Malayalam Lyrics

| | |

A A A

My Notes
M തിങ്കള്‍ വെള്ളിവെട്ടമേറ്റ ശോഭയില്‍
മഞ്ഞിന്‍ പട്ടണിഞ്ഞ നീല രാവതില്‍
തെന്നല്‍ മൂളിടുന്നൊരിമ്പ ഗീതികള്‍
നാഥന്‍ ജാതനെന്നു വാഴ്‌ത്തിടുന്നിതാ
F തിങ്കള്‍ വെള്ളിവെട്ടമേറ്റ ശോഭയില്‍
മഞ്ഞിന്‍ പട്ടണിഞ്ഞ നീല രാവതില്‍
തെന്നല്‍ മൂളിടുന്നൊരിമ്പ ഗീതികള്‍
നാഥന്‍ ജാതനെന്നു വാഴ്‌ത്തിടുന്നിതാ
A തിള തിളങ്ങും താരങ്ങള്‍, തുടി തുടിക്കും താളങ്ങള്‍
വിണ്ണും മണ്ണും ചേരും സര്‍ഗ്ഗ സംഗമം
A തിള തിളങ്ങും താരങ്ങള്‍, തുടി തുടിക്കും താളങ്ങള്‍
വിണ്ണും മണ്ണും ചേരും സര്‍ഗ്ഗ സംഗമം
—————————————–
M മേലെ ദൂതന്മാരോടൊപ്പം
താഴെ നല്ല മര്‍ത്യരും
F നാഥാ നീയെന്നും പരിശുദ്ധന്‍
നിന്നെ വാഴ്‌ത്തീടുന്നു
M ഓമല്‍ കണ്‍മണിയായ്, ഭൂവില്‍ വന്നവനെ
രക്ഷാ ദായകനേ, വന്ദിക്കുന്നെ
F ഓമല്‍ കണ്‍മണിയായ്, ഭൂവില്‍ വന്നവനെ
രക്ഷാ ദായകനേ, വന്ദിക്കുന്നെ
A തിള തിളങ്ങും താരങ്ങള്‍, തുടി തുടിക്കും താളങ്ങള്‍
വിണ്ണും മണ്ണും ചേരും സര്‍ഗ്ഗ സംഗമം
A തിള തിളങ്ങും താരങ്ങള്‍, തുടി തുടിക്കും താളങ്ങള്‍
വിണ്ണും മണ്ണും ചേരും സര്‍ഗ്ഗ സംഗമം
M തിങ്കള്‍ വെള്ളിവെട്ടമേറ്റ ശോഭയില്‍
മഞ്ഞിന്‍ പട്ടണിഞ്ഞ നീല രാവതില്‍
F തെന്നല്‍ മൂളിടുന്നൊരിമ്പ ഗീതികള്‍
നാഥന്‍ ജാതനെന്നു വാഴ്‌ത്തിടുന്നിതാ
—————————————–
F കാലാതീതന്‍ നീ ദൈവത്തിന്‍
ഏകന്‍ പുത്രന്‍ ദേവന്‍
M കാലിക്കൂട്ടില്‍ നിന്‍ കാരുണ്യ-
ത്താലെ കാണപ്പെട്ടോന്‍
F നാഥാ നിന്‍ വിനയം, ഞങ്ങള്‍ക്കേകേണം
ഈശാ നിന്‍ ജനനം കൊണ്ടാടുന്നെ
M നാഥാ നിന്‍ വിനയം, ഞങ്ങള്‍ക്കേകേണം
ഈശാ നിന്‍ ജനനം കൊണ്ടാടുന്നെ
A തിള തിളങ്ങും താരങ്ങള്‍, തുടി തുടിക്കും താളങ്ങള്‍
വിണ്ണും മണ്ണും ചേരും സര്‍ഗ്ഗ സംഗമം
A തിള തിളങ്ങും താരങ്ങള്‍, തുടി തുടിക്കും താളങ്ങള്‍
വിണ്ണും മണ്ണും ചേരും സര്‍ഗ്ഗ സംഗമം
F തിങ്കള്‍ വെള്ളിവെട്ടമേറ്റ ശോഭയില്‍
മഞ്ഞിന്‍ പട്ടണിഞ്ഞ നീല രാവതില്‍
തെന്നല്‍ മൂളിടുന്നൊരിമ്പ ഗീതികള്‍
നാഥന്‍ ജാതനെന്നു വാഴ്‌ത്തിടുന്നിതാ
M തിങ്കള്‍ വെള്ളിവെട്ടമേറ്റ ശോഭയില്‍
മഞ്ഞിന്‍ പട്ടണിഞ്ഞ നീല രാവതില്‍
തെന്നല്‍ മൂളിടുന്നൊരിമ്പ ഗീതികള്‍
നാഥന്‍ ജാതനെന്നു വാഴ്‌ത്തിടുന്നിതാ
A തിള തിളങ്ങും താരങ്ങള്‍, തുടി തുടിക്കും താളങ്ങള്‍
വിണ്ണും മണ്ണും ചേരും സര്‍ഗ്ഗ സംഗമം
A തിള തിളങ്ങും താരങ്ങള്‍, തുടി തുടിക്കും താളങ്ങള്‍
വിണ്ണും മണ്ണും ചേരും സര്‍ഗ്ഗ സംഗമം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിങ്കള്‍ വെള്ളിവെട്ടമേറ്റ ശോഭയില്‍ മഞ്ഞിന്‍ പട്ടണിഞ്ഞ നീല രാവതില്‍ തെന്നല്‍ മൂളിടുന്നൊരിമ്പ ഗീതികള്‍ Thinkal Vellivettametta Shobhayil Lyrics | Thinkal Vellivettametta Shobhayil Song Lyrics | Thinkal Vellivettametta Shobhayil Karaoke | Thinkal Vellivettametta Shobhayil Track | Thinkal Vellivettametta Shobhayil Malayalam Lyrics | Thinkal Vellivettametta Shobhayil Manglish Lyrics | Thinkal Vellivettametta Shobhayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thinkal Vellivettametta Shobhayil Christian Devotional Song Lyrics | Thinkal Vellivettametta Shobhayil Christian Devotional | Thinkal Vellivettametta Shobhayil Christian Song Lyrics | Thinkal Vellivettametta Shobhayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thinkal Vellivettametta Shobhayil
Manjin Pattaninja Neela Raavathil
Thennal Moolidunnorimba Geethikal
Nadhan Jaathanennu Vaazhthidunnithaa

Thinkal Vellivettametta Shobhayil
Manjin Pattaninja Neela Raavathil
Thennal Moolidunnorimba Geethikal
Nadhan Jaathanennu Vaazhthidunnithaa

Thila Thilangum Thaarangal, Thudi Thudikkum Thaalangal
Vinnum Mannum Cherum Sargga Samgamam
Thila Thilangum Thaarangal, Thudi Thudikkum Thaalangal
Vinnum Mannum Cherum Sargga Samgamam

-----

Mele Dhoothanmaarodoppam
Thaazhe Nalla Marthyarum
Nadha Neeyennum Parishudhan
Ninne Vaazhtheedunnu

Omal Kanmaniyaai, Bhoovil Vannavane
Rakshaa Dhaayakane, Vandhikkunne
Omal Kanmaniyaai, Bhoovil Vannavane
Rakshaa Dhaayakane, Vandhikkunne

Thila Thilangum Thaarangal, Thudi Thudikkum Thaalangal
Vinnum Mannum Cherum Sarga Samgamam
Thila Thilangum Thaarangal, Thudi Thudikkum Thaalangal
Vinnum Mannum Cherum Sarga Samgamam

Thinkal Vellivettametta Shobhayil
Manjin Pattaninja Neela Ravathil
Thennal Moolidunnorimba Geethikal
Nadhan Jathanennu Vaazhthidunnithaa

-----

Kaalaatheethan Nee Daivathin
Ekan Puthran Dhevan
Kaalikkoottil Nin Kaarunya-
Thaale Kaanappeddon

Nadha Nin Vinayam, Njangalkkekenam
Eeshaa Nin Jananam Kondadunne
Nadha Nin Vinayam, Njangalkkekenam
Eeshaa Nin Jananam Kondadunne

Thila Thilangum Thaarangal, Thudi Thudikkum Thaalangal
Vinnum Mannum Cherum Sarga Samgamam
Thila Thilangum Thaarangal, Thudi Thudikkum Thaalangal
Vinnum Mannum Cherum Sarga Samgamam

Thinkal Vellivettametta Shobhayil
Manjin Pattaninja Neela Raavathil
Thennal Moolidunnorimba Geethikal
Nadhan Jathanennu Vaazhthidunnithaa

Thinkal Vellivettametta Shobhayil
Manjin Pattaninja Neela Raavathil
Thennal Moolidunnorimba Geethikal
Nadhan Jathanennu Vaazhthidunnithaa

Thila Thilangum Thaarangal, Thudi Thudikkum Thaalangal
Vinnum Mannum Cherum Sarga Samgamam
Thila Thilangum Thaarangal, Thudi Thudikkum Thaalangal
Vinnum Mannum Cherum Sarga Samgamam

Thinkal Vellivettametta Shobhayil Velli Vettam Etta Vettametta Shobayil Tharangal Thalangal Thilathilangum


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 143.  Song ID 12815


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.