Malayalam Lyrics
My Notes
M | തിരുഹൃദയത്തില്‍ നിന്നും, തിരത്തല്ലിയൊഴുകുന്നു പ്രാണനെ തഴുകുന്ന, ജീവജലം |
F | സമുചിതമേകാം, എന്നെയിന്നു സാദരമാ തിരു, ഹൃദയത്തിനരികെ |
M | സമുചിതമേകാം, എന്നെയിന്നു സാദരമാ തിരു, ഹൃദയത്തിനരികെ |
F | ആറ്റുതീരത്തെ, തയ്ച്ചെടിയെന്നപോല് എന്നുള്ളം നിന് ഹൃത്തില്‍, ആഴ്ന്നിടണം |
A | തിരുഹൃദയത്തില്‍ നിന്നും, തിരത്തല്ലിയൊഴുകുന്നു പ്രാണനെ തഴുകുന്ന, ജീവജലം |
A | ഉടച്ചിട്ടും, ഉലയാത്ത ഹൃദയം ഉടയുവോര്ക്കുറപ്പാണീ ഹൃദയം ഉള്ളില്‍.. വരാനും, ഉള്ളം.. നിറയ്ക്കാനും ഉത്ഥിതനേശുവിന് തിരുഹൃദയം |
A | ഉടച്ചിട്ടും, ഉലയാത്ത ഹൃദയം ഉടയുവോര്ക്കുറപ്പാണീ ഹൃദയം ഉള്ളില്‍.. വരാനും, ഉള്ളം.. നിറയ്ക്കാനും ഉത്ഥിതനേശുവിന് തിരുഹൃദയം |
—————————————– | |
M | ആ തിരുഹൃദയത്തിന്, അകമേ ഇടം വേണം ആബ്ബാ പിതാവിന്, അരികിലെത്താന്‍ |
F | ആ തിരുഹൃദയത്തിന്, അകമേ ഇടം വേണം ആബ്ബാ പിതാവിന്, അരികിലെത്താന്‍ |
M | അവസാനമായവന്, നല്കിയ വഴിയും ഹൃദയം തുറന്നിട്ട, കുറുക്കുവഴി |
F | അവസാനമായവന്, നല്കിയ വഴിയും ഹൃദയം തുറന്നിട്ട, കുറുക്കുവഴി |
A | തിരുഹൃദയത്തില്‍ നിന്നും, തിരത്തല്ലിയൊഴുകുന്നു പ്രാണനെ തഴുകുന്ന, ജീവജലം |
A | ഉടച്ചിട്ടും, ഉലയാത്ത ഹൃദയം ഉടയുവോര്ക്കുറപ്പാണീ ഹൃദയം ഉള്ളില്‍.. വരാനും, ഉള്ളം.. നിറയ്ക്കാനും ഉത്ഥിതനേശുവിന് തിരുഹൃദയം |
A | ഉടച്ചിട്ടും, ഉലയാത്ത ഹൃദയം ഉടയുവോര്ക്കുറപ്പാണീ ഹൃദയം ഉള്ളില്‍.. വരാനും, ഉള്ളം.. നിറയ്ക്കാനും ഉത്ഥിതനേശുവിന് തിരുഹൃദയം |
—————————————– | |
F | ആ തിരുഹൃദയത്തിന്, പഴുതിലെനിക്കേകി ആരാലും കവരാത്ത, നല്ഭവനം |
M | ആ തിരുഹൃദയത്തിന്, പഴുതിലെനിക്കേകി ആരാലും കവരാത്ത, നല്ഭവനം |
F | തൊട്ടറിഞ്ഞീടാനും, സ്വന്തമാക്കീടാനും വച്ചു നീട്ടുന്നു നീ, തിരുഹൃദയം |
M | തൊട്ടറിഞ്ഞീടാനും, സ്വന്തമാക്കീടാനും വച്ചു നീട്ടുന്നു നീ, തിരുഹൃദയം |
F | തിരുഹൃദയത്തില്‍ നിന്നും, തിരത്തല്ലിയൊഴുകുന്നു പ്രാണനെ തഴുകുന്ന, ജീവജലം |
M | സമുചിതമേകാം, എന്നെയിന്നു സാദരമാ തിരു, ഹൃദയത്തിനരികെ |
F | സമുചിതമേകാം, എന്നെയിന്നു സാദരമാ തിരു, ഹൃദയത്തിനരികെ |
M | ആറ്റുതീരത്തെ, തയ്ച്ചെടിയെന്നപോല് എന്നുള്ളം നിന് ഹൃത്തില്‍, ആഴ്ന്നിടണം |
A | തിരുഹൃദയത്തില്‍ നിന്നും, തിരത്തല്ലിയൊഴുകുന്നു പ്രാണനെ തഴുകുന്ന, ജീവജലം |
A | ഉടച്ചിട്ടും, ഉലയാത്ത ഹൃദയം ഉടയുവോര്ക്കുറപ്പാണീ ഹൃദയം ഉള്ളില്‍.. വരാനും, ഉള്ളം.. നിറയ്ക്കാനും ഉത്ഥിതനേശുവിന് തിരുഹൃദയം |
A | ഉടച്ചിട്ടും, ഉലയാത്ത ഹൃദയം ഉടയുവോര്ക്കുറപ്പാണീ ഹൃദയം ഉള്ളില്‍.. വരാനും, ഉള്ളം.. നിറയ്ക്കാനും ഉത്ഥിതനേശുവിന് തിരുഹൃദയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുഹൃദയത്തില്‍ നിന്നും, തിരത്തല്ലിയൊഴുകുന്നു പ്രാണനെ തഴുകുന്ന, ജീവജലം Thiruhrudhayathil Ninnum Thirathalli Ozhukunnu Lyrics | Thiruhrudhayathil Ninnum Thirathalli Ozhukunnu Song Lyrics | Thiruhrudhayathil Ninnum Thirathalli Ozhukunnu Karaoke | Thiruhrudhayathil Ninnum Thirathalli Ozhukunnu Track | Thiruhrudhayathil Ninnum Thirathalli Ozhukunnu Malayalam Lyrics | Thiruhrudhayathil Ninnum Thirathalli Ozhukunnu Manglish Lyrics | Thiruhrudhayathil Ninnum Thirathalli Ozhukunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruhrudhayathil Ninnum Thirathalli Ozhukunnu Christian Devotional Song Lyrics | Thiruhrudhayathil Ninnum Thirathalli Ozhukunnu Christian Devotional | Thiruhrudhayathil Ninnum Thirathalli Ozhukunnu Christian Song Lyrics | Thiruhrudhayathil Ninnum Thirathalli Ozhukunnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Praanane Thazhukunna, Jeeva Jalam
Samuchithamekaam, Enneyinnu
Saadharamaa Thiru, Hrudhayathinarike
Samuchithamekaam, Enneyinnu
Saadharamaa Thiru, Hrudhayathinarike
Aattutheerathe, Thaychediyennapol
Ennullam Nin Hruthil, Aazhnnidanam
Thiruhrudhayathil Ninnum, Thirathalliyozhukunnu
Praanane Thazhukunna, Jeeva Jalam
Udachittum, Ulayaatha Hrudhayam
Udayuvorkkurappaanee Hrudhayam
Ullil.. Varaanum, Ullam.. Niraikkaanum
Uthithaneshuvin Thiruhrudhayam
Udachittum, Ulayaatha Hrudayam
Udayuvorkkurappaanee Hrudhayam
Ullil.. Varaanum, Ullam.. Niraikkanum
Uthithanneshuvin Thiruhrudayam
-----
Aa Thiruhrudhayathin, Akame Idam Venam
Aabbaa Pithavin, Arikilethaan
Aa Thiruhrudhayathin, Akame Idam Venam
Aabbaa Pithavin, Arikilethaan
Avasaanamaayavan, Nalkiya Vazhiyum
Hrudhayam Thurannitta, Kurukkuvazhi
Avasaanamaayavan, Nalkiya Vazhiyum
Hrudhayam Thurannitta, Kurukkuvazhi
Thiruhrudhayathil Ninnum, Thirathalliyozhukunnu
Pranane Thazhukunna, Jeevajalam
Udachittum, Ulayatha Hridhayam
Udayuvorkk Urappaanee Hridhayam
Ullil.. Varanum, Ullam.. Nirakkaanum
Uthithaneshuvin Thiruhridhayam
Udachittum, Ulayatha Hridayam
Udayuvorkk Urappaanee Hridayam
Ullil.. Varanum, Ullam.. Nirakkanum
Uthithaneshuvin Thiruhridayam
-----
Aa Thiruhrudhayathin, Pazhuthilenikkeki
Aaraalum Kavaraatha, Nalbhavanam
Aa Thiruhrudhayathin, Pazhuthilenikkeki
Aaraalum Kavaraatha, Nalbhavanam
Thottarinjeedaanum, Swanthamaakkeedaanum
Vachu Neettunnu Nee, Thiruhrudhayam
Thottarinjeedaanum, Swanthamaakkeedaanum
Vachu Neettunnu Nee, Thiruhrudhayam
Thiruhrudhayathil Ninnum, Thirathalliyozhukunnu
Praanane Thazhukunna, Jeeva Jalam
Samuchithamekaam, Enneyinnu
Saadharamaa Thiru, Hrudhayathinarike
Samuchithamekaam, Enneyinnu
Saadharamaa Thiru, Hrudhayathinarike
Aattu Theerathe, Thaaichedi Ennapol
Ennullam Nin Hrithil, Aazhnnidanam
Thiruhrudhayathil Ninnum, Thirathalliyozhukunnu
Praanane Thazhukunna, Jeeva Jalam
Udachittum, Ulayaatha Hrudhayam
Udayuvorkkurappaanee Hrudhayam
Ullil.. Varaanum, Ullam.. Niraikkaanum
Uthithaneshuvin Thiruhrudhayam
Udachittum, Ulayaatha Hrudayam
Udayuvorkkurappaanee Hrudhayam
Ullil.. Varaanum, Ullam.. Niraikkanum
Uthithanneshuvin Thiruhrudayam
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet