Malayalam Lyrics
My Notes
M | തിരി തെളിയുന്നള്ത്താരയില് ബലിതുടങ്ങും സമയമിതില് ബലിയണക്കാം കാഴ്ച്ചകളെ തിരയിളകും ഓര്‍മ്മകളെ |
F | തിരി തെളിയുന്നള്ത്താരയില് ബലിതുടങ്ങും സമയമിതില് ബലിയണക്കാം കാഴ്ച്ചകളെ തിരയിളകും ഓര്‍മ്മകളെ |
A | ബലിയിതില്ലല്ലോ ബലമാര്ഗ്ഗം ബലമല്ലോ ഈ ബലിവേദി ബലിയിതില്ലല്ലോ ബലമാര്ഗ്ഗം ബലമല്ലോ ഈ ബലിവേദി |
—————————————– | |
M | അബ്രാഹത്തിന് ബലിപോല്‍ ആബേലേകിയ ബലിപോല്‍ |
F | അബ്രാഹത്തിന് ബലിപോല്‍ ആബേലേകിയ ബലിപോല്‍ |
M | ആരാധകരുടെ ബലിയില്‍ നീ കൃപയുടെ അഗ്നിയിറക്കു |
F | ആരാധകരുടെ ബലിയില്‍ നീ കൃപയുടെ അഗ്നിയിറക്കു |
A | ബലിയിതില്ലല്ലോ ബലമാര്ഗ്ഗം ബലമല്ലോ ഈ ബലിവേദി ബലിയിതില്ലല്ലോ ബലമാര്ഗ്ഗം ബലമല്ലോ ഈ ബലിവേദി |
—————————————– | |
F | തുടരാം ജീവിത ബലി ഞങ്ങള്‍ അനുദിനമെന്നും തളരാതെ |
M | തുടരാം ജീവിത ബലി ഞങ്ങള്‍ അനുദിനമെന്നും തളരാതെ |
F | അര്പ്പകരിവരുടെ പാതകളില്‍ കുരിശിന് നിഴലുവിരിക്കു |
M | അര്പ്പകരിവരുടെ പാതകളില്‍ കുരിശിന് നിഴലുവിരിക്കു |
F | തിരി തെളിയുന്നള്ത്താരയില് ബലിതുടങ്ങും സമയമിതില് ബലിയണക്കാം കാഴ്ച്ചകളെ തിരയിളകും ഓര്‍മ്മകളെ |
M | തിരി തെളിയുന്നള്ത്താരയില് ബലിതുടങ്ങും സമയമിതില് ബലിയണക്കാം കാഴ്ച്ചകളെ തിരയിളകും ഓര്‍മ്മകളെ |
A | ബലിയിതില്ലല്ലോ ബലമാര്ഗ്ഗം ബലമല്ലോ ഈ ബലിവേദി ബലിയിതില്ലല്ലോ ബലമാര്ഗ്ഗം ബലമല്ലോ ഈ ബലിവേദി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiri Theliyunnaltharayil Bali Thudangum Samayamithil | തിരി തെളിയുന്നള്ത്താരയില് ബലി തുടങ്ങും സമയമിതില് Thiri Theliyunnaltharayil Lyrics | Thiri Theliyunnaltharayil Song Lyrics | Thiri Theliyunnaltharayil Karaoke | Thiri Theliyunnaltharayil Track | Thiri Theliyunnaltharayil Malayalam Lyrics | Thiri Theliyunnaltharayil Manglish Lyrics | Thiri Theliyunnaltharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiri Theliyunnaltharayil Christian Devotional Song Lyrics | Thiri Theliyunnaltharayil Christian Devotional | Thiri Theliyunnaltharayil Christian Song Lyrics | Thiri Theliyunnaltharayil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bali Thudangum Samayamithil
Baliyanekkam Kazhchakale
Thirayilakum Ormmakale
Thiri Theliyunnaltharayil
Bali Thudangum Samayamithil
Baliyanekkam Kazhchakale
Thirayilakum Ormmakale
Baliyithilello Balamargam
Balamallo Ee Balivedhi
Baliyithilello Balamargam
Balamallo Ee Balivedhi
-------
Abhrahathin Balipol
Abel Ekiya Balipol
Abhrahathin Balipol
Abel Ekiya Balipol
Aaradhakarude Baliyil Nee
Krupayude Agni Irakku
Aaradhakarude Baliyil Nee
Krupayude Agni Irakku
Baliyithilello Balamargam
Balamallo Ee Balivedhi
Baliyithilello Balamargam
Balamallo Ee Balivedhi
-------
Thudaram Jeevitha Bali Njangal
Anudhinam Ennum Thalarathe
Thudaram Jeevitha Bali Njangal
Anudhinam Ennum Thalarathe
Arpakarivarude Pathakalil
Kurishin Nizhalu Virikku
Arpakarivarude Pathakalil
Kurishin Nizhalu Virikku
Thiritheliyunnaltharayil
Bali Thudangum Samayamithil
Baliyanekkam Kazhchakale
Thirayilakum Ormmakale
Thiritheliyunnaltharayil
Bali Thudangum Samayamithil
Baliyanekkam Kazhchakale
Thirayilakum Ormmakale
Baliyithilallo Balamargam
Balamallo Ee Balivedhi
Baliyithilallo Balamargam
Balamallo Ee Balivedhi
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet