Malayalam Lyrics
My Notes
M | തീമഴ പോലെ പെയ്തിറങ്ങൂ പാവന റൂഹായെ |
F | സ്നേഹമായി നിറഞ്ഞൊഴുകൂ പരിശുദ്ധാത്മാവേ |
M | കൃപയായ് തെളിയൂ ദാസരില്‍ നീ നിത്യ സഹായകനെ |
F | കൃപയായ് തെളിയൂ ദാസരില്‍ നീ എന്നാത്മ നാഥനെ |
A | റൂഹായേ നിറയണമേ ആത്മാവില്‍ പടരണമേ അഭിഷേകത്തിന് നിറവേകണമേ ആത്മനാഥനെ |
A | റൂഹായേ നിറയണമേ ആത്മാവില്‍ പടരണമേ അഭിഷേകത്തിന് നിറവേകണമേ ആത്മനാഥനെ |
—————————————– | |
M | പാപത്തെ ചെറുത്തിടുവാന് പാപബോധം നല്കണമേ ലോകത്തെ ജയിച്ചിടുവാന്‍ ഹൃദയത്തെ നീ കഴുകണമേ |
F | പാപത്തെ ചെറുത്തിടുവാന് പാപബോധം നല്കണമേ ലോകത്തെ ജയിച്ചിടുവാന്‍ ഹൃദയത്തെ നീ കഴുകണമേ |
A | റൂഹായേ നിറയണമേ ആത്മാവില്‍ പടരണമേ അഭിഷേകത്തിന് നിറവേകണമേ ആത്മനാഥനെ |
—————————————– | |
F | മനസ്സിന് ഭാരം നീങ്ങിടുവാന്‍ ആത്മാവേ ശക്തി അയക്കണമേ രോഗ ഭീതി നീങ്ങിടുവാന്‍ സൗഖ്യമായി നീ നിറയണമേ |
M | മനസ്സിന് ഭാരം നീങ്ങിടുവാന്‍ ആത്മാവേ ശക്തി അയക്കണമേ രോഗ ഭീതി നീങ്ങിടുവാന്‍ സൗഖ്യമായി നീ നിറയണമേ |
A | റൂഹായേ നിറയണമേ ആത്മാവില്‍ പടരണമേ അഭിഷേകത്തിന് നിറവേകണമേ ആത്മനാഥനെ |
—————————————– | |
M | സഹനത്തെ നേരിടുവാന്‍ ആത്മാവേ ധീരതയേകണമേ സാത്താനെ ചെറുത്തിടുവാന് ദൈവശക്തി നല്കണമേ |
F | സഹനത്തെ നേരിടുവാന്‍ ആത്മാവേ ധീരതയേകണമേ സാത്താനെ ചെറുത്തിടുവാന് ദൈവശക്തി നല്കണമേ |
A | റൂഹായേ നിറയണമേ ആത്മാവില്‍ പടരണമേ അഭിഷേകത്തിന് നിറവേകണമേ ആത്മനാഥനെ |
—————————————– | |
F | വചനം ഹൃത്തില്‍ ഗ്രഹിച്ചിടുവാന്‍ ജ്ഞാനം നല്കണമാത്മാവേ ഈശോയെ കണ്ടിടുവാന്‍ ആത്മാവേ വിശുദ്ധി നല്കണമേ |
M | വചനം ഹൃത്തില്‍ ഗ്രഹിച്ചിടുവാന്‍ ജ്ഞാനം നല്കണമാത്മാവേ ഈശോയെ കണ്ടിടുവാന്‍ ആത്മാവേ വിശുദ്ധി നല്കണമേ |
F | തീമഴ പോലെ പെയ്തിറങ്ങൂ പാവന റൂഹായെ |
M | സ്നേഹമായി നിറഞ്ഞൊഴുകൂ പരിശുദ്ധാത്മാവേ |
F | കൃപയായ് തെളിയൂ ദാസരില്‍ നീ നിത്യ സഹായകനെ |
M | കൃപയായ് തെളിയൂ ദാസരില്‍ നീ എന്നാത്മ നാഥനെ |
A | റൂഹായേ നിറയണമേ ആത്മാവില്‍ പടരണമേ അഭിഷേകത്തിന് നിറവേകണമേ ആത്മനാഥനെ |
A | റൂഹായേ നിറയണമേ ആത്മാവില്‍ പടരണമേ അഭിഷേകത്തിന് നിറവേകണമേ ആത്മനാഥനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Theemazha Pole Peythirangu | തീമഴ പോലെ പെയ്തിറങ്ങൂ പാവന റൂഹായെ Theemazha Pole Peythirangu Lyrics | Theemazha Pole Peythirangu Song Lyrics | Theemazha Pole Peythirangu Karaoke | Theemazha Pole Peythirangu Track | Theemazha Pole Peythirangu Malayalam Lyrics | Theemazha Pole Peythirangu Manglish Lyrics | Theemazha Pole Peythirangu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Theemazha Pole Peythirangu Christian Devotional Song Lyrics | Theemazha Pole Peythirangu Christian Devotional | Theemazha Pole Peythirangu Christian Song Lyrics | Theemazha Pole Peythirangu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paavana Roohaaye
Snehamaayi Niranjozhukoo
Parishudhaathmaave
Krupayaai Theliyoo Dhaasaril Nee
Nithya Sahayakane
Krupayaai Theliyoo Dhaasaril Nee
Ennaathma Nadhane
Roohaaye Nirayaname
Aathmaavil Padaraname
Abhishekathin Niravekaname
Aathma Nadhane
Roohaaye Nirayaname
Aathmaavil Padaraname
Abhishekathin Niravekaname
Aathma Nadhane
-----
Paapathe Cheruthiduvaan
Paapa Bodham Nalkaname
Lokathe Jayichiduvaan
Hrudhayathe Nee Kazhukaname
Paapathe Cheruthiduvaan
Paapa Bodham Nalkaname
Lokathe Jayichiduvaan
Hrudhayathe Nee Kazhukaname
Roohaye Nirayename
Aathmavil Padarename
Abhishekathin Niravekaname
Aathma Nadhane
-----
Manassin Bhaaram Neengiduvaan
Aathmaave Shakthi Ayakkaname
Roga Bheethi Neengiduvaan
Saukhyamaayi Nee Nirayaname
Manasin Bhaaram Neengiduvaan
Aathmaave Shakthi Ayakkaname
Roga Bheethi Neengiduvaan
Saukhyamaayi Nee Nirayaname
Roohaaye Nirayaname
Aathmaavil Padaraname
Abhishekathin Niravekaname
Aathma Nadhane
-----
Sahanathe Neriduvaan
Aathmaave Dheerathayekaname
Saathaane Cheruthiduvaan
Daiva Shakthi Nalkaname
Sahanathe Neriduvaan
Aathmaave Dheerathayekaname
Saathaane Cheruthiduvaan
Daiva Shakthi Nalkaname
Roohaaye Nirayaname
Aathmaavil Padaraname
Abhishekathin Niravekaname
Aathma Nadhane
-----
Vachanam Hruthil Grahichiduvaan
Njanam Nalkanam Aathmave
Eeshoye Kandiduvaan
Aathmaave Vishudhi Nalkaname
Vachanam Hruthil Grahichiduvaan
Njaanam Nalkanam Aathmaave
Eeshoye Kandiduvaan
Aathmaave Vishudhi Nalkaname
Theemazha Pole Peythirangoo
Paavana Roohaaye
Snehamaayi Niranjozhukoo
Parishudhaathmaave
Krupayaai Theliyoo Dhaasaril Nee
Nithya Sahayakane
Krupayaai Theliyoo Dhaasaril Nee
Ennaathma Nadhane
Roohaye Nirayaname
Aathmavil Padaraname
Abhishekathin Niravekaname
Aathma Nadhane
Roohaye Nirayaname
Aathmavil Padaraname
Abhishekathin Niravekaname
Aathma Nadhane
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet