Malayalam Lyrics
My Notes
M | തിരുഹൃദയ നാഥനെ, അധരങ്ങളാലെ ഞാന്‍ അവിടുത്തെ നാമമെന്നുമേറ്റു പാടുമേ |
F | തിരുഹൃദയ നാഥനെ, അധരങ്ങളാലെ ഞാന്‍ അവിടുത്തെ നാമമെന്നുമേറ്റു പാടുമേ |
M | തിരുഹൃദയമേ, തീരാത്ത സ്‌നേഹമേ ആകാശം പോലല്ലോ, നിന്റെ വിശ്വസ്‌തത |
F | തിരുഹൃദയമേ, തീരാത്ത സ്‌നേഹമേ ആകാശം പോലല്ലോ, നിന്റെ വിശ്വസ്‌തത |
A | തിരുഹൃദയ നാഥനെ, അധരങ്ങളാലെ ഞാന്‍ അവിടുത്തെ നാമമെന്നുമേറ്റു പാടുമേ |
—————————————– | |
M | സ്‌നേഹം മാത്രം ധാരധാരയായ് പെയ്‌തിടും |
F | മേഘം പോലെ യേശുവേ നീ മുന്നില്‍ വന്നല്ലോ |
M | നേര്‍ത്ത രോദനം, കാതോര്‍ത്തു കേട്ടു നീ |
F | ആര്‍ദ്ര ഭാവങ്ങള്‍, വേരോടെ കണ്ടു നീ |
A | ഒന്നും മറയ്‌ക്കാനില്ലേശുവേ നിന്‍ ദിവ്യ സന്നിധേ നീയെന്‍ ജീവസംഗീതമായ് |
A | തിരുഹൃദയ നാഥനെ, അധരങ്ങളാലെ ഞാന്‍ അവിടുത്തെ നാമമെന്നുമേറ്റു പാടുമേ |
—————————————– | |
F | വേദ ഗ്രന്ഥത്താളില്‍ നിന്നെ കണ്ടുവെങ്കിലും |
M | ആദ്യമായ് അനുഭവിച്ചതോ ഈ ഓസ്‌തിയില്‍ |
F | ഉമ്മ നല്‍കവേ, അമ്മ നല്‍കിയ |
M | ആദ്യ പാഠങ്ങള്‍, ആത്മദീപങ്ങള്‍ |
F | ആര്‍ക്കും മായിക്കാന്‍ കഴിഞ്ഞിടാത്ത ദിവ്യ പുണ്യമായ് |
M | ആയുഷ്‌ക്കാലം കാത്തുപോരും ഞാന്‍ |
F | തിരുഹൃദയ നാഥനെ, അധരങ്ങളാലെ ഞാന്‍ അവിടുത്തെ നാമമെന്നുമേറ്റു പാടുമേ |
M | തിരുഹൃദയ നാഥനെ, അധരങ്ങളാലെ ഞാന്‍ അവിടുത്തെ നാമമെന്നുമേറ്റു പാടുമേ |
F | തിരുഹൃദയമേ, തീരാത്ത സ്‌നേഹമേ ആകാശം പോലല്ലോ, നിന്റെ വിശ്വസ്‌തത |
M | തിരുഹൃദയമേ, തീരാത്ത സ്‌നേഹമേ ആകാശം പോലല്ലോ, നിന്റെ വിശ്വസ്‌തത |
A | തിരുഹൃദയ നാഥനെ, അധരങ്ങളാലെ ഞാന്‍ അവിടുത്തെ നാമമെന്നുമേറ്റു പാടുമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruhrudhaya Nadhane Adharangalale Njan Aviduthe Naamam Ennum | തിരുഹൃദയ നാഥനെ അധരങ്ങളാലെ ഞാന്‍ Thiruhrudhaya Nadhane Lyrics | Thiruhrudhaya Nadhane Song Lyrics | Thiruhrudhaya Nadhane Karaoke | Thiruhrudhaya Nadhane Track | Thiruhrudhaya Nadhane Malayalam Lyrics | Thiruhrudhaya Nadhane Manglish Lyrics | Thiruhrudhaya Nadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruhrudhaya Nadhane Christian Devotional Song Lyrics | Thiruhrudhaya Nadhane Christian Devotional | Thiruhrudhaya Nadhane Christian Song Lyrics | Thiruhrudhaya Nadhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aviduthe Naamam Ennum Ettu Paadume
Thiru Hridhaya Naadhane, Adharangalaale Njan
Aviduthe Naamam Ennum Ettu Paadume
Thiru Hridhayame, Theeratha Snehame
Aakasham Polallo, Ninte Viswasthatha
Thiru Hridhayame, Theeratha Snehame
Aakasham Polallo, Ninte Viswasthatha
Thiruhridaya Naadhane, Adharangalaale Njan
Aviduthe Naamam Ennum Ettu Paadume
-----
Sneham Maathram Dhaara Dhaarayaai Peithidum
Mekham Pole Yeshuve Nee Munnil Vannallo
Nertha Rodhanam, Kaathorthu Ketu Nee
Aardhra Bhaavangal, Verode Kandu Nee
Onnum Maraikkan Illeshuve Nin Divya Sannidhe
Neeyen Jeeva Sangeethamaai
Thiruhrudaya Naadhane, Adharangalaale Njan
Aviduthe Naamam Ennum Ettu Paadume
-----
Deva Grandha Thaalil Ninne Kanduvenkilum
Aadhyamayi Anubhavichatho Ee Osthiyil
Umma Nalkave... Amma Nalkiya...
Aadhya Paadangal... Aathama Deepangal...
Aarkum Mayikkan Kazhinjidaatha Divya Punyamaam
Aayushkaalam Kathu Porum Njan
Thiruhridhaya Nadhane, Adharangalaale Njan
Aviduthe Naamam Ennum Ettu Paadume
Thiru Hridhaya Naadhane, Adharangalaale Njan
Aviduthe Naamam Ennum Ettu Paadume
Thiruhrudhayame, Theeratha Snehame
Aakasham Polallo, Ninte Viswasthatha
Thiruhridhayame, Theeratha Snehame
Aakasham Polallo, Ninte Viswasthatha
Thiruhrudaya Nathane, Adharangalaale Njan
Aviduthe Naamam Ennum Ettu Paadume
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet