Malayalam Lyrics

| | |

A A A

My Notes
M തിരുമുമ്പിലേകാന്‍, തിരുകാഴ്‌ച്ചയായി
അടിയന്റെ കൈയില്‍, ഒന്നുമില്ലാ
F ജീവിതമൊന്നായ്, നല്‍കുന്നു ഞാനും
തിരുകാഴ്‌ച്ചയായി, സ്വീകരിക്കൂ
M ജീവിതമൊന്നായ്, നല്‍കുന്നു ഞാനും
തിരുകാഴ്‌ച്ചയായി, സ്വീകരിക്കൂ
F തിരുമുമ്പിലേകാന്‍, തിരുകാഴ്‌ച്ചയായി
അടിയന്റെ കൈയില്‍, ഒന്നുമില്ലാ
—————————————–
M കൈകളിലേന്തിയ അപ്പവും വീഞ്ഞും
കൈകൊള്ളണേ, യേശു നാഥാ
F കൈകളിലേന്തിയ അപ്പവും വീഞ്ഞും
കൈകൊള്ളണേ, യേശു നാഥാ
M രക്തവും മാംസവും എനിക്കായ്‌ നല്‍കി
അള്‍ത്താര തന്നില്‍, വിരുന്നൊരുക്കി
F രക്തവും മാംസവും എനിക്കായ്‌ നല്‍കി
അള്‍ത്താര തന്നില്‍, വിരുന്നൊരുക്കി
A തിരുമുമ്പിലേകാന്‍, തിരുകാഴ്‌ച്ചയായി
അടിയന്റെ കൈയില്‍, ഒന്നുമില്ലാ
—————————————–
F കാല്‍വരി കുന്നിലെ തിരുചോരയാലെന്നെ
കഴുകേണമേ, യേശു നാഥാ
M കാല്‍വരി കുന്നിലെ തിരുചോരയാലെന്നെ
കഴുകേണമേ, യേശു നാഥാ
F അനുദിന ജീവിതം നിനക്കായ് മാത്രം
ആത്മാവിലെന്നും, ആരാധനാ
M അനുദിന ജീവിതം നിനക്കായ് മാത്രം
ആത്മാവിലെന്നും, ആരാധനാ
F തിരുമുമ്പിലേകാന്‍, തിരുകാഴ്‌ച്ചയായി
അടിയന്റെ കൈയില്‍, ഒന്നുമില്ലാ
M ജീവിതമൊന്നായ്, നല്‍കുന്നു ഞാനും
തിരുകാഴ്‌ച്ചയായി, സ്വീകരിക്കൂ
F ജീവിതമൊന്നായ്, നല്‍കുന്നു ഞാനും
തിരുകാഴ്‌ച്ചയായി, സ്വീകരിക്കൂ
A തിരുമുമ്പിലേകാന്‍, തിരുകാഴ്‌ച്ചയായി
അടിയന്റെ കൈയില്‍, ഒന്നുമില്ലാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുമുമ്പിലേകാന്‍, തിരുകാഴ്‌ച്ചയായി അടിയന്റെ കൈയില്‍, ഒന്നുമില്ലാ Thirumunbilekan Thirukazhchayayi Lyrics | Thirumunbilekan Thirukazhchayayi Song Lyrics | Thirumunbilekan Thirukazhchayayi Karaoke | Thirumunbilekan Thirukazhchayayi Track | Thirumunbilekan Thirukazhchayayi Malayalam Lyrics | Thirumunbilekan Thirukazhchayayi Manglish Lyrics | Thirumunbilekan Thirukazhchayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirumunbilekan Thirukazhchayayi Christian Devotional Song Lyrics | Thirumunbilekan Thirukazhchayayi Christian Devotional | Thirumunbilekan Thirukazhchayayi Christian Song Lyrics | Thirumunbilekan Thirukazhchayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thirumumbilekaan, Thirukaazhchayaayi
Adiyante Kaiyil, Onnumillaa

Jeevithamonnaai, Nalkunnu Njanum
Thirukaazhchayaayi, Sweekarikkoo
Jeevithamonnaai, Nalkunnu Njanum
Thirukaazhchayaayi, Sweekarikkoo

Thirumunbilekaan, Thirukazhchayaayi
Adiyante Kayyil, Onnumillaa

-----

Kaikalilenthiya Appavum Veenjum
Kaikollane, Yeshu Nadha
Kaikalilenthiya Appavum Veenjum
Kaikollane, Yeshu Nadha

Rakthavum Maamsavum Enikkaai Nalki
Althara Thannil, Virunnorukki
Rakthavum Maamsavum Enikkaai Nalki
Althara Thannil, Virunnorukki

Thirumumbilekaan, Thirukaazhchayayi
Adiyante Kayyil, Onnumillaa

-----

Kalvari Kunnile Thiruchorayaalenne
Kazhukename, Yeshu Nadha
Kalvari Kunnile Thiruchorayaalenne
Kazhukename, Yeshu Nadha

Anudhina Jeevitham Ninakkaai Mathram
Aathmaavilennum, Aaradhanaa
Anudhina Jeevitham Ninakkaai Mathram
Aathmaavilennum, Aaradhanaa

Thirumunpilekaan, Thirukaazhchayaayi
Adiyante Kaiyil, Onnumillaa

Jeevitham Onnaai, Nalkunnu Njanum
Thirukaazhchayaayi, Sweekarikku
Jeevitham Onnaai, Nalkunnu Njanum
Thirukaazhchayaayi, Sweekarikku

Thirumumpilekaan, Thirukazhchayaayi
Adiyante Kayyil, Onnumillaa

Thirumunbilekan Thirumumbilekan Thirumunpilekan Thirumumpilekan Thirumunbilekaan Thirumumbilekaan Thirumunpilekaan Thirumumpilekaan Thirukazhchayayi Thirukazhchayaayi Thirukazhchayai Thirukazhchayaai Thiru Kazhchayayi Kazhchayaayi Kazhchayai Kazhchayaai


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 163.  Song ID 13124


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.