Malayalam Lyrics

| | |

A A A

My Notes
M തിരുച്ചോര തുള്ളിയാല്‍ കരുണാമയ
കനിവോടെ നീയെന്നെ കഴുകേണമേ
അങ്ങയെ കൈവിട്ട പാപിയാണെങ്കിലും
കരുണയോടെന്നെ നീ കഴുകേണമേ
F തിരുച്ചോര തുള്ളിയാല്‍ കരുണാമയ
കനിവോടെ നീയെന്നെ കഴുകേണമേ
അങ്ങയെ കൈവിട്ട പാപിയാണെങ്കിലും
കരുണയോടെന്നെ നീ കഴുകേണമേ
—————————————–
M സ്‌നേഹിതരെന്നെ വെറുത്തു
ഈ ലോകമെന്നെ മറന്നു
F സ്‌നേഹിതരെന്നെ വെറുത്തു
ഈ ലോകമെന്നെ മറന്നു
M ഉറ്റവരില്ലാതെ ഉടയവരില്ലാതെ
വേദനയോടെ ഞാന്‍ കേഴുന്നിതാ
F പെറ്റമ്മയെക്കാളും സ്‌നേഹിക്കും ദൈവമേ
എന്നുടെ രോദനം കേള്‍ക്കേണമേ
M പെറ്റമ്മയെക്കാളും സ്‌നേഹിക്കും ദൈവമേ
എന്നുടെ രോദനം കേള്‍ക്കേണമേ
A എന്റെ പാപങ്ങള്‍ പൊറുക്കേണമേ
A തിരുച്ചോര തുള്ളിയാല്‍ കരുണാമയ
കനിവോടെ നീയെന്നെ കഴുകേണമേ
—————————————–
F രോഗങ്ങളെന്നെ തളര്‍ത്തി
വന്‍ ക്ലേശങ്ങളെന്നെ തകര്‍ത്തു
M രോഗങ്ങളെന്നെ തളര്‍ത്തി
വന്‍ ക്ലേശങ്ങളെന്നെ തകര്‍ത്തു
F ജീവിതമെന്‍ മുന്നില്‍, ശൂന്യമായ് തീരുന്നു
ലക്ഷ്യമില്ലാതെ അലയുന്നു ഞാന്‍
M വഴിയും സത്യവും ജീവനുമായ നീ
എന്നെ നേര്‍വഴിയില്‍, നയിച്ചീടണേ
F വഴിയും സത്യവും ജീവനുമായ നീ
എന്നെ നേര്‍വഴിയില്‍, നയിച്ചീടണേ
A ആത്മീയ പാതേ, നയിച്ചീടണേ
A തിരുച്ചോര തുള്ളിയാല്‍ കരുണാമയ
കനിവോടെ നീയെന്നെ കഴുകേണമേ
അങ്ങയെ കൈവിട്ട പാപിയാണെങ്കിലും
കരുണയോടെന്നെ നീ കഴുകേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുച്ചോര തുള്ളിയാല്‍ കരുണാമയ കനിവോടെ നീയെന്നെ കഴുകേണമേ അങ്ങയെ കൈവിട്ട പാപിയാണെങ്കിലും Thiruchora Thulliyal Karunamaya Lyrics | Thiruchora Thulliyal Karunamaya Song Lyrics | Thiruchora Thulliyal Karunamaya Karaoke | Thiruchora Thulliyal Karunamaya Track | Thiruchora Thulliyal Karunamaya Malayalam Lyrics | Thiruchora Thulliyal Karunamaya Manglish Lyrics | Thiruchora Thulliyal Karunamaya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruchora Thulliyal Karunamaya Christian Devotional Song Lyrics | Thiruchora Thulliyal Karunamaya Christian Devotional | Thiruchora Thulliyal Karunamaya Christian Song Lyrics | Thiruchora Thulliyal Karunamaya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruchora Thulliyaal Karunamaya
Kanivode Neeyenne Kazhukename
Angaye Kaivitta Paapiyaanenkilum
Karunayodenne Nee Kazhukename

Thiruchora Thulliyaal Karunamaya
Kanivode Neeyenne Kazhukename
Angaye Kaivitta Paapiyaanenkilum
Karunayodenne Nee Kazhukename

-----

Snehitharenne Veruthu
Ee Lokamenne Marannu
Snehitharenne Veruthu
Ee Lokamenne Marannu

Uttavarillaathe Udayavarillaathe
Vedhanayode Njan Kezhunnithaa

Pettammayekkaalum Snehikkum Daivame
Ennude Rodhanam Kelkkename
Pettammayekkaalum Snehikkum Daivame
Ennude Rodhanam Kelkkename
Ente Paapangal Porukkename

Thiruchora Thulliyal Karunamaya
Kanivode Nee Enne Kazhukename

-----

Rogangalenne Thalarthi
Van Kleshangalenne Thakarthu
Rogangalenne Thalarthi
Van Kleshangalenne Thakarthu

Jeevithamen Munnil, Shoonyamaai Theerunnu
Lakshyamillaathe Alayunnu Njan

Vazhiyum Sathyavum Jeevanumaaya Nee
Enne Nervazhiyil, Nayicheedane
Vazhiyum Sathyavum Jeevanumaaya Nee
Enne Nervazhiyil, Nayicheedane
Aathmeeya Paathe, Nayicheedane

Thiruchora Thulliyaal Karunamaya
Kanivode Neeyenne Kazhukename
Angaye Kaivitta Paapiyaanenkilum
Karunayodenne Nee Kazhukename

Thiruchora Thulliyal Karunamaya Thiru Chora Thulliyaal Karunaamaya Kanivode


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 180.  Song ID 12769


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.