Malayalam Lyrics
My Notes
M | തിരുമുഖം കാണുവാന്‍, കാത്തിരിപ്പു ഞാനിതാ ആരാധ്യനേശുവേ, വന്നീടുമോ |
F | തിരുമുഖം കാണുവാന്‍, കാത്തിരിപ്പു ഞാനിതാ ആരാധ്യനേശുവേ, വന്നീടുമോ |
M | ആ സ്‌നേഹം നുകരുവാന്‍, നാവിലലിയുവാന്‍ ആത്മാവിന്‍ ഭോജ്യമായ്, ആഗതനാകണേ |
F | ആ സ്‌നേഹം നുകരുവാന്‍, നാവിലലിയുവാന്‍ ആത്മാവിന്‍ ഭോജ്യമായ്, ആഗതനാകണേ |
A | ഓസ്‌തിയായ് വന്നിടും, എന്റെ ഈശോ നിന്‍ സ്‌നേഹം ഓര്‍ത്തു ഞാന്‍ പാടിടുന്നു ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ആമ്മേന്‍… |
—————————————– | |
M | സ്വര്‍ഗ്ഗത്തില്‍ നിന്നുമെന്നെ, തേടിയിറങ്ങി നീ ഭൂമിയില്‍ എന്നോടൊപ്പം, വാഴുവാന്‍ വന്നു നീ |
F | സ്വര്‍ഗ്ഗത്തില്‍ നിന്നുമെന്നെ, തേടിയിറങ്ങി നീ ഭൂമിയില്‍ എന്നോടൊപ്പം, വാഴുവാന്‍ വന്നു നീ |
M | എന്നപരാധങ്ങള്‍, എല്ലാം ക്ഷമിച്ചു നീ |
F | തിരുവചനങ്ങളാല്‍, ഉള്ളം നിറച്ചു നീ |
A | അപ്പമായ് ഇന്നെന്നില്‍, വന്നണഞ്ഞു |
A | ഓസ്‌തിയായ് വന്നിടും, എന്റെ ഈശോ നിന്‍ സ്‌നേഹം ഓര്‍ത്തു ഞാന്‍ പാടിടുന്നു ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ആമ്മേന്‍… |
—————————————– | |
F | ലോകത്തിന്‍ ദീപമായി, എന്നെ മാറ്റീടുവാന്‍ നിത്യമാം ജീവനേകി, എന്നെ നയിക്കുവാന്‍ |
M | ലോകത്തിന്‍ ദീപമായി, എന്നെ മാറ്റീടുവാന്‍ നിത്യമാം ജീവനേകി, എന്നെ നയിക്കുവാന്‍ |
F | യേശുവിന്‍ സാക്ഷിയായ്, ഞാനെന്നും ജീവിക്കാന്‍ |
M | വിശുദ്ധിയിലെന്നുമെന്‍, ഹൃദയത്തെ സൂക്ഷിക്കാന്‍ |
A | വിളിക്കുന്നിതാ എന്നും, നല്ല ഈശോ |
F | തിരുമുഖം കാണുവാന്‍, കാത്തിരിപ്പു ഞാനിതാ ആരാധ്യനേശുവേ, വന്നീടുമോ |
M | ആ സ്‌നേഹം നുകരുവാന്‍, നാവിലലിയുവാന്‍ ആത്മാവിന്‍ ഭോജ്യമായ്, ആഗതനാകണേ |
A | ഓസ്‌തിയായ് വന്നിടും, എന്റെ ഈശോ നിന്‍ സ്‌നേഹം ഓര്‍ത്തു ഞാന്‍ പാടിടുന്നു ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ആമ്മേന്‍… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുമുഖം കാണുവാന്‍, കാത്തിരിപ്പു ഞാനിതാ ആരാധ്യനേശുവേ, വന്നീടുമോ Thirumukham Kanuvan Kathirippu Njanitha Lyrics | Thirumukham Kanuvan Kathirippu Njanitha Song Lyrics | Thirumukham Kanuvan Kathirippu Njanitha Karaoke | Thirumukham Kanuvan Kathirippu Njanitha Track | Thirumukham Kanuvan Kathirippu Njanitha Malayalam Lyrics | Thirumukham Kanuvan Kathirippu Njanitha Manglish Lyrics | Thirumukham Kanuvan Kathirippu Njanitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirumukham Kanuvan Kathirippu Njanitha Christian Devotional Song Lyrics | Thirumukham Kanuvan Kathirippu Njanitha Christian Devotional | Thirumukham Kanuvan Kathirippu Njanitha Christian Song Lyrics | Thirumukham Kanuvan Kathirippu Njanitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaraadhyaneshuve, Vanneedumo
Thirumukham Kaanuvaan, Kaathirippu Njanithaa
Aaraadhyaneshuve, Vanneedumo
Aa Sneham Nukaruvaan, Naavilaliyuvaan
Aathmaavin Bhojyamaai, Aagathanaakane
Aa Sneham Nukaruvaan, Naavilaliyuvaan
Aathmaavin Bhojyamaai, Aagathanaakane
Osthiyaai Vannidum, Ente Eesho
Nin Sneham Orthu Njan Paadidunnu
Hallelooyyaa... Hallelooyyaa... Hallelooyyaa...
Amen...
-----
Swarggathil Ninnumenne, Thediyirangi Nee
Bhoomiyil Ennodoppam, Vaazhuvaan Vannu Nee
Swarggathil Ninnumenne, Thediyirangi Nee
Bhoomiyil Ennodoppam, Vaazhuvaan Vannu Nee
En Aparaadhangal, Ellaam Kshamichu Nee
Thiruvachanangalaal, Ullam Nirachu Nee
Appamaai Innennil, Vannananju
Osthiyaai Vannidum, Ente Eesho
Nin Snehamorthu Njan Padidunnu
Hallelooyyaa... Hallelooyyaa... Hallelooyyaa...
Amen...
-----
Lokathin Deepamaayi, Enne Maatteeduvaan
Nithyamaam Jeevaneki, Enne Nayikkuvaan
Lokhathin Deepamaayi, Enne Maatteeduvaan
Nithyamaam Jeevaneki, Enne Nayikkuvaan
Yeshuvin Saakshiyaai, Njanennum Jeevikkaan
Vishudhiyilennumen, Hrudhayathe Sookshikkaan
Vilikkunnithaa Ennum, Nalla Eesho
Thirumukham Kanuvaan, Kathirippu Njanithaa
Aaradhyaneshuve, Vanneedumo
Aa Sneham Nukaruvaan, Naavil Aliyuvaan
Aathmavin Bhojyamaai, Aagathanakane
Osthiyaai Vannidum, Ente Eesho
Nin Sneham Orthu Njan Paadidunnu
Hallelooyyaa... Hallelooyyaa... Hallelooyyaa...
Aammen...
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet