Malayalam Lyrics

| | |

A A A

My Notes
M തിരുമുറിവുകളെ.. തിരുമുറിവുകളെ..
ഈശോ, നാഥന്റെ തിരുമുറിവുകളെ
F തിരുമുറിവുകളെ.. തിരുമുറിവുകളെ..
ഈശോ, നാഥന്റെ തിരുമുറിവുകളെ
M പഞ്ചക്ഷതത്തിന്‍, നിണത്താലെ
കഴുകൂ, നീയെന്റെ പാപ കറകള്‍
F മറച്ചീടണേ നിന്‍, മുറിവാലെ
പെരുകുന്ന എന്നിലെ അപരാധങ്ങള്‍
A തിരുമുറിവുകളെ.. തിരുമുറിവുകളെ..
ഈശോ, നാഥന്റെ തിരുമുറിവുകളെ
—————————————–
M മുറിവുകളേറ്റന്നു കുരിശില്‍ മരിച്ചു
കുരിശാല്‍ വിജയം, നല്‍കി രക്ഷിച്ചു
F മനുജന്റെ ദ്രോഹങ്ങളെല്ലാം സഹിച്ചു
കരുണാര്‍ദ്ര സ്‌നേഹത്താല്‍, സൗഖ്യം പകര്‍ന്നു
M തിരുമുറിപ്പാടുകള്‍, എന്നെന്നുമെന്റെ
പാപ മാലിന്യങ്ങള്‍, നീക്കിടുന്നു
F തിരുമുറിപ്പാടുകള്‍, എന്നെന്നുമെന്റെ
പാപ മാലിന്യങ്ങള്‍, നീക്കിടുന്നു
🎵🎵🎵
A തിരുമുറിവുകളെ.. തിരുമുറിവുകളെ..
ഈശോ, നാഥന്റെ തിരുമുറിവുകളെ
—————————————–
F മാനവര്‍ക്കെതിരായ് ഞാന്‍ ചെയ്‌ത പാപങ്ങള്‍
ഈശോയെ നിന്‍ കൈയില്‍, ഘോരമാം മുറിവായ്
M സോദരര്‍ക്കെതിരായ്, ഞാന്‍ ചെയ്‌ത ദ്രോഹങ്ങള്‍
മിശിഹാ നിന്‍ പാദത്തില്‍, ആഴമാം മുറിവായ്‌
F സ്‌നേഹത്തിന്നെതിരായ്, ഞാന്‍ ചെയ്‌ത പാപങ്ങള്‍
അങ്ങേ ഹൃദയത്തില്‍, ആഴമാം മുറിവായ്‌
M സ്‌നേഹത്തിന്നെതിരായ്, ഞാന്‍ ചെയ്‌ത പാപങ്ങള്‍
അങ്ങേ ഹൃദയത്തില്‍, ആഴമാം മുറിവായ്‌
🎵🎵🎵
F തിരുമുറിവുകളെ.. തിരുമുറിവുകളെ..
ഈശോ, നാഥന്റെ തിരുമുറിവുകളെ
M തിരുമുറിവുകളെ.. തിരുമുറിവുകളെ..
ഈശോ, നാഥന്റെ തിരുമുറിവുകളെ
F പഞ്ചക്ഷതത്തിന്‍, നിണത്താലെ
കഴുകൂ, നീയെന്റെ പാപ കറകള്‍
M മറച്ചീടണേ നിന്‍, മുറിവാലെ
പെരുകുന്ന എന്നിലെ അപരാധങ്ങള്‍
A തിരുമുറിവുകളെ.. തിരുമുറിവുകളെ..
ഈശോ, നാഥന്റെ തിരുമുറിവുകളെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുമുറിവുകളെ.. തിരുമുറിവുകളെ.. ഈശോ, നാഥന്റെ തിരുമുറിവുകളെ Thirumurivukale Thirumurivukale Lyrics | Thirumurivukale Thirumurivukale Song Lyrics | Thirumurivukale Thirumurivukale Karaoke | Thirumurivukale Thirumurivukale Track | Thirumurivukale Thirumurivukale Malayalam Lyrics | Thirumurivukale Thirumurivukale Manglish Lyrics | Thirumurivukale Thirumurivukale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirumurivukale Thirumurivukale Christian Devotional Song Lyrics | Thirumurivukale Thirumurivukale Christian Devotional | Thirumurivukale Thirumurivukale Christian Song Lyrics | Thirumurivukale Thirumurivukale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thirumurivukale.. Thirumurivukale..
Eesho, Nadhante Thirumurivukale
Thirumurivukale.. Thirumurivukale..
Eesho, Nadhante Thirumurivukale

Pancha Kshathathin, Ninathaale
Kazhukoo, Neeyente Paapa Karakal
Maracheedane Nin, Murivaale
Perukunna Ennile Aparaadhangal

Thirumurivukale.. Thirumurivukale..
Eesho, Nadhante Thirumurivukale

-----

Murivukalettannu Kurishil Marichu
Kurishaal Vijayam, Nalki Rakshichu
Manujante Dhrohangalellaam Sahichu
Karunardhra Snehathaal, Saukhyam Pakarnnu

Thirumurippaadukal, Ennennumente
Paapa Maalinyangal, Neekkidunnu
Thirumurippaadukal, Ennennumente
Paapa Maalinyangal, Neekkidunnu

🎵🎵🎵

Thirumurivukale.. Thirumurivukale..
Eesho, Nadhante Thirumurivukale

-----

Maanavarkkethiraai Njan Cheytha Paapangal
Eeshoye Nin Kaiyil, Khoramaam Murivaai
Sodhararkkethiraai, Njan Cheytha Dhrohangal
Mishihaa Nin Paadhathil, Aazhamaam Murivaai

Snehathinnethiraai, Njan Cheytha Paapangal
Ange Hrudhayathil, Aazhamaam Murivaai
Snehathinnethiraai, Njan Cheytha Paapangal
Ange Hridhayathil, Aazhamaam Murivaai

🎵🎵🎵

Thirumurivukale.. Thirumurivukale..
Eesho, Nadhante Thirumurivukale
Thirumurivukale.. Thirumurivukale..
Eesho, Nadhante Thirumurivukale

Pancha Kshathathin, Ninathaale
Kazhuku, Neeyente Paapa Karakal
Maracheedane Nin, Murivaale
Perukunna Ennile Aparadhangal

Thirumurivukale.. Thirumurivukale..
Eesho, Nadhante Thirumurivukale

Thirumurivukale Thirumurivukale Thiru Murivukale Thiru Murivukale Eesho Nadhante Nathante Nadante Pancha Panja Kshathathin Neekkeedunnu


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 130.  Song ID 14334


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.