Malayalam Lyrics

| | |

A A A

My Notes
M തിരുക്കരത്താല്‍ താങ്ങിയെന്നെ
നേര്‍വഴിയില്‍ നടത്തി
താഴ്‌ച്ചയില്‍ കരം നല്‍കിയെന്നെ
ഉയര്‍ത്തിയ ആ മഹല്‍ സ്‌നേഹം
F തിരുക്കരത്താല്‍ താങ്ങിയെന്നെ
നേര്‍വഴിയില്‍ നടത്തി
താഴ്‌ച്ചയില്‍ കരം നല്‍കിയെന്നെ
ഉയര്‍ത്തിയ ആ മഹല്‍ സ്‌നേഹം
A ആ സ്‌നേഹം ദിവ്യ സ്‌നേഹം
ആ സ്‌നേഹം നിത്യ സ്‌നേഹം
A ആ സ്‌നേഹം ദിവ്യ സ്‌നേഹം
ആ സ്‌നേഹം നിത്യ സ്‌നേഹം
—————————————–
M ക്രൂശിലെനിക്കായ് ചൊരിഞ്ഞ
രക്തത്തെ ഓര്‍ത്തീടുമ്പോള്‍
F സ്‌തുതിപ്പാന്‍ വാക്കുകളില്ല
ഇത്രമേല്‍ സ്‌നേഹിപ്പാന്‍ ആരുള്ളൂ
A ആ സ്‌നേഹം ദിവ്യ സ്‌നേഹം
ആ സ്‌നേഹം നിത്യ സ്‌നേഹം
A ആ സ്‌നേഹം ദിവ്യ സ്‌നേഹം
ആ സ്‌നേഹം നിത്യ സ്‌നേഹം
—————————————–
F കൂട്ടം തെറ്റിയൊരെന്നെ നാഥന്‍
കൂടെ ചേര്‍ത്തതാം ദിവ്യ സ്‌നേഹം
M കാല്‍വരിയില്‍ കണ്ടതാം യാഗം
ആ വില മറക്കില്ല അന്ത്യത്തോളം
A ആ സ്‌നേഹം ദിവ്യ സ്‌നേഹം
ആ സ്‌നേഹം നിത്യ സ്‌നേഹം
A ആ സ്‌നേഹം ദിവ്യ സ്‌നേഹം
ആ സ്‌നേഹം നിത്യ സ്‌നേഹം
A തിരുക്കരത്താല്‍ താങ്ങിയെന്നെ
നേര്‍വഴിയില്‍ നടത്തി
A താഴ്‌ച്ചയില്‍ കരം നല്‍കിയെന്നെ
ഉയര്‍ത്തിയ ആ മഹല്‍ സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirukarathal Thangi Enne Nervazhiyil Nadathi | തിരുക്കരത്താല്‍ താങ്ങിയെന്നെ നേര്‍വഴിയില്‍ നടത്തി Thirukarathal Thangi Enne Nervazhiyil Nadathi Lyrics | Thirukarathal Thangi Enne Nervazhiyil Nadathi Song Lyrics | Thirukarathal Thangi Enne Nervazhiyil Nadathi Karaoke | Thirukarathal Thangi Enne Nervazhiyil Nadathi Track | Thirukarathal Thangi Enne Nervazhiyil Nadathi Malayalam Lyrics | Thirukarathal Thangi Enne Nervazhiyil Nadathi Manglish Lyrics | Thirukarathal Thangi Enne Nervazhiyil Nadathi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirukarathal Thangi Enne Nervazhiyil Nadathi Christian Devotional Song Lyrics | Thirukarathal Thangi Enne Nervazhiyil Nadathi Christian Devotional | Thirukarathal Thangi Enne Nervazhiyil Nadathi Christian Song Lyrics | Thirukarathal Thangi Enne Nervazhiyil Nadathi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thirukarathaal Thangiyenne
Nervazhiyil Nadathi
Thaazhchayil Karam Nalki Enne
Uyarthiya Aa Mahal Sneham

Thirukarathaal Thangiyenne
Nervazhiyil Nadathi
Thaazhchayil Karam Nalki Enne
Uyarthiya Aa Mahal Sneham

Aa Sneham Divya Sneham
Aa Sneham Nithya Sneham
Aa Sneham Divya Sneham
Aa Sneham Nithya Sneham

-----

Krooshilenikkaai Chorinja
Rakthathe Ortheedumbol
Sthuthippaan Vakkukal Illa
Ithramel Snehippaan Aarullu

Aa Sneham Divya Sneham
Aa Sneham Nithya Sneham
Aa Sneham Divya Sneham
Aa Sneham Nithya Sneham

-----

Kuttam Thettiyorenne Nadhan
Koode Cherthathaam Divya Sneham
Kalvariyil Kandathaam Yaagam
Aa Vila Marakkilla Anthyatholam

Aa Sneham Divya Sneham
Aa Sneham Nithya Sneham
Aa Sneham Divya Sneham
Aa Sneham Nithya Sneham

Thirukarathaal Thangiyenne
Nervazhiyil Nadathi
Thaazhchayil Karam Nalki Enne
Uyarthiya Aa Mahal Sneham

Thirukkarathaal Thirukkarathal Thirukarathaal Thirukarathal Thiru Karathal Karathaal Thangiyenne Thangi Enne Thaangi Thaangiyenne


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 682.  Song ID 9885


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.