Malayalam Lyrics
My Notes
M | തിരുഹൃദയമേ ശൂന്യമാമെന്‍, മനസ്സില്‍ നിറയണമേ സ്‌നേഹത്തിന്‍ തീ ജ്വാലയാക്കി, എന്നെ മാറ്റണമേ ദാസനെ നവ സൃഷ്ടിയാക്കി, തീര്‍ക്കുവാന്‍ വരണേ യേശുവേ വരണേ |
F | തിരുഹൃദയമേ ശൂന്യമാമെന്‍, മനസ്സില്‍ നിറയണമേ സ്‌നേഹത്തിന്‍ തീ ജ്വാലയാക്കി, എന്നെ മാറ്റണമേ ദാസനെ നവ സൃഷ്ടിയാക്കി, തീര്‍ക്കുവാന്‍ വരണേ യേശുവേ വരണേ |
—————————————– | |
M | കുന്തമുനയാല്‍ ഏറ്റ മുറിവിന്‍, തിരുനിണത്താലെ പാപിയാമെന്‍ മാനസത്തിന്‍, കറകള്‍ കഴുകണമേ |
F | കുന്തമുനയാല്‍ ഏറ്റ മുറിവിന്‍, തിരുനിണത്താലെ പാപിയാമെന്‍ മാനസത്തിന്‍, കറകള്‍ കഴുകണമേ |
M | മരിക്കുവോളം യേശുവേ… |
F | മരിക്കുവോളം യേശുവേ, അങ്ങെന്നെ പിരിയാതെ ഇടയവഴിയില്‍ കൈപിടിച്ചു, എന്നെ നയിക്കണമേ |
M | അങ്ങെന്നെ നയിക്കണമേ |
A | തിരുഹൃദയമേ… |
—————————————– | |
F | ദിവ്യഹൃത്തില്‍ നിറഞ്ഞു നില്‍ക്കും, ആത്മ ജ്വാലയതില്‍ സ്വാര്‍ത്ഥതയും അഹന്തയും നീ, ചാരമാക്കിടണേ |
M | ദിവ്യഹൃത്തില്‍ നിറഞ്ഞു നില്‍ക്കും, ആത്മ ജ്വാലയതില്‍ സ്വാര്‍ത്ഥതയും അഹന്തയും നീ, ചാരമാക്കിടണേ |
F | വിനയമോടെ യേശുവേ… |
M | വിനയമോടെ യേശുവേ, ഞാന്‍ അങ്ങില്‍ ആശ്രയിക്കാം എന്റെ ഉള്ളം നിന്റെ ഉള്ളം, പോലെയാക്കണമേ |
F | അങ്ങെന്നില്‍ ജീവിക്കണേ |
A | തിരുഹൃദയമേ ശൂന്യമാമെന്‍, മനസ്സില്‍ നിറയണമേ സ്‌നേഹത്തിന്‍ തീ ജ്വാലയാക്കി, എന്നെ മാറ്റണമേ ദാസനെ നവ സൃഷ്ടിയാക്കി, തീര്‍ക്കുവാന്‍ വരണേ യേശുവേ വരണേ |
A | യേശുവേ വരണേ |
A | യേശുവേ വരണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruhrudhayame Shoonyamamen Manassil Nirayaname | തിരുഹൃദയമേ ശൂന്യമാമെന്‍, മനസ്സില്‍ നിറയണമേ Thiruhrudhayame Shoonyamamen Lyrics | Thiruhrudhayame Shoonyamamen Song Lyrics | Thiruhrudhayame Shoonyamamen Karaoke | Thiruhrudhayame Shoonyamamen Track | Thiruhrudhayame Shoonyamamen Malayalam Lyrics | Thiruhrudhayame Shoonyamamen Manglish Lyrics | Thiruhrudhayame Shoonyamamen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruhrudhayame Shoonyamamen Christian Devotional Song Lyrics | Thiruhrudhayame Shoonyamamen Christian Devotional | Thiruhrudhayame Shoonyamamen Christian Song Lyrics | Thiruhrudhayame Shoonyamamen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehathin Theejwalayaakki, Enne Mattaname
Dhasane Nava Srishtiyaakki, Theerkkuvaan Varane
Yeshuve Varane
Thiruhridayame Shoonyamamen, Manassil Nirayename
Snehathin Theejwalayaakki, Enne Mattaname
Dhasane Nava Srishtiyaakki, Theerkkuvaan Varane
Yeshuve Varene
-----
Kuntha Munayaal Etta Murivin, Thiru Ninathaale
Paapiyamen Maanasathin, Karakal Kazhukaname
Kuntha Munayaal Etta Murivin, Thiru Ninathaale
Paapiyamen Maanasathin, Karakal Kazhukaname
Marikkuvolam Yeshuve.....
Marikkuvolam Yeshuve, Angenne Piriyathe
Idayavazhiyil Kai Pidichu, Enne Nayikkaname
Angenne Nayikkaname
Thiruhridayame...
-----
Divya Hrithil Niranju Nilkkum, Athma Jwaalayathil
Swarthathayum Ahanthayum Nee, Charamakkidane
Divya Hrithil Niranju Nilkkum, Athma Jwaalayathil
Swarthathayum Ahanthayum Nee, Charamakkidane
Vinayamode Yeshuve..
Vinayamode Yeshuve, Njan Angil Aashrayikkam
Ente Ullam Ninte Ullam, Poleyakkaname
Angennil Jeevikkane
Thiruhridayame Shoonyamamen, Manassil Nirayename
Snehathin Theejwalayaakki, Enne Mattaname
Dhaasane Nava Srishtiyaakki, Theerkkuvaan Varane
Yeshuve Varane
Yeshuve Varane
Yeshuve Varane
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet