Malayalam Lyrics

| | |

A A A

My Notes
M തേജസ്സില്‍ യേശുവിന്‍ പൊന്‍മുഖം ഞാന്‍ കാണും
കാല​മേറ്റം ആസന്നമേ
F തേജസ്സില്‍ യേശുവിന്‍ പൊന്‍മുഖം ഞാന്‍ കാണും
കാല​മേറ്റം ആസന്നമേ
M അതെന്നാശയേ​, അതെന്നാനന്ദമേ
അതെന്‍ പ്രത്യാശയിന്‍ പ്രഭാതമേ
F അതെന്നാശയേ​, അതെന്നാനന്ദമേ
അതെന്‍ പ്രത്യാശയിന്‍ പ്രഭാതമേ
—————————————–
M ആനന്ദ​ ദായകനാം എന്‍ പ്രിയനെ കണ്ടിടുമ്പോള്‍
കണ്ണുനീരെല്ലാം നീങ്ങിടുമേ
F ആനന്ദ​ ദായകനാം എന്‍ പ്രിയനെ കണ്ടിടുമ്പോള്‍
കണ്ണുനീരെല്ലാം നീങ്ങിടുമേ
M എന്റെ അല്ലലാകെ​ അകന്നിടും
എനിക്കാനന്ദമേ യുഗായുഗം
F എന്റെ അല്ലലാകെ​ അകന്നിടും
എനിക്കാനന്ദമേ യുഗായുഗം
A തേജസ്സില്‍ യേശുവിന്‍ പൊന്‍മുഖം ഞാന്‍ കാണും
കാല​മേറ്റം ആസന്നമേ
—————————————–
F വാഗ്‌ദത്ത​ നാടതിലെ ശാശ്വതമാം വീട്ടിലെന്‍
സേവകര്‍ ദൈവദൂതരല്ലോ
M വാഗ്‌ദത്ത​ നാടതിലെ ശാശ്വതമാം വീട്ടിലെന്‍
സേവകര്‍ ദൈവദൂതരല്ലോ
F ദൈവ​ പൊ​ന്‍മുഖം​, ദിനം കണ്ടിടും
ശുദ്ധരോടൊന്നായ് ഞാന്‍ സ്‌തുതിച്ചിടും
M ദൈവ​ പൊ​ന്‍മുഖം​, ദിനം കണ്ടിടും
ശുദ്ധരോടൊന്നായ് ഞാന്‍ സ്‌തുതിച്ചിടും
A തേജസ്സില്‍ യേശുവിന്‍ പൊന്‍മുഖം ഞാന്‍ കാണും
കാല​മേറ്റം ആസന്നമേ
—————————————–
M ഈ മണ്ണിലെന്റെ ക്ലേ​ശം ​അല്‍പ്പകാലം മാത്രം
മാഞ്ഞുപോം അതു കിനാവുപോല്‍
F ഈ മണ്ണിലെന്റെ ക്ലേ​ശം ​അല്‍പ്പകാലം മാത്രം
മാഞ്ഞുപോം അതു കിനാവുപോല്‍
M നിത്യ​ തേജസ്സി​ന്‍, ഘനമാണതിന്‍
ഫലമെന്‍ പ്രിയനന്നു നല്‍കിടും
F നിത്യ​ തേജസ്സി​ന്‍, ഘനമാണതിന്‍
ഫലമെന്‍ പ്രിയനന്നു നല്‍കിടും
A തേജസ്സില്‍ യേശുവിന്‍ പൊന്‍മുഖം ഞാന്‍ കാണും
കാല​മേറ്റം ആസന്നമേ
—————————————–
F ഹാ ഇത്ര ഭാഗ്യമെന്‍ ജീവിതത്തിനേകിയ
പ്രാണപ്രിയനെന്‍ പ്രമോദമേ
M ഹാ ഇത്ര ഭാഗ്യമെന്‍ ജീവിതത്തിനേകിയ
പ്രാണപ്രിയനെന്‍ പ്രമോദമേ
F അവനെന്റെ​ ​ഉപനിധി കാത്തിടും
വാനമേഘത്തിലെന്നെ ചേര്‍ത്തിടും
M അവനെന്റെ​ ​ഉപനിധി കാത്തിടും
വാനമേഘത്തിലെന്നെ ചേര്‍ത്തിടും
A തേജസ്സില്‍ യേശുവിന്‍ പൊന്‍മുഖം ഞാന്‍ കാണും
കാല​മേറ്റം ആസന്നമേ
A തേജസ്സില്‍ യേശുവിന്‍ പൊന്‍മുഖം ഞാന്‍ കാണും
കാല​മേറ്റം ആസന്നമേ
A അതെന്നാശയേ​, അതെന്നാനന്ദമേ
അതെന്‍ പ്രത്യാശയിന്‍ പ്രഭാതമേ
A അതെന്നാശയേ​, അതെന്നാനന്ദമേ
അതെന്‍ പ്രത്യാശയിന്‍ പ്രഭാതമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തേജസ്സില്‍ യേശുവിന്‍ പൊന്‍മുഖം ഞാന്‍ കാണും കാല​മേറ്റം ആസന്നമേ Thejassil Yeshuvin Ponmukham Njan Kanum Lyrics | Thejassil Yeshuvin Ponmukham Njan Kanum Song Lyrics | Thejassil Yeshuvin Ponmukham Njan Kanum Karaoke | Thejassil Yeshuvin Ponmukham Njan Kanum Track | Thejassil Yeshuvin Ponmukham Njan Kanum Malayalam Lyrics | Thejassil Yeshuvin Ponmukham Njan Kanum Manglish Lyrics | Thejassil Yeshuvin Ponmukham Njan Kanum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thejassil Yeshuvin Ponmukham Njan Kanum Christian Devotional Song Lyrics | Thejassil Yeshuvin Ponmukham Njan Kanum Christian Devotional | Thejassil Yeshuvin Ponmukham Njan Kanum Christian Song Lyrics | Thejassil Yeshuvin Ponmukham Njan Kanum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thejassil Yeshuvin Ponmukham Njan Kaanum
Kaalam Ettam Aasanname
Thejassil Yeshuvin Ponmukham Njan Kaanum
Kaalam Ettam Aasanname

Athennaashaye, Athennaanandhame
Athen Prathyaashayin Prabhaathame
Athennaashaye, Athennaanandhame
Athen Prathyaashayin Prabhaathame

-----

Aanandha Dayakanaam En Priyane Kandidumbol
Kannuneerellaam Neengidume
Aanandha Dhayakanaam En Priyane Kandidumbol
Kannuneerellaam Neengidume

Ente Allalaake Akannidum
Enikkaanandhame Yugaayugam
Ente Allalaake Akannidum
Enikkaanandhame Yugaayugam

Thejasil Yeshuvin Ponmukham Njan Kaanum
Kalamettam Aasanname

-----

Vaagdhatha Naadathile Shaashvathamaam Veettilen
Sevakar Daivadhootharallo
Vaagdhatha Naadathile Shaashvathamaam Veettilen
Sevakar Daivadhootharallo

Daiva Ponmukham, Dhinam Kandidum
Shudharodonnaai Njan Sthuthichidum
Daiva Ponmukham, Dhinam Kandidum
Shudharodonnaai Njan Sthuthichidum

Thejassil Yeshuvin Ponmukham Njan Kaanum
Kaalamettam Aasanname

-----

Ee Mannilente Klesham Alppakaalam Maathram
Maanjupom Athu Kinaavupol
Ee Mannilente Klesham Alppakaalam Maathram
Maanjupom Athu Kinaavupol

Nithya Thejassin, Khanamaanathin
Phalamen Priyanannu Nalkidum
Nithya Thejassin, Khanamaanathin
Phalamen Priyanannu Nalkidum

Thejassil Yeshuvin Ponmukham Njan Kaanum
Kaalamettam Aasanname

-----


Haa Ithra Bhagyamen Jeevithathinekiya
Praanapriyanen Pramodhame
Haa Ithra Bhagyamen Jeevithathinekiya
Praanapriyanen Pramodhame

Avanente Upanidhi Kaathidum
Vaanamekhathilenne Cherthidum
Avanente Upanidhi Kaathidum
Vaanamekhathilenne Cherthidum

Thejassil Yeshuvin Ponmukham Njan Kaanum
Kaalamettam Aasanname
Thejassil Yeshuvin Ponmukham Njan Kaanum
Kaalamettam Aasanname

Athennashaye, Athennanandhame
Athen Prathyashayin Prabhathame
Athennashaye, Athennanandhame
Athen Prathyashayin Prabhathame

Thejassil Yeshuvin Ponmukham Njan Kanum Thejasil Pon Mukam Mukham Mugham Ponmukam Ponmugham Njaan Kannum Kaannum Kaanum TPM thejsassileshuvin thejasileshuvin


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 200.  Song ID 14324


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.