Malayalam Lyrics

| | |

A A A

My Notes
M തിരുമുറ്റത്തെത്തുന്നൊരമ്മ
മനസ്സിന്‍ ചിപ്പില്‍ ഏറുന്നൊരമ്മ
വിളിപ്പുറത്തെത്തുന്നൊരമ്മ
കൊരട്ടി മുത്തിയെന്നൊരമ്മ
F സൃഷ്‌ടാവിന്റെ അമ്മ
തിരുകുടുംബത്തിന്റെ അമ്മ
ഐശ്വര്യമാകുന്നൊരമ്മ
കൊരട്ടി മുത്തിയെന്നൊരമ്മ
A അമ്മ മാതാവേ, കൊരട്ടി മുത്തി
ഞങ്ങള്‍ക്കായ് എന്നെന്നും പ്രാര്‍ത്ഥിക്കണമേ
A അമ്മ മാതാവേ, കൊരട്ടി മുത്തി
ഞങ്ങള്‍ക്കായ് എന്നെന്നും പ്രാര്‍ത്ഥിക്കണമേ
—————————————–
M മാലാഖമാരുടെ അമ്മ
ഭൂമിയില്‍ റാണിയായീ അമ്മ
രോഗികള്‍ക്കാശ്വാസമായൊരമ്മ
കൊരട്ടി മുത്തിയെന്നൊരമ്മ
F തിരുമുറ്റത്തെത്തുന്നൊരമ്മ
മനസ്സിന്‍ ചിപ്പില്‍ ഏറുന്നൊരമ്മ
വിളിപ്പുറത്തെത്തുന്നൊരമ്മ
കൊരട്ടി മുത്തിയെന്നൊരമ്മ
A അമ്മ മാതാവേ, കൊരട്ടി മുത്തി
ഞങ്ങള്‍ക്കായ് എന്നെന്നും പ്രാര്‍ത്ഥിക്കണമേ
A അമ്മ മാതാവേ, കൊരട്ടി മുത്തി
ഞങ്ങള്‍ക്കായ് എന്നെന്നും പ്രാര്‍ത്ഥിക്കണമേ
—————————————–
F ഉഷഃകാല നക്ഷത്രമായൊരമ്മ
പാപികള്‍ക്കാശ്രയമായൊരമ്മ
ദുഃഖിതര്‍ക്കാശ്വാസമായൊരമ്മ
കൊരട്ടി മുത്തിയെന്നൊരമ്മ
M തിരുമുറ്റത്തെത്തുന്നൊരമ്മ
മനസ്സിന്‍ ചിപ്പില്‍ ഏറുന്നൊരമ്മ
വിളിപ്പുറത്തെത്തുന്നൊരമ്മ
കൊരട്ടി മുത്തിയെന്നൊരമ്മ
A അമ്മ മാതാവേ, കൊരട്ടി മുത്തി
ഞങ്ങള്‍ക്കായ് എന്നെന്നും പ്രാര്‍ത്ഥിക്കണമേ
A അമ്മ മാതാവേ, കൊരട്ടി മുത്തി
ഞങ്ങള്‍ക്കായ് എന്നെന്നും പ്രാര്‍ത്ഥിക്കണമേ
—————————————–
M സകലര്‍ക്കുമാലംബമേകുന്നൊരമ്മ
സാന്ത്വന സ്‌പര്‍ശം നല്‍കുന്നോരമ്മ
യേശുവിന്‍ മധ്യസ്ഥയായിടുന്നോരമ്മ
കൊരട്ടി മുത്തിയെന്നൊരമ്മ
F തിരുമുറ്റത്തെത്തുന്നൊരമ്മ
മനസ്സിന്‍ ചിപ്പില്‍ ഏറുന്നൊരമ്മ
വിളിപ്പുറത്തെത്തുന്നൊരമ്മ
കൊരട്ടി മുത്തിയെന്നൊരമ്മ
A അമ്മ മാതാവേ, കൊരട്ടി മുത്തി
ഞങ്ങള്‍ക്കായ് എന്നെന്നും പ്രാര്‍ത്ഥിക്കണമേ
A അമ്മ മാതാവേ, കൊരട്ടി മുത്തി
ഞങ്ങള്‍ക്കായ് എന്നെന്നും പ്രാര്‍ത്ഥിക്കണമേ
A അമ്മ മാതാവേ, കൊരട്ടി മുത്തി
ഞങ്ങള്‍ക്കായ് എന്നെന്നും പ്രാര്‍ത്ഥിക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുമുറ്റത്തെത്തുന്നൊരമ്മ മനസ്സിന്‍ ചിപ്പില്‍ ഏറുന്നൊരമ്മ വിളിപ്പുറത്തെത്തുന്നൊരമ്മ കൊരട്ടി മുത്തിയെന്നൊരമ്മ Thirumuttathethunnoramma Lyrics | Thirumuttathethunnoramma Song Lyrics | Thirumuttathethunnoramma Karaoke | Thirumuttathethunnoramma Track | Thirumuttathethunnoramma Malayalam Lyrics | Thirumuttathethunnoramma Manglish Lyrics | Thirumuttathethunnoramma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirumuttathethunnoramma Christian Devotional Song Lyrics | Thirumuttathethunnoramma Christian Devotional | Thirumuttathethunnoramma Christian Song Lyrics | Thirumuttathethunnoramma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thirumuttathethunnoramma
Manassin Chippil Erunnoramma
Vilippurathethunnoramma
Koratti Muthiyennoramma

Srushttaavinte Amma
Thirukudumbathinte Amma
Aishwaryamaakunnoramma
Koratti Muthiyennoramma

Amma Mathave, Koratti Muthi
Njangalkkaai Ennennum Praarthikkaname
Amma Mathave, Koratti Muthi
Njangalkkaai Ennennum Praarthikkaname

-----

Malakhamaarude Amma
Bhoomiyil Raaniyaayee Amma
Rogikalkkaashwaasamaayoramma
Koratti Muthiyennoramma

Thirumuttathethunnoramma
Manasin Chippil Erunnoramma
Vilippurathethunnoramma
Koratti Muthiyennoramma

Amma Maathaave, Koratti Muthi
Njangalkkaai Ennennum Praarthikkaname
Amma Maathaave, Koratti Muthi
Njangalkkaai Ennennum Praarthikkaname

-----

Ushakaala Nakshathramaayoramma
Paapikalkkaashrayamaayoramma
Dhukhitharkkaashwaasamaayoramma
Koratti Muthiyennoramma

Thirumuttathethunnoramma
Manassin Chippilerunnoramma
Vilippurath Ethunnoramma
Koratti Muthiyennoramma

Amma Maathaave, Koratti Muthi
Njangalkkaai Ennennum Praarthikkaname
Amma Maathaave, Koratti Muthi
Njangalkkaai Ennennum Praarthikkaname

-----

Sakalarkkum Aalambamekunnoramma
Saanthwana Sparsham Nalkunnoramma
Yeshuvin Madhyasthayaayidunnoramma
Koratti Muthiyennoramma

Thirumuttathethunnoramma
Manassin Chippil Erunnoramma
Vilippurathethunnoramma
Koratti Muthiyennoramma

Amma Maathaave, Koratti Muthi
Njangalkkaai Ennennum Praarthikkaname
Amma Maathaave, Koratti Muthi
Njangalkkaai Ennennum Praarthikkaname
Amma Maathaave, Koratti Muthi
Njangalkkaai Ennennum Praarthikkaname

Arikil En Amma Arikilen Arikilenamma Ennamma Thirumuttathethunnoramma Thirumuttathu Ethunnoramma Koratty Koratti Korati Koraty Muthi


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 189.  Song ID 12480


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.