Malayalam Lyrics
My Notes
M | തിരുമുന്‍പില്‍ ഉയര്‍ത്തിയ കരങ്ങള്‍ മേലില്‍ നരരുടെ മുന്‍പില്‍, നീട്ടിടുവാന്‍ ഇടയാക്കരുതേ.. നല്ലിടയ നീറ്റലില്‍ നീ തന്നെ തണലേകിടു |
A | തിരുമുന്‍പില്‍ ഉയര്‍ത്തിയ കരങ്ങള്‍ |
A | മ്മ് മ്മ് … |
—————————————– | |
M | ആ..രോ..ടെന്‍.. ചൊല്ലാതെന്‍ നെഞ്ചില്‍.. |
F | നീറിയ, യാതന |
M | ഈ..ശോ.. നീ.. |
F | കാണണേ, നീയേ എനിക്കുള്ളൂ ആശ്വാസമായ് |
🎵🎵🎵 | |
A | തിരുമുന്‍പില്‍ ഉയര്‍ത്തിയ കരങ്ങള്‍ |
A | മ്മ് മ്മ് … |
—————————————– | |
F | ഞാന്‍, പൂര്‍ണ്ണമായി നിന്നില്‍, ചേര്‍ന്നിടുന്നു |
M | എന്‍ നാഥാ, ലോകത്തില്‍ വേറാരും, ഇല്ലെന്നേ |
F | താങ്ങാനും, എന്നുള്ളം കാണാനും, കനിവേകിടണം |
M | ഈ..ശോ.., ഞാന്‍ ഏകനാണേ |
F | തിരുമുന്‍പില്‍ ഉയര്‍ത്തിയ കരങ്ങള്‍ മേലില്‍ നരരുടെ മുന്‍പില്‍, നീട്ടിടുവാന്‍ ഇടയാക്കരുതേ.. നല്ലിടയ നീറ്റലില്‍ നീ തന്നെ തണലേകിടു |
A | തിരുമുന്‍പില്‍ ഉയര്‍ത്തിയ കരങ്ങള്‍ |
A | മ്മ് മ്മ് … |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുമുന്‍പില്‍ ഉയര്‍ത്തിയ കരങ്ങള്‍ മേലില്‍ നരരുടെ മുന്‍പില്‍, നീട്ടിടുവാന്‍ Thirumunpil Uyarthiya Karangal Lyrics | Thirumunpil Uyarthiya Karangal Song Lyrics | Thirumunpil Uyarthiya Karangal Karaoke | Thirumunpil Uyarthiya Karangal Track | Thirumunpil Uyarthiya Karangal Malayalam Lyrics | Thirumunpil Uyarthiya Karangal Manglish Lyrics | Thirumunpil Uyarthiya Karangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirumunpil Uyarthiya Karangal Christian Devotional Song Lyrics | Thirumunpil Uyarthiya Karangal Christian Devotional | Thirumunpil Uyarthiya Karangal Christian Song Lyrics | Thirumunpil Uyarthiya Karangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Melil Nararude Munpil, Neettiduvaan
Idayakkaruthe.. Nallidaya
Neettalil Nee Thanne Thanalekidu
Thirumunpil Uyarthiya Karangal
Mm Mm ...
-----
Aa..ro..den..
Chollaathen Nenchil..
Neeriya, Yaathana
Ee..sho.. Nee..
Kaanane, Neeye Enikkulloo
Aashwasamaai
🎵🎵🎵
Thirumunpil Uyarthiya Karangal
Mm Mm ...
-----
Njan, Poornnamaayi
Ninnil, Chernnidunnu
En Nadha, Lokathil
Veraarum, Illenne
Thaangaanum, Ennullam
Kaanaanum, Kanivekidanam
Ee..sho.., Njan Ekanaane
Thirumunpil Uyarthiya Karangal
Melil Nararude Munpil, Neettiduvaan
Idayaakkaruthe.. Nallidaya
Neettalil Nee Thanne Thanalekidu
Thirumunpil Uyarthiya Karangal
Mm Mm ...
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet