Malayalam Lyrics

| | |

A A A

My Notes
M തിരകള്‍ മായും, തീരം പോലെ
നീയില്ലാത്തൊരെന്‍ ജീവിതം, ഓ ഓ ഓ…
F സൂര്യ നാളം, മാഞ്ഞു പോകും
മാനം പോലെ എന്‍ മാനസം
M കൊടുങ്കാറ്റിലും, അണയാത്തൊരെന്‍
F ഉയിരില്‍ തൊടും, നിറദീപമേ
A യേശുവേ…
നിന്‍, ഓര്‍മ പോലും എന്താനന്ദം
A തിരകള്‍ മായും, തീരം പോലെ
നീയില്ലാത്തൊരെന്‍ ജീവിതം, ഓ ഓ ഓ…
—————————————–
M രാവില്‍ നിറയും, താരം പോലെ
നിന്റെ സ്‌നേഹ, സാഗരം
F കനലില്‍ നീറും, മാത്രയിലെല്ലാം
കരുതും നിന്റെ, സാന്ത്വനം
M ഉരുകും മിഴിയാല്‍, പതറും മൊഴിയാല്‍
നിന്നെ വാഴ്‌ത്തി, പാടിടാം
F പൊഴിയുന്നൊരെന്‍, മിഴിനീരിനെ
M അമൃതമാക്കുമെന്‍, പ്രിയ നാഥനെ
F യേശുവേ…
നിന്‍, ഓര്‍മ പോലും എന്താനന്ദം
A തിരകള്‍ മായും, തീരം പോലെ
നീയില്ലാത്തൊരെന്‍ ജീവിതം, ഓ ഓ ഓ…
—————————————–
F മലരില്‍ നിറയും, മധുരം പോലെ
എന്നിലൂറും, സ്‌നേഹമേ
M ഉയിരിന്‍ നിറവില്‍, ചേര്‍ന്നു നില്‍ക്കും
എന്റെ ഓമല്‍, താരമേ
F നിറഞ്ഞീടുന്നൊരെന്‍, മനതാരില്‍ നിന്‍
പാവനം, സ്‌മൃതി ചേര്‍ക്കണേ
M കനിവോടെയെന്‍, ദുരിതങ്ങളില്‍
F കരമേകിടും, കരുണേശനേ
M യേശുവേ…
നിന്‍, ഓര്‍മ പോലും എന്താനന്ദം
F തിരകള്‍ മായും, തീരം പോലെ
നീയില്ലാത്തൊരെന്‍ ജീവിതം, ഓ ഓ ഓ…
M സൂര്യ നാളം, മാഞ്ഞു പോകും
മാനം പോലെ എന്‍ മാനസം
F കൊടുങ്കാറ്റിലും, അണയാത്തൊരെന്‍
M ഉയിരില്‍ തൊടും, നിറദീപമേ
A യേശുവേ…
നിന്‍, ഓര്‍മ പോലും എന്താനന്ദം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരകള്‍ മായും, തീരം പോലെ നീയില്ലാത്തൊരെന്‍ ജീവിതം, ഓ ഓ ഓ… Thirakal Mayum Theeram Pole Lyrics | Thirakal Mayum Theeram Pole Song Lyrics | Thirakal Mayum Theeram Pole Karaoke | Thirakal Mayum Theeram Pole Track | Thirakal Mayum Theeram Pole Malayalam Lyrics | Thirakal Mayum Theeram Pole Manglish Lyrics | Thirakal Mayum Theeram Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirakal Mayum Theeram Pole Christian Devotional Song Lyrics | Thirakal Mayum Theeram Pole Christian Devotional | Thirakal Mayum Theeram Pole Christian Song Lyrics | Thirakal Mayum Theeram Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thirakal Maayum, Theeram Pole
Neeyillaathoren Jeevitham, Oh Oh Oh…
Soorya Naalam, Maanju Pokum
Maanam Pole En Maanasam

Kodunkaattilum, Anayaathoren
Uyiril Thodum, Niradeepame
Yeshuve...
Nin, Orma Polum Enthaanandham

Thirakal Maayum, Theeram Pole
Neeyillathoren Jeevitham, Oh Oh Oh…

-----

Raavil Nirayum, Thaaram Pole
Ninte Sneha, Saagaram
Kanalil Neerum, Maathrayilellaam
Karuthum Ninte, Saanthwanam

Urukum Mizhiyaal, Patharum Mozhiyaal
Ninne Vaazhthi, Paadidaam
Pozhiyunnoren, Mizhineerine
Amruthamaakkumen, Priya Nadhane

Yeshuve...
Nin, Orma Polum Enthaanandham

Thirakal Mayum, Theeram Pole
Neeyillaathoren Jeevitham, Oh Oh Oh…

-----

Malaril Nirayum, Madhuram Pole
Enniloorum, Snehame
Uyirin Niravil, Chernnu Nilkkum
Ente Omal, Thaarame

Niranjeedunnoren, Manathaaril Nin
Paavanam, Smruthi Cherkkane
Kanivodeyen, Dhurithangalil
Karamekidum, Karuneshane

Yeshuve...
Nin, Orma Polum Enthanandham

Thirakal Maayum, Theeram Pole
Neeyillathoren Jeevitham, Oh Oh Oh…
Soorya Naalam, Maanju Pokum
Maanam Pole En Maanasam

Kodunkaattilum, Anayathoren
Uyiril Thodum, Niradeepame
Yeshuve...
Nin, Orma Polum Enthaanandham

Thirakal Mayum Theeram Pole Maayum Thiram Theerampole Thirampole


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 192.  Song ID 12522


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.