Malayalam Lyrics
My Notes
M | തിരുമുഖം കാണുമ്പോള്‍, അപരാധമോര്‍ക്കും ഞാന്‍ തിരുനാഥനേ.. മാപ്പേകണേ.. |
F | തിരുമുഖം കാണുമ്പോള്‍, അപരാധമോര്‍ക്കും ഞാന്‍ തിരുനാഥനേ.. മാപ്പേകണേ.. |
M | ചോരയില്‍.. വാര്‍ന്നൊരു.. പൂമേനിയേ.. |
F | തൊട്ടു ഞാന്‍.. നിന്നിടാം.. മുക്തി നേടാം.. |
A | തിരുമുഖം കാണുമ്പോള്‍, അപരാധമോര്‍ക്കും ഞാന്‍ തിരുനാഥനേ.. മാപ്പേകണേ.. |
A | തിരുമുഖം കാണുമ്പോള്‍, അപരാധമോര്‍ക്കും ഞാന്‍ തിരുനാഥനേ.. മാപ്പേകണേ.. |
—————————————– | |
M | പിളരുന്ന മാറില്‍ നിന്നൊഴുകുന്ന സ്‌നേഹം കൃപയാലെ എന്നില്‍, നിറയുന്ന നേരം |
🎵🎵🎵 | |
F | പിളരുന്ന മാറില്‍ നിന്നൊഴുകുന്ന സ്‌നേഹം കൃപയാലെ എന്നില്‍, നിറയുന്ന നേരം |
M | നല്‍കിടാം.. സര്‍വ്വവും.. തിരുമുന്‍പിലായ്.. |
F | എളിയൊരീ.. കാഴ്‌ച്ചകള്‍.. സ്വീകരിക്കൂ.. |
A | തിരുമുഖം കാണുമ്പോള്‍, അപരാധമോര്‍ക്കും ഞാന്‍ തിരുനാഥനേ.. മാപ്പേകണേ.. |
A | തിരുമുഖം കാണുമ്പോള്‍, അപരാധമോര്‍ക്കും ഞാന്‍ തിരുനാഥനേ.. മാപ്പേകണേ.. |
—————————————– | |
F | നൊമ്പരമെല്ലാം, ഏറ്റെടുത്തു നീ സങ്കടമായി, ഒന്നുമേ ഇല്ലാ |
🎵🎵🎵 | |
M | നൊമ്പരമെല്ലാം, ഏറ്റെടുത്തു നീ സങ്കടമായി, ഒന്നുമേ ഇല്ലാ |
F | ഉള്ളതും.. പോയതും.. നിന്റെ ദാനം.. |
M | ദൈവമേ.. നന്ദിയായ്.. പാടുന്നു ഞാന്‍.. |
F | തിരുമുഖം കാണുമ്പോള്‍, അപരാധമോര്‍ക്കും ഞാന്‍ തിരുനാഥനേ.. മാപ്പേകണേ.. |
M | ചോരയില്‍.. വാര്‍ന്നൊരു.. പൂമേനിയേ.. |
F | തൊട്ടു ഞാന്‍.. നിന്നിടാം.. മുക്തി നേടാം.. |
A | തിരുമുഖം കാണുമ്പോള്‍, അപരാധമോര്‍ക്കും ഞാന്‍ തിരുനാഥനേ.. മാപ്പേകണേ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുമുഖം കാണുമ്പോള്‍, അപരാധമോര്‍ക്കും ഞാന്‍ തിരുനാഥനേ.. മാപ്പേകണേ.. Thirumukham Kanumbol Aparadhamorkkum Njan Lyrics | Thirumukham Kanumbol Aparadhamorkkum Njan Song Lyrics | Thirumukham Kanumbol Aparadhamorkkum Njan Karaoke | Thirumukham Kanumbol Aparadhamorkkum Njan Track | Thirumukham Kanumbol Aparadhamorkkum Njan Malayalam Lyrics | Thirumukham Kanumbol Aparadhamorkkum Njan Manglish Lyrics | Thirumukham Kanumbol Aparadhamorkkum Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirumukham Kanumbol Aparadhamorkkum Njan Christian Devotional Song Lyrics | Thirumukham Kanumbol Aparadhamorkkum Njan Christian Devotional | Thirumukham Kanumbol Aparadhamorkkum Njan Christian Song Lyrics | Thirumukham Kanumbol Aparadhamorkkum Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirunadhane.. Maappekane..
Thirumukham Kaanumbol, Aparaadhamorkkum Njan
Thirunadhane.. Maappekane..
Chorayil.. Vaarnnoru..
Poomeniye..
Thottu Njan.. Ninnidaam..
Mukthi Nedaam..
Thirumukham Kaanumbol, Aparadhamorkkum Njan
Thiru Nadhane.. Mappekane..
Thirumukham Kaanumbol, Aparadhamorkkum Njan
Thiru Nadhane.. Mappekane..
-----
Pilarunna Maaril Ninnozhukunna Sneham
Krupayaale Ennil, Nirayunna Neram
🎵🎵🎵
Pilarunna Maaril Ninnozhukunna Sneham
Krupayaale Ennil, Nirayunna Neram
Nalkidaam.. Sarvvavum..
Thirumunpilaai..
Eliyoree.. Kaazhchakal..
Sweekarikkoo..
Thirumukham Kanumbol, Aparaadham Orkkum Njan
Thirunadhane.. Maappekane..
Thirumukham Kanumbol, Aparaadham Orkkum Njan
Thirunadhane.. Maappekane..
-----
Nombaramellaam, Etteduthu Nee
Sankadamaayi, Onnume Illaa
🎵🎵🎵
Nombaramellaam, Etteduthu Nee
Sankadamaayi, Onnume Illaa
Ullathum.. Poyathum..
Ninte Dhaanam..
Daivame.. Nandiyaai..
Paadunnu Njan..
Thirumukham Kaanumbol, Aparaadhamorkkum Njan
Thirunadhane.. Maappekane..
Chorayil.. Vaarnnoru..
Poomeniye..
Thottu Njan.. Ninnidaam..
Mukthi Nedaam..
Thirumukham Kaanumbol, Aparadhamorkkum Njan
Thiru Nadhane.. Mappekane..
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
SANU SAJAN
May 30, 2024 at 7:58 AM
Thanks for adding my Song..
Music & Lyrics : Sanu Sajan Avarachen
Singer : Madhubalakrshnan
Youtube Channel : Made 4Memories
MADELY Admin
May 30, 2024 at 8:04 AM
❤️❤️❤️