ |
F | ഉന്നതിയില്‍ നിന്നും, ഒഴുകും വന്‍ നദി പോലെ വന്നണയൂ, ആത്മാവേ പാവന റൂഹായേ |
A | തീ നാവായ്, കാറ്റൊലിയായ് വന്നണയൂ, ആത്മാവേ പാവന റൂഹായേ |
—————————————– | |
M | സെഹിയോന്‍ മാളികയില്‍, തീ ജ്വാലകളായി ശിഷ്യരില്‍ വന്നാളിയപോലെ |
F | സെഹിയോന്‍ മാളികയില്‍, തീ ജ്വാലകളായി ശിഷ്യരില്‍ വന്നാളിയപോലെ |
M | കേപ്പായുടെ നാവില്‍, വചന പെരുമഴയായ് അനുതാപമൊഴുക്കിയപോലെ |
F | കേപ്പായുടെ നാവില്‍, വചന പെരുമഴയായ് അനുതാപമൊഴുക്കിയപോലെ |
A | തീ നാവായ്, കാറ്റൊലിയായ് വന്നണയൂ, ആത്മാവേ പാവന റൂഹായേ |
—————————————– | |
F | സാവോളിനു മേലെ, മിന്നല്‍ പിണരായി അഭിഷേകമൊഴുക്കിയ പോലെ |
M | സാവോളിനു മേലെ, മിന്നല്‍ പിണരായി അഭിഷേകമൊഴുക്കിയ പോലെ |
F | സ്റ്റെഫാനോസ്സില് നിറഞ്ഞു, മരണത്തിനു മുന്നില്‍ സ്വര്‍ഗ്ഗം നീ തുറന്നതു പോലെ |
M | സ്റ്റെഫാനോസ്സില് നിറഞ്ഞു, മരണത്തിനു മുന്നില്‍ സ്വര്‍ഗ്ഗം നീ തുറന്നതു പോലെ |
F | തീ നാവായ്, കാറ്റൊലിയായ് വന്നണയൂ, ആത്മാവേ പാവന റൂഹായേ |
M | ഉന്നതിയില്‍ നിന്നും, ഒഴുകും വന്‍ നദി പോലെ വന്നണയൂ, ആത്മാവേ പാവന റൂഹായേ |
A | തീ നാവായ്, കാറ്റൊലിയായ് വന്നണയൂ, ആത്മാവേ പാവന റൂഹായേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തീ നാവായ്, കാറ്റൊലിയായ് വന്നണയൂ, ആത്മാവേ പാവന റൂഹായേ Thee Navayi Kattoliyayi Lyrics | Thee Navayi Kattoliyayi Song Lyrics | Thee Navayi Kattoliyayi Karaoke | Thee Navayi Kattoliyayi Track | Thee Navayi Kattoliyayi Malayalam Lyrics | Thee Navayi Kattoliyayi Manglish Lyrics | Thee Navayi Kattoliyayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thee Navayi Kattoliyayi Christian Devotional Song Lyrics | Thee Navayi Kattoliyayi Christian Devotional | Thee Navayi Kattoliyayi Christian Song Lyrics | Thee Navayi Kattoliyayi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannanayoo, Aathmaave
Paavana Roohaaye
Unnathiyil Ninnum, Ozhukum Van Nadhi Pole
Vannanayoo, Aathmaave
Paavana Roohaaye
Thee Naavaai, Kaattoliyaai
Vannanayu, Aathmave
Pavana Roohaye
-----
Sehiyon Maalikayil, Thee Jwaalakalaayi
Shishyaril Vannaaliyapole
Sehiyon Maalikayil, Thee Jwaalakalaayi
Shishyaril Vannaaliyapole
Keppaayude Naavil, Vachana Perumazhayaai
Anuthaapamozhukkiyapole
Keppaayude Naavil, Vachana Perumazhayaai
Anuthaapamozhukkiyapole
Thee Naavaai, Kaattoliyaai
Vannanayoo, Aathmaave
Paavana Roohaaye
-----
Saavolinu Mele, Minnal Pinaraayi
Abhishekamozhukkiya Pole
Saavolinu Mele, Minnal Pinaraayi
Abhishekamozhukkiya Pole
Stephanossil Niranju, Maranathinu Munnil
Swarggam Nee Thurannathu Pole
Stephanossil Niranju, Maranathinu Munnil
Swarggam Nee Thurannathu Pole
Thee Naavaai, Kaattoliyaai
Vannanayoo, Aathmaave
Paavana Roohaaye
Unnathiyil Ninnum, Ozhukum Van Nadhi Pole
Vannanayoo, Aathmaave
Paavana Roohaaye
Thee Naavaai, Kaattoliyaai
Vannanayu, Aathmave
Pavana Roohaye
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet