Malayalam Lyrics
My Notes
M | തീരാത്ത സ്നേഹത്തിന് തീനാളമെരിയും ഹൃദയമേ, തിരുഹൃദയമേ |
F | തീരം കാണാതെ അലയും തനയരെ തേടുന്ന സ്നേഹമേ, തിരുഹൃദയമേ |
M | തിരകളൊടുങ്ങാത്ത തേങ്ങലുമായ് തിരുസന്നിധേ വന്നണയുന്നു ഞാന്‍ |
F | തുണയേകുവാനായ് മനസ്സാകണേ തിരുഹൃദയമേ |
A | തീരാത്ത സ്നേഹത്തിന് തീനാളമെരിയും ഹൃദയമേ, തിരുഹൃദയമേ |
A | തീരം കാണാതെ അലയും തനയരെ തേടുന്ന സ്നേഹമേ, തിരുഹൃദയമേ |
—————————————– | |
M | തളരുമെന്‍ ജീവിത വീഥികളില്‍ നിന് തിരുഹൃദയ തണലൊരുക്കീടണേ |
F | തളരുമെന്‍ ജീവിത വീഥികളില്‍ നിന് തിരുഹൃദയ തണലൊരുക്കീടണേ |
M | ബലിപീഠത്തിങ്കല്‍ കൂടു കൂട്ടുന്നൊരു മീവല്‍ പക്ഷിയെ പോലെയെന്നും |
F | തിരുഹൃദയത്തില്‍, ഇടംകണ്ടെത്തുവാന് നിന് കൃപയേകണേ തമ്പുരാനേ |
A | തീരാത്ത സ്നേഹത്തിന് തീനാളമെരിയും ഹൃദയമേ, തിരുഹൃദയമേ |
—————————————– | |
F | മുറിവേറ്റു പിടയും, തിരുഹൃദയത്തില്‍ മുള്‍ക്കിരീടം തീര്ത്തതെന്റെ പാപങ്ങള്‍ |
M | മുറിവേറ്റു പിടയും, തിരുഹൃദയത്തില്‍ മുള്‍ക്കിരീടം തീര്ത്തതെന്റെ പാപങ്ങള്‍ |
F | മിഴിനീരൊഴുക്കി ഞാന്‍ മാപ്പു ചോദിപ്പൂ കഴുകേണമെയെന്നെ തിരുനിണത്താലെ |
M | തിരു സവിധത്തില്‍, ചേര്‍ന്നു നിന്നീടാന്‍ മഞ്ഞിന് കണംപോല്‍, വെണ്മയേകൂ |
A | തീരാത്ത സ്നേഹത്തിന് തീനാളമെരിയും ഹൃദയമേ, തിരുഹൃദയമേ |
A | തീരം കാണാതെ അലയും തനയരെ തേടുന്ന സ്നേഹമേ, തിരുഹൃദയമേ |
A | തിരകളൊടുങ്ങാത്ത തേങ്ങലുമായ് തിരുസന്നിധേ വന്നണയുന്നു ഞാന്‍ |
A | തുണയേകുവാനായ് മനസ്സാകണേ തിരുഹൃദയമേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തീരാത്ത സ്നേഹത്തിന് തീനാളമെരിയും ഹൃദയമേ, തിരുഹൃദയമേ Theeratha Snehathin Theenalam Eriyum Lyrics | Theeratha Snehathin Theenalam Eriyum Song Lyrics | Theeratha Snehathin Theenalam Eriyum Karaoke | Theeratha Snehathin Theenalam Eriyum Track | Theeratha Snehathin Theenalam Eriyum Malayalam Lyrics | Theeratha Snehathin Theenalam Eriyum Manglish Lyrics | Theeratha Snehathin Theenalam Eriyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Theeratha Snehathin Theenalam Eriyum Christian Devotional Song Lyrics | Theeratha Snehathin Theenalam Eriyum Christian Devotional | Theeratha Snehathin Theenalam Eriyum Christian Song Lyrics | Theeratha Snehathin Theenalam Eriyum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hrudhayame, Thiruhrudhayame
Theeram Kaanaathe Alayum Thanayare
Thedunna Snehame, Thiruhrudhayame
Thirakalodungaatha Thengalumaai
Thirusannidhe Vannanayunnu Njan
Thunayekuvaanaai Manassaakane
Thiruhrudhayame
Theeraatha Snehathin Theenaalam Eriyum
Hrudhayame, Thiruhrudhayame
Theeram Kanaathe Alayum Thanayare
Thedunna Snehame, Thiruhrudhayame
-----
Thalarumen Jeevitha Veedhikalil Nin
Thiruhrudhaya Thanalorukkeedane
Thalarumen Jeevitha Veedhikalil Nin
Thiruhrudhaya Thanalorukkeedane
Balipeedathinkal Koodu Koottunnoru
Meeval Pakshiye Poleyennum
Thiruhrudhayathil, Idamkandeththuvaan
Nin Krupayekane Thamburane
Theeratha Snehathin Theenalam Eriyum
Hrudhayame, Thiruhrudhayame
-----
Murivettu Pidayum, Thiruhrudhayathil
Mulkkireedam Theerthathente Paapangal
Murivettu Pidayum, Thiruhrudhayathil
Mulkkireedam Theerthathente Paapangal
Mizhineerozhukki Njan Maappu Chodhippoo
Kazhukenameyenne Thiruninathaale
Thiru Savidhathil, Chernnu Ninneedaan
Manjin Kanampol, Venmayekoo
Theeraatha Snehathin Theenaalameriyum
Hrudhayame, Thiruhrudhayame
Theeram Kanathe Alayum Thanayare
Thedunna Snehame, Thiruhrudhayame
Thirakal Odungaatha Thengalumaai
Thirusannidhe Vannanayunnu Njan
Thunayekuvanaai Manasaakane
Thiruhrudhayame...
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet