Malayalam Lyrics

| | |

A A A

My Notes
M തേന്മഴ ചൊരിയും മൊഴികളില്‍
തേജസു മിന്നും മുഖ ശാന്തിയില്‍
F തേന്മഴ ചൊരിയും മൊഴികളില്‍
തേജസു മിന്നും മുഖ ശാന്തിയില്‍
M വിശുദ്ധയാം അല്‍ഫോന്‍സാമ്മേ
നീ പകര്‍ന്ന അറിവുകള്‍
F കുരുന്നുകള്‍ക്കിന്നും
മായാത്ത മങ്ങാത്ത ശോഭയായ്
M കുരുന്നുകള്‍ക്കിന്നും
മായാത്ത മങ്ങാത്ത ശോഭയായ്
A അല്‍ഫോന്‍സാമ്മേ പുണ്യവതി
ഭരണങ്ങാനത്തിന്‍ നറുമലരേ
സുഭാഷിതങ്ങള്‍ വിവരിച്ചീടാന്‍
വരണേ വീണ്ടും കുഞ്ഞുങ്ങളില്‍
A അല്‍ഫോന്‍സാമ്മേ പുണ്യവതി
ഭരണങ്ങാനത്തിന്‍ നറുമലരേ
സുഭാഷിതങ്ങള്‍ വിവരിച്ചീടാന്‍
വരണേ വീണ്ടും കുഞ്ഞുങ്ങളില്‍
A തേന്മഴ ചൊരിയും മൊഴികളില്‍
തേജസു മിന്നും മുഖ ശാന്തിയില്‍
—————————————–
M അല്‍ഫോന്‍സാമ്മയ്‌ക്കരികിലിന്നും
ആദ്യാക്ഷരമെഴുതാന്‍
കുരുന്നുകള്‍, ഓടിയെത്തുന്നു
F അല്‍ഫോന്‍സാമ്മയ്‌ക്കരികിലിന്നും
ആദ്യാക്ഷരമെഴുതാന്‍
കുരുന്നുകള്‍, ഓടിയെത്തുന്നു
M അറിവിന്‍ വഴികളില്‍
അമ്മേ വെളിച്ചമാകണേ
F യേശുവോടു ചേര്‍ന്നു നില്‍ക്കാന്‍
പ്രാര്‍ത്ഥിക്കേണമേ
A അമ്മേ, അല്‍ഫോന്‍സാമ്മേ
പ്രാര്‍ത്ഥിക്കേണമേ
A സ്‌നേഹം വിടരും പൂവായ് എന്നും
മണ്ണില്‍ വിരിയുന്നു
അമ്മേ നിന്‍ തേന്‍ മൊഴികളെന്നും
കാതില്‍ നിറയുന്നു
A അമ്മേ അമ്മേ അല്‍ഫോന്‍സാമ്മേ
എന്നും എന്നുള്ളില്‍
പുണ്യം നിറയും പുതുവഴി തേടാന്‍
കൂടെ കൂട്ടണമേ
M തേന്മഴ ചൊരിയും മൊഴികളില്‍
തേജസു മിന്നും മുഖ ശാന്തിയില്‍
F തേന്മഴ ചൊരിയും മൊഴികളില്‍
തേജസു മിന്നും മുഖ ശാന്തിയില്‍
M വിശുദ്ധയാം അല്‍ഫോന്‍സാമ്മേ
നീ പകര്‍ന്ന അറിവുകള്‍
F കുരുന്നുകള്‍ക്കിന്നും
മായാത്ത മങ്ങാത്ത ശോഭയായ്
M കുരുന്നുകള്‍ക്കിന്നും
മായാത്ത മങ്ങാത്ത ശോഭയായ്
A അല്‍ഫോന്‍സാമ്മേ പുണ്യവതി
ഭരണങ്ങാനത്തിന്‍ നറുമലരേ
സുഭാഷിതങ്ങള്‍ വിവരിച്ചീടാന്‍
വരണേ വീണ്ടും കുഞ്ഞുങ്ങളില്‍
A അല്‍ഫോന്‍സാമ്മേ പുണ്യവതി
ഭരണങ്ങാനത്തിന്‍ നറുമലരേ
സുഭാഷിതങ്ങള്‍ വിവരിച്ചീടാന്‍
വരണേ വീണ്ടും കുഞ്ഞുങ്ങളില്‍
A വരണേ വീണ്ടും ഞങ്ങളില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തേന്മഴ ചൊരിയും മൊഴികളില്‍ തേജസു മിന്നും മുഖ ശാന്തിയില്‍ Thenmazha Choriyum Mozhikalil Lyrics | Thenmazha Choriyum Mozhikalil Song Lyrics | Thenmazha Choriyum Mozhikalil Karaoke | Thenmazha Choriyum Mozhikalil Track | Thenmazha Choriyum Mozhikalil Malayalam Lyrics | Thenmazha Choriyum Mozhikalil Manglish Lyrics | Thenmazha Choriyum Mozhikalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thenmazha Choriyum Mozhikalil Christian Devotional Song Lyrics | Thenmazha Choriyum Mozhikalil Christian Devotional | Thenmazha Choriyum Mozhikalil Christian Song Lyrics | Thenmazha Choriyum Mozhikalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thenmazha Choriyum Mozhikalil
Thejasu Minnum Mukha Shaanthiyil
Thenmazha Choriyum Mozhikalil
Thejasu Minnum Mukha Shaanthiyil

Vishudhayaam Alphonsaamme
Nee Pakarnna Arivukal

Kurunnukalkkinnum
Maayaatha Mangaatha Shobhayaai
Kurunnukalkkinnum
Maayaatha Mangaatha Shobhayaai

Alphonsaamme Punyavathi
Bharanangaanathin Narumalare
Subhaashithangal Vivaricheedaan
Varane Veendum Kunjungalil

Alphonsamme Punyavathi
Bharananganathin Narumalare
Subhashithangal Vivaricheedaan
Varane Veendum Kunjungalil

Thenmazha Choriyum Mozhikalil
Thejasu Minnum Mugha Shanthiyil

-----

Alphonsaammaikkarikilinnum
Aadhyaaksharamezhuthaan
Kurunnukal, Odiyethunnu

Alphonsaammaikkarikilinnum
Aadhyaaksharamezhuthaan
Kurunnukal, Odiyethunnu

Arivin Vazhikalil
Amme Velichamaakane
Yeshuvodu Chernnu Nilkkaan
Praarthikkename

Amme, Alphonsaamme
Praarthikkename

Sneham Vidarum Poovaai Ennum
Mannil Viriyunnu
Amme Nin Then Mozhikalennum
Kaathil Nirayunnu

Amme Amme Alphonsaamme
Ennum Ennullil
Punyam Nirayum Puthuvazhi Thedaan
Koode Koottaname

Thenmazha Choriyum Mozhikalil
Thejasu Minnum Mukha Shaanthiyil
Thennmazha Choriyum Mozhikalil
Thejasu Minnum Mukha Shaanthiyil

Vishudhayam Alphonsamme
Nee Pakarnna Arivukal

Kurunnukalkkinnum
Mayatha Mangatha Shobhayaai
Kurunnukalkkinnum
Mayaatha Mangatha Shobhayaai

Alphonsaamme Punyavathi
Bharanangaanathin Narumalare
Subhaashithangal Vivaricheedaan
Varane Veendum Kunjungalil

Alphonsaamme Punyavathi
Bharanangaanathin Narumalare
Subhaashithangal Vivaricheedaan
Varane Veendum Kunjungalil
Varane Veendum Njangalil

Thenmazha Choriyum Mozhikalil Thennmazha Thenn Mazha Mozhikallil Thejassum Thejasum Thejjasum Thejjassum


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 111.  Song ID 14280


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.