Malayalam Lyrics
My Notes
M | തിരുഹൃദയത്തില്‍ നിന്നും, എന്‍ ഹൃദയത്തിലേക്കു പുറപ്പെടും ദിവ്യമാം അഗ്നിജ്വാലയേ നിന് തിരുഹൃദയം പോല്‍, എന്‍ ഹൃദയം ഒരുക്കാന്‍ ചൊരിയണേ ആശിസ്സ് അനുഗ്രഹങ്ങള്‍ |
F | തിരുഹൃദയത്തില്‍ നിന്നും, എന്‍ ഹൃദയത്തിലേക്കു പുറപ്പെടും ദിവ്യമാം അഗ്നിജ്വാലയേ നിന് തിരുഹൃദയം പോല്‍, എന്‍ ഹൃദയം ഒരുക്കാന്‍ ചൊരിയണേ ആശിസ്സ് അനുഗ്രഹങ്ങള്‍ |
—————————————– | |
M | പാപമാം ജീവിതം, പാടേ വെടിയുവാന്‍ നിന് പാഥേ ഞാനെന്നും, ചരിച്ചിടുവാന്‍ |
F | പാപമാം ജീവിതം, പാടേ വെടിയുവാന്‍ നിന് പാഥേ ഞാനെന്നും, ചരിച്ചിടുവാന്‍ |
M | പാവങ്ങളാമീ, നിന് സുതരെ പാവനരാക്കീ, മാറ്റിടേണേ |
A | തിരുഹൃദയത്തില്‍ നിന്നും, എന്‍ ഹൃദയത്തിലേക്കു പുറപ്പെടും ദിവ്യമാം അഗ്നിജ്വാലയേ |
—————————————– | |
F | രോഗവും ദുരിതവും, തീരാവ്യാധിയും തിരുഹൃദയ തീയില്‍, അമര്‍ന്നിടട്ടെ |
M | രോഗവും ദുരിതവും, തീരാവ്യാധിയും തിരുഹൃദയ തീയില്‍, അമര്‍ന്നിടട്ടെ |
F | ജ്വലിച്ചുയര്ന്നിടട്ടെ, മമ ജീവിതം തിരുഹൃദയത്തിന്, സന്നിധിയില്‍ |
A | തിരുഹൃദയത്തില്‍ നിന്നും, എന്‍ ഹൃദയത്തിലേക്കു പുറപ്പെടും ദിവ്യമാം അഗ്നിജ്വാലയേ നിന് തിരുഹൃദയം പോല്‍, എന്‍ ഹൃദയം ഒരുക്കാന്‍ ചൊരിയണേ ആശിസ്സ് അനുഗ്രഹങ്ങള്‍ |
A | തിരുഹൃദയത്തില്‍ നിന്നും, എന്‍ ഹൃദയത്തിലേക്കു പുറപ്പെടും ദിവ്യമാം അഗ്നിജ്വാലയേ നിന് തിരുഹൃദയം പോല്‍, എന്‍ ഹൃദയം ഒരുക്കാന്‍ ചൊരിയണേ ആശിസ്സ് അനുഗ്രഹങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruhrudhayathil Ninnum En Hrudhayathilekku | തിരുഹൃദയത്തില്‍ നിന്നും, എന്‍ ഹൃദയത്തിലേക്കു പുറപ്പെടും ദിവ്യമാം അഗ്നിജ്വാലയേ Thiruhrudhayathil Ninnum En Hrudhayathilekku Lyrics | Thiruhrudhayathil Ninnum En Hrudhayathilekku Song Lyrics | Thiruhrudhayathil Ninnum En Hrudhayathilekku Karaoke | Thiruhrudhayathil Ninnum En Hrudhayathilekku Track | Thiruhrudhayathil Ninnum En Hrudhayathilekku Malayalam Lyrics | Thiruhrudhayathil Ninnum En Hrudhayathilekku Manglish Lyrics | Thiruhrudhayathil Ninnum En Hrudhayathilekku Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruhrudhayathil Ninnum En Hrudhayathilekku Christian Devotional Song Lyrics | Thiruhrudhayathil Ninnum En Hrudhayathilekku Christian Devotional | Thiruhrudhayathil Ninnum En Hrudhayathilekku Christian Song Lyrics | Thiruhrudhayathil Ninnum En Hrudhayathilekku MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Purappedum Divyamaam Agnijwaalaye
Nin Thiruhrudhayam Pol, En Hrudhayam Orukkaan
Choriyane Aashiss Anugrahangal
Thiruhrudhayathil Ninnum, En Hrudhayathilekku
Purappedum Divyamaam Agnijwaalaye
Nin Thiruhrudhayam Pol, En Hrudhayam Orukkaan
Choriyane Aashiss Anugrahangal
-----
Paapamaam Jeevitham, Paade Vediyuvaan
Nin Paadhe Njanennum, Charichiduvaan
Paapamaam Jeevitham, Paade Vediyuvaan
Nin Paadhe Njanennum, Charichiduvaan
Paavangalaamee, Nin Suthare
Paavanaraakkee Maattidene
Thiruhrudhayathil Ninnum, En Hrudhayathilekku
Purappedum Divyamaam Agni Jwaalaye
-----
Rogavum Dhurithavum, Theeraa Vyaadhiyum
Thiruhrudhaya Theeyil, Amarnnidatte
Rogavum Dhurithavum, Theeraa Vyaadhiyum
Thiruhrudhaya Theeyil, Amarnnidatte
Jwalichuyarnnidatte, Mama Jeevitham
Thiruhrudhayathin, Sannidhiyil
Thiruhrudhayathil Ninnum, En Hrudhayathilekku
Purappedum Divyamaam Agnijwaalaye
Nin Thiruhrudhayam Pol, En Hrudhayam Orukkaan
Choriyane Aashiss Anugrahangal
Thiruhrudhayathil Ninnum, En Hrudhayathilekku
Purappedum Divyamaam Agnijwaalaye
Nin Thiruhrudhayam Pol, En Hrudhayam Orukkaan
Choriyane Aashiss Anugrahangal
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet