Malayalam Lyrics

| | |

A A A

My Notes
M തിരുചോരയില്‍, എന്നെ കഴുകുമോ
ഈശോ…
F ആ തിരുമുറിവില്‍, എന്നെ മറയ്‌ക്കുമോ
ഈശോ…
M എന്‍ അകത്തളമാകെ ഇരുണ്ടു പോയി നാഥാ
നിന്‍ അനുരൂപമായ് ഒന്നും ശേഷിച്ചില്ലാ
F എന്‍ അകത്തളമാകെ ഇരുണ്ടു പോയി നാഥാ
നിന്‍ അനുരൂപമായ് ഒന്നും ശേഷിച്ചില്ലാ
A തിരുചോരയില്‍, എന്നെ കഴുകുമോ
ഈശോ…
A ആ തിരുമുറിവില്‍, എന്നെ മറയ്‌ക്കുമോ
ഈശോ…
—————————————–
M ശത്രുക്കളെ നീ സ്‌നേഹിച്ചു
ആ മിത്രങ്ങളെ ഞാന്‍ ദ്വേഷിച്ചു
F സ്‌നേഹിക്കാന്‍ നീയെന്നെ പഠിപ്പിച്ചു
ആ സ്‌നേഹമെല്ലാം എന്നില്‍ നിന്നകന്നു പോയി
M ഏകനായ്… ശൂന്യനായ്…
പാപിയായ്… മാറി ഞാന്‍…
F ഏകനായ്… ശൂന്യനായ്…
പാപിയായ്… മാറി ഞാന്‍…
A തിരുചോരയില്‍, എന്നെ കഴുകുമോ
ഈശോ…
A ആ തിരുമുറിവില്‍, എന്നെ മറയ്‌ക്കുമോ
ഈശോ…
—————————————–
F പീഢകളേറ്റു നീ പിടഞ്ഞപ്പോള്‍
എന്റെ പാപങ്ങളെല്ലാം ക്ഷമിച്ചു ദൈവം
M കുന്തത്താല്‍ ഹൃദയം തകര്‍ന്നപ്പോള്‍
നീ ശത്രുക്കളെ വീണ്ടും സ്‌നേഹിച്ചില്ലേ
F അന്ധനായ്… പാപിയായ്…
ദൂരെ ദൂരെ… അലഞ്ഞു ഞാന്‍…
M അന്ധനായ്… പാപിയായ്…
ദൂരെ ദൂരെ… അലഞ്ഞു ഞാന്‍…
F തിരുചോരയില്‍, എന്നെ കഴുകുമോ
ഈശോ…
M ആ തിരുമുറിവില്‍, എന്നെ മറയ്‌ക്കുമോ
ഈശോ…
F എന്‍ അകത്തളമാകെ ഇരുണ്ടു പോയി നാഥാ
നിന്‍ അനുരൂപമായ് ഒന്നും ശേഷിച്ചില്ലാ
M എന്‍ അകത്തളമാകെ ഇരുണ്ടു പോയി നാഥാ
നിന്‍ അനുരൂപമായ് ഒന്നും ശേഷിച്ചില്ലാ
A തിരുചോരയില്‍, എന്നെ കഴുകുമോ
ഈശോ…
A ആ തിരുമുറിവില്‍, എന്നെ മറയ്‌ക്കുമോ
ഈശോ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുചോരയില്‍, എന്നെ കഴുകുമോ ഈശോ... ആ തിരുമുറിവില്‍, എന്നെ മറയ്‌ക്കുമോ ഈശോ Thiruchorayil Enne Kazhukumo Eesho Lyrics | Thiruchorayil Enne Kazhukumo Eesho Song Lyrics | Thiruchorayil Enne Kazhukumo Eesho Karaoke | Thiruchorayil Enne Kazhukumo Eesho Track | Thiruchorayil Enne Kazhukumo Eesho Malayalam Lyrics | Thiruchorayil Enne Kazhukumo Eesho Manglish Lyrics | Thiruchorayil Enne Kazhukumo Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruchorayil Enne Kazhukumo Eesho Christian Devotional Song Lyrics | Thiruchorayil Enne Kazhukumo Eesho Christian Devotional | Thiruchorayil Enne Kazhukumo Eesho Christian Song Lyrics | Thiruchorayil Enne Kazhukumo Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruchorayil, Enne Kazhukumo
Eesho...
Aa Thirumurivil, Enne Maraikkumo
Eesho...

En Akathalamaake Irundu Poyi Nadha
Nin Anuroopamaai Onnum Sheshichillaa
En Akathalamaake Irundu Poyi Nadha
Nin Anuroopamaai Onnum Sheshichillaa

Thiruchorayil, Enne Kazhukumo
Eesho...
Aa Thirumurivil, Enne Maraikkumo
Eesho...

-----

Shathrukkale Nee Snehichu
Aa Mithrangale Njan Dhweshichu
Snehikkaan Neeyenne Padippichu
Aa Snehamellaam Ennil Ninnakannu Poyi

Ekanaai... Shoonyanaai...
Paapiyaai... Maari Njan...
Ekanaai... Shoonyanaai...
Paapiyaai... Maari Njan...

Thiruchorayil, Enne Kazhukumo
Eesho...
Aa Thirumurivil, Enne Maraikkumo
Eesho...

-----

Peedakalettu Nee Pidanjappol
Ente Paapangalellaam Kshamichu Daivam
Kunthathaal Hrudhayam Thakarnnappol
Nee Shathrukkale Veendum Snehichille

Andhanaai... Paapiyaai...
Dhoore Dhoore... Alanju Njan...
Andhanaai... Paapiyaai...
Dhoore Dhoore... Alanju Njan...

Thiruchorayil, Enne Kazhukumo
Eesho...
Aa Thirumurivil, Enne Maraikkumo
Eesho...

En Akathalamaake Irundu Poyi Nadha
Nin Anuroopamaai Onnum Sheshichillaa
En Akathalamaake Irundu Poyi Nadha
Nin Anuroopamaai Onnum Sheshichillaa

Thiruchorayil, Enne Kazhukumo
Eesho...
Aa Thirumurivil, Enne Maraikkumo
Eesho...

Thiruchorayil Enne Kazhukumo Eesho Thiru Chorayil Thiruchorayilenne Chorayilenne Thiru Murivil


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 298.  Song ID 12638


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.