Malayalam Lyrics

| | |

A A A

My Notes
M തിരയും കാറ്റും കോളും
എന്‍ മനസ്സില്‍ കുടിയേറ്റം
F ഞാന്‍ തുഴയും ചെറു വള്ളത്തില്‍
എന്നും വിഭ്രമ ജലതാളം
M നീ താ.. ശാന്തത
കുളിരേകും ശുഭവാക്കും
തുണയേകും തുഴയായും
അങ്ങേ കരയെത്തിടുവോളം
F നീ താ.. ശാന്തത
കുളിരേകും ശുഭവാക്കും
തുണയേകും തുഴയായും
അങ്ങേ കരയെത്തിടുവോളം
A തിരയും കാറ്റും കോളും
എന്‍ മനസ്സില്‍ കുടിയേറ്റം
A ഞാന്‍ തുഴയും ചെറു വള്ളത്തില്‍
എന്നും വിഭ്രമ ജലതാളം
—————————————–
M കാര്‍മേഘമാം, നിരാശയാകും
നീര്‍പക്ഷിതന്‍ ചിറകടിയും
🎵🎵🎵
F കാര്‍മേഘമാം, നിരാശയാകും
നീര്‍പക്ഷിതന്‍ ചിറകടിയും
M തൂവെയിലില്‍ വാടിവീഴും
പൂക്കളുടെ രോദനവും
F തൂവെയിലില്‍ വാടിവീഴും
പൂക്കളുടെ രോദനവും
M ഈ എന്റെ ഉള്ളില്‍ നിന്നും നീക്കാമോ, നാഥാ
എനിക്കു നീ തരൂ.. നിന്റെയാ സാന്ത്വനം
F എനിക്കു നീ തരൂ.. നിന്റെയാ സാന്ത്വനം
M തിരയും കാറ്റും കോളും
എന്‍ മനസ്സില്‍ കുടിയേറ്റം
F ഞാന്‍ തുഴയും ചെറു വള്ളത്തില്‍
എന്നും വിഭ്രമ ജലതാളം
A നീ താ.. ശാന്തത
കുളിരേകും ശുഭവാക്കും
തുണയേകും തുഴയായും
അങ്ങേ കരയെത്തിടുവോളം
A നീ താ.. ശാന്തത
കുളിരേകും ശുഭവാക്കും
തുണയേകും തുഴയായും
അങ്ങേ കരയെത്തിടുവോളം
—————————————–
F ദുഃഖങ്ങളില്‍, തിരയേറ്റു വാങ്ങി
വേദനിക്കും മനസ്സിനേയും
🎵🎵🎵
M ദുഃഖങ്ങളില്‍, തിരയേറ്റു വാങ്ങി
വേദനിക്കും മനസ്സിനേയും
F ചെറുമഴയില്‍ ചോര്‍ന്നൊലിക്കും
നിറകുടമീ കണ്ണുകളും
M ചെറുമഴയില്‍ ചോര്‍ന്നൊലിക്കും
നിറകുടമീ കണ്ണുകളും
F ഈ എന്റെ ഉള്ളില്‍ നിന്നും നീക്കാമോ, നാഥാ
എനിക്കു നീ തരൂ… നിന്റെയാ സാന്ത്വനം
M എനിക്കു നീ തരൂ… നിന്റെയാ സാന്ത്വനം
F തിരയും കാറ്റും കോളും
എന്‍ മനസ്സില്‍ കുടിയേറ്റം
M ഞാന്‍ തുഴയും ചെറു വള്ളത്തില്‍
എന്നും വിഭ്രമ ജലതാളം
F നീ താ.. ശാന്തത
കുളിരേകും ശുഭവാക്കും
തുണയേകും തുഴയായും
അങ്ങേ കരയെത്തിടുവോളം
M നീ താ.. ശാന്തത
കുളിരേകും ശുഭവാക്കും
തുണയേകും തുഴയായും
അങ്ങേ കരയെത്തിടുവോളം
A തിരയും കാറ്റും കോളും
എന്‍ മനസ്സില്‍ കുടിയേറ്റം
A ഞാന്‍ തുഴയും ചെറു വള്ളത്തില്‍
എന്നും വിഭ്രമ ജലതാളം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirayum Kattum Kolum | തിരയും കാറ്റും കോളും എന്‍ മനസ്സില്‍ കുടിയേറ്റം Thirayum Kattum Kolum Lyrics | Thirayum Kattum Kolum Song Lyrics | Thirayum Kattum Kolum Karaoke | Thirayum Kattum Kolum Track | Thirayum Kattum Kolum Malayalam Lyrics | Thirayum Kattum Kolum Manglish Lyrics | Thirayum Kattum Kolum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirayum Kattum Kolum Christian Devotional Song Lyrics | Thirayum Kattum Kolum Christian Devotional | Thirayum Kattum Kolum Christian Song Lyrics | Thirayum Kattum Kolum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thirayum Kaattum Kolum
En Manassil Kudiyettam
Njan Thuzhayum Cheru Vallathil
Ennum Vibhrama Jalathaalam

Nee Thaa.. Shaanthatha
Kulirekum Shubhavaakkum
Thunayekum Thuzhayaayum
Ange Kareyathiduvolam

Nee Thaa.. Shaanthatha
Kulirekum Shubhavaakkum
Thunayekum Thuzhayaayum
Ange Kareyathiduvolam

Thirayum Kaattum Kolum
En Manasil Kudiyettam
Njan Thuzhayum Cheru Vallathil
Ennum Vibrama Jala Thaalam

-----

Kaarmekhamaam, Niraashayaakum
Neerpakshithan Chirakadiyum

🎵🎵🎵

Kaarmekhamaam, Nirashayaakum
Neerpakshithan Chirakadiyum

Thooveyilil Vaadiveezhum
Pookkalude Rodhanavum
Thooveyilil Vaadiveezhum
Pookkalude Rodhanavum

Ee Ente Ullil Ninnum Neekkaamo, Nadha
Enikku Nee Tharu.. Ninteyaa Saanthwanam
Enikku Nee Tharu.. Ninteyaa Saanthwanam

Thirayum Kattum Kolum
En Manassil Kudiyettam
Njan Thuzhayum Cheru Vallathil
Ennum Vibhrama Jalathaalam

Nee Thaa.. Shanthatha
Kulirekum Shubhavakkum
Thunayekum Thuzhayayum
Ange Kareyathiduvolam

Nee Thaa.. Shanthatha
Kulirekum Shubhavakkum
Thunayekum Thuzhayayum
Ange Kareyathiduvolam

-----

Dhukhangalil, Thirayettu Vaangi
Vedhanikkum Manassineyum

🎵🎵🎵

Dhukhangalil, Thirayettu Vaangi
Vedhanikkum Manassineyum

Cheru Mazhayil Chornnolikkum
Nirakudamee Kannukalum
Cheru Mazhayil Chornnolikkum
Nirakudamee Kannukalum

Ee Ente Ullil Ninnum Neekkaamo, Nadha
Enikku Nee Tharoo... Ninteyaa Santhwanam
Enikku Nee Tharoo... Ninteyaa Santhwanam

Thirayum Kaattum Kolum
En Manassil Kudiyettam
Njan Thuzhayum Cheru Vallathil
Ennum Vibhrama Jalathaalam

Nee Thaa.. Shaanthatha
Kulirekum Shubhavaakkum
Thunayekum Thuzhayaayum
Ange Kareyathiduvolam

Nee Thaa.. Shaanthatha
Kulirekum Shubhavaakkum
Thunayekum Thuzhayaayum
Ange Kareyathiduvolam

Thirayum Kaattum Kolum
En Manasil Kudiyettam
Njan Thuzhayum Cheru Vallathil
Ennum Vibrama Jalathaalam

Thirayum Katum Kaatum Kattum Kaattum Kolum Kollum


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 299.  Song ID 10827


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.