Malayalam Lyrics
My Notes
നോമ്പുകാലം
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
R | തിന്മ വെടിഞ്ഞീടാം നന്മ പുണർന്നീടാം ശാന്തി വരിച്ചീടാം. |
R | ദിവ്യാത്മാവിന് ഗീതികളാല്‍ ഹല്ലേലുയ്യാ ഗീതികളാല്‍ കർത്താവിൻ ഉപവാസത്തിൻ നിര്‍മ്മലമാകുമനുസ്മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
🎵🎵🎵 | |
M | ദുഷ്ടതയേശാതെ വ്യാജം പറയാതെ നാവു നിയന്ത്രിക്കാം. |
A | ദിവ്യാത്മാവിന് ഗീതികളാല്‍ ഹല്ലേലുയ്യാ ഗീതികളാല്‍ കർത്താവിൻ ഉപവാസത്തിൻ നിര്‍മ്മലമാകുമനുസ്മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
R | നിത്യ പിതാവിനും സുതനും റൂഹായ്ക്കും സ്തുതിയുണ്ടാകട്ടെ. |
A | ദിവ്യാത്മാവിന് ഗീതികളാല്‍ ഹല്ലേലുയ്യാ ഗീതികളാല്‍ കർത്താവിൻ ഉപവാസത്തിൻ നിര്‍മ്മലമാകുമനുസ്മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
F | ആദിയിലെപ്പോലെ ഇപ്പോഴുമെപ്പോഴും എന്നേക്കും ആമ്മേന്‍ |
A | ദിവ്യാത്മാവിന് ഗീതികളാല്‍ ഹല്ലേലുയ്യാ ഗീതികളാല്‍ കർത്താവിൻ ഉപവാസത്തിൻ നിര്‍മ്മലമാകുമനുസ്മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Thinma Vedinjeedam (Nombukalam) Lyrics | Thinma Vedinjeedam (Nombukalam) Song Lyrics | Thinma Vedinjeedam (Nombukalam) Karaoke | Thinma Vedinjeedam (Nombukalam) Track | Thinma Vedinjeedam (Nombukalam) Malayalam Lyrics | Thinma Vedinjeedam (Nombukalam) Manglish Lyrics | Thinma Vedinjeedam (Nombukalam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thinma Vedinjeedam (Nombukalam) Christian Devotional Song Lyrics | Thinma Vedinjeedam (Nombukalam) Christian Devotional | Thinma Vedinjeedam (Nombukalam) Christian Song Lyrics | Thinma Vedinjeedam (Nombukalam) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nanma Punarnneedaam
Shanthi Varicheedaam
Divyaathmavin Geethikalaal
Hallelluya Geethikalaal
Karthavin Upavasathin
Nirmmalamaakumanusmaranam
Kondadaam, Innee Vedhikayil
🎵🎵🎵
Dhushtathayeshathe
Vyajam Parayaathe
Naavu Niyanthrikkaam
Divyaathmavin Geethikalaal
Hallelluya Geethikalaal
Karthavin Upavasathin
Nirmmalamaakumanusmaranam
Kondadaam, Innee Vedhikayil
Nithya Pithavinum
Suthanum Roohaikkum
Sthuthiyundakatte
Divyaathmavin Geethikalaal
Hallelluya Geethikalaal
Karthavin Upavasathin
Nirmmalamaakumanusmaranam
Kondadaam, Innee Vedhikayil
Aadhiyile Pole
Ippozhum Eppozhum
Ennekkum Amen
Divyaathmavin Geethikalaal
Hallelluya Geethikalaal
Karthavin Upavasathin
Nirmmalamaakumanusmaranam
Kondadaam, Innee Vedhikayil
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet