Malayalam Lyrics
My Notes
M | തിരിനാളമായിന്നെരിയാന് തിരുമുമ്പില്‍ നില്ക്കുന്നു നാഥാ |
F | പകരേണമേ നിന് സ്നേഹം ഇനിയും പ്രകാശമായ് തീരാന്‍ |
M | ഈ മണ്‍ചിരാതില്‍, നീ തന്ന ജീവന് ഇരുളില്‍ പ്രകാശിതമാകട്ടെ |
F | ഈ മണ്‍ചിരാതില്‍, നീ തന്ന ജീവന് ഇരുളില്‍ പ്രകാശിതമാകട്ടെ |
A | പ്രഭയായ് പരന്നിടട്ടെ |
A | ആരാധനാ, ആരാധനാ അങ്ങേയ്ക്കാരാധനാ |
A | ആരാധനാ, ആരാധനാ അങ്ങേയ്ക്കാരാധനാ |
A | അങ്ങേയ്ക്കാരാധനാ |
—————————————– | |
M | അധരത്താലല്ലാ മനസ്സാലെ നിന്നെ സ്തുതിപ്പാന്‍ |
F | ചൊരിയൂ നീ, ഇനിയെന്നും നിന് ദിവ്യകാരുണ്യമെന്നില് |
M | എന്‍ പാപമെതിരായ് വരാതെ കരുതേണമേ നിന് കയ്യില്‍ |
F | സര്‍വ്വം ക്ഷമിക്കുന്ന നാഥാ കരതാരില്‍ ചേര്ക്കേണമെന്നെ |
M | മെഴുതിരിയായ് ഞാനെന്നും നിന് മുമ്പില്‍ അണയാതെരിയാം |
A | ആരാധനാ, ആരാധനാ അങ്ങേയ്ക്കാരാധനാ |
A | ആരാധനാ, ആരാധനാ അങ്ങേയ്ക്കാരാധനാ |
A | അങ്ങേയ്ക്കാരാധനാ |
—————————————– | |
F | ഇരുളിന്, വഴിയില്‍ തെളിയുന്ന ദീപങ്ങളാകാം |
M | പകരാം, നിന് വചനം ഹൃദയം പ്രകാശിതമാകാന്‍ |
F | ഇനിയും നടക്കേണ്ട വഴിയില്‍ തെളിയേണമേ നിന് വചനം |
M | ഇടറാതെ മുമ്പോട്ടു പോകാന്‍ മുമ്പേ നടക്കേണമെന്നും |
F | എന്‍ ഹൃദയം, ഇനിയെന്നും നിനക്കായ് തുറക്കുന്നു നാഥാ |
M | തിരിനാളമായിന്നെരിയാന് തിരുമുമ്പില്‍ നില്ക്കുന്നു നാഥാ |
F | പകരേണമേ നിന് സ്നേഹം ഇനിയും പ്രകാശമായ് തീരാന്‍ |
M | ഈ മണ്‍ചിരാതില്‍, നീ തന്ന ജീവന് ഇരുളില്‍ പ്രകാശിതമാകട്ടെ |
F | ഈ മണ്‍ചിരാതില്‍, നീ തന്ന ജീവന് ഇരുളില്‍ പ്രകാശിതമാകട്ടെ |
A | പ്രഭയായ് പരന്നിടട്ടെ |
A | ആരാധനാ, ആരാധനാ അങ്ങേയ്ക്കാരാധനാ |
A | ആരാധനാ, ആരാധനാ അങ്ങേയ്ക്കാരാധനാ |
A | അങ്ങേയ്ക്കാരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirinalamayi Inneriyan Thirumunbil Nilkkunnu Nadha | തിരിനാളമായിന്നെരിയാന് തിരുമുമ്പില്‍ നില്ക്കുന്നു നാഥാ Thirinalamayi Inneriyan Lyrics | Thirinalamayi Inneriyan Song Lyrics | Thirinalamayi Inneriyan Karaoke | Thirinalamayi Inneriyan Track | Thirinalamayi Inneriyan Malayalam Lyrics | Thirinalamayi Inneriyan Manglish Lyrics | Thirinalamayi Inneriyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirinalamayi Inneriyan Christian Devotional Song Lyrics | Thirinalamayi Inneriyan Christian Devotional | Thirinalamayi Inneriyan Christian Song Lyrics | Thirinalamayi Inneriyan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirumunbil Nilkkunnu Nadha
Pakarename Nin Sneham
Iniyum Prakashamaai Theeraan
Ee Mannchirathil, Nee Thanna Jeevan
Irulil Prakashithamakatte
Ee Mannchirathil, Nee Thanna Jeevan
Irulil Prakashithamakatte
Prabhayaai Parannidatte
Aaradhana, Aaradhana
Angeikkaradhana
Aaradhana, Aaradhana
Angeikkaradhana
Angeikkaradhana
-----
Adharathaalalla
Manassaale Ninne Sthuthippaan
Choriyoo Nee, Ini Ennum
Nin Divyakarunyam Ennil
En Paapamethiraai Varaathe
Karuthename Nin Kayyil
Sarvvam Kshamikkunna Nadha
Karathaaril Cherkkenamenne
Mezhuthiriyaai Njanennum
Nin Munpil Anyaatheriyaam
Aaradhana, Aaradhana
Angekkaradhana
Aaradhana, Aaradhana
Angekkaradhana
Angekkaradhana
-----
Irulin, Vazhiyil
Theliyunna Deepangalaakaam
Pakaraam, Nin Vachanam
Hrudhayam Prakashithamaakaan
Iniyum Nadakkenda Vazhiyil
Theliyename Nin Vachanam
Idaraathe Mumbottu Pokaan
Munbe Nadakkenamennum
En Hrudhayam, Iniyennum
Ninakkaai Thurakkunnu Nadha
Thirinaalamayinneriyaan
Thirumumbil Nilkkunnu Nadha
Pakarename Nin Sneham
Iniyum Prakashamaai Theeraan
Ee Mannchirathil, Nee Thanna Jeevan
Irulil Prakashithamakatte
Ee Mannchirathil, Nee Thanna Jeevan
Irulil Prakashithamakatte
Prabhayaai Parannidatte
Aaradhana, Aaradhana
Angeikkaradhana
Aaradhana, Aaradhana
Angeikkaradhana
Angeikkaradhana
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet