Malayalam Lyrics

| | |

A A A

My Notes
M തീരാത്ത സ്‌നേഹമായ് തിരുവോസ്‌തിയില്‍
തിരുവള്‍ത്താരയില്‍ വാസമാകും
തിരുമാംസ രക്തങ്ങള്‍, അപ്പവും വീഞ്ഞുമായ്
തരുമേക ദൈവമേ, നമിച്ചിടുന്നു
F തീരാത്ത സ്‌നേഹമായ് തിരുവോസ്‌തിയില്‍
തിരുവള്‍ത്താരയില്‍ വാസമാകും
തിരുമാംസ രക്തങ്ങള്‍, അപ്പവും വീഞ്ഞുമായ്
തരുമേക ദൈവമേ, നമിച്ചിടുന്നു
—————————————–
M അകതാരില്‍ നാഥന്‍, അലിഞ്ഞിടുമ്പോള്‍
ആത്മാവില്‍ ആനന്ദം നിറഞ്ഞിടുന്നു
F അകതാരില്‍ നാഥന്‍, അലിഞ്ഞിടുമ്പോള്‍
ആത്മാവില്‍ ആനന്ദം നിറഞ്ഞിടുന്നു
M അരുതായ്‌ക എല്ലാം, അകന്നിടുന്നെന്നില്‍
ആത്മീയ സന്തോഷം ഒഴുകിടുന്നു
F അരുതായ്‌ക എല്ലാം, അകന്നിടുന്നെന്നില്‍
ആത്മീയ സന്തോഷം ഒഴുകിടുന്നു
A തീരാത്ത സ്‌നേഹമായ് തിരുവോസ്‌തിയില്‍
തിരുവള്‍ത്താരയില്‍ വാസമാകും
തിരുമാംസ രക്തങ്ങള്‍, അപ്പവും വീഞ്ഞുമായ്
തരുമേക ദൈവമേ, നമിച്ചിടുന്നു
—————————————–
F അകലാതെ നാഥാ, ചേരുകെന്നില്‍
അണയാതെ എന്നും തെളിയുകെന്നില്‍
M അകലാതെ നാഥാ, ചേരുകെന്നില്‍
അണയാതെ എന്നും തെളിയുകെന്നില്‍
F ആലംബമെന്നും, നീ മാത്രമല്ലോ
ആശ്വാസ ദായക നിറയുകെന്നില്‍
M ആലംബമെന്നും, നീ മാത്രമല്ലോ
ആശ്വാസ ദായക നിറയുകെന്നില്‍
A തീരാത്ത സ്‌നേഹമായ് തിരുവോസ്‌തിയില്‍
തിരുവള്‍ത്താരയില്‍ വാസമാകും
തിരുമാംസ രക്തങ്ങള്‍, അപ്പവും വീഞ്ഞുമായ്
തരുമേക ദൈവമേ, നമിച്ചിടുന്നു
A തീരാത്ത സ്‌നേഹമായ് തിരുവോസ്‌തിയില്‍
തിരുവള്‍ത്താരയില്‍ വാസമാകും
തിരുമാംസ രക്തങ്ങള്‍, അപ്പവും വീഞ്ഞുമായ്
തരുമേക ദൈവമേ, നമിച്ചിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Theeratha Snehamayi Thiruvosthiyil | തീരാത്ത സ്‌നേഹമായ് തിരുവോസ്‌തിയില്‍ തിരുവള്‍ത്താരയില്‍ വാസമാകും Theeratha Snehamayi Thiruvosthiyil Lyrics | Theeratha Snehamayi Thiruvosthiyil Song Lyrics | Theeratha Snehamayi Thiruvosthiyil Karaoke | Theeratha Snehamayi Thiruvosthiyil Track | Theeratha Snehamayi Thiruvosthiyil Malayalam Lyrics | Theeratha Snehamayi Thiruvosthiyil Manglish Lyrics | Theeratha Snehamayi Thiruvosthiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Theeratha Snehamayi Thiruvosthiyil Christian Devotional Song Lyrics | Theeratha Snehamayi Thiruvosthiyil Christian Devotional | Theeratha Snehamayi Thiruvosthiyil Christian Song Lyrics | Theeratha Snehamayi Thiruvosthiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Theeratha Snehamaai Thiruvosthiyil
Thiruvaltharayil Vasamakum
Thirumaamsa Rakthangal, Appavum Veenjumaai
Tharumeka Daivame, Namicheedunnu

Theeratha Snehamai Thiruvosthiyil
Thiruvaltharayil Vasamakum
Thirumaamsa Rakthangal, Appavum Veenjumaai
Tharumeka Daivame, Namicheedunnu

-----

Akatharil Nadhan, Alinjeedumbol
Aathmavil Aanandham Niranjeedunnu
Akatharil Nadhan, Alinjeedumbol
Aathmavil Aanandham Niranjeedunnu

Aruthaaika Ellam, Akannidunnennil
Aathmeeya Santhosham Ozhukidunnu
Aruthaaika Ellam, Akannidunnennil
Aathmeeya Santhosham Ozhukidunnu

Theeratha Snehamaayi Thiruvosthiyil
Thiruvaltharayil Vaasamakum
Thirumamsa Rakthangal, Appavum Veenjumaai
Tharumeka Daivame, Namicheedunnu

-----

Akalathe Nadha, Cherukennil
Anayathe Ennum Theliyukennil
Akalathe Nadha, Cherukennil
Anayathe Ennum Theliyukennil

Aalambamennum, Nee Mathramallo
Aashwasa Dhayaka Nirayukennil
Aalambamennum, Nee Mathramallo
Aashwasa Dhayaka Nirayukennil

Theeratha Snehamaayi Thiruvosthiyil
Thiruvaltharayil Vasamakum
Thirumaamsa Rakthangal, Appavum Veenjumaai
Tharumeka Daivame, Namicheedunnu

Theeratha Snehamayi Thiruvosthiyil
Thiruvaltharayil Vasamakum
Thirumaamsa Rakthangal, Appavum Veenjumaai
Tharumeka Daivame, Namicheedunnu

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 1009.  Song ID 7768


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.