Malayalam Lyrics
My Notes
M | തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍ അധരങ്ങളെന്തിനു നാഥാ ഈ ജീവിതമെന്തിനു നാഥാ |
F | തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍ അധരങ്ങളെന്തിനു നാഥാ ഈ ജീവിതമെന്തിനു നാഥാ |
—————————————– | |
M | പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന കിളികളോടൊന്നു ചേര്‍ന്നാര്‍ത്തുപാടാം |
F | പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന കിളികളോടൊന്നു ചേര്‍ന്നാര്‍ത്തുപാടാം |
M | പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന കുളിര് കാറ്റിലലിഞ്ഞു ഞാന്‍ പാടാം |
F | പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന കുളിര് കാറ്റിലലിഞ്ഞു ഞാന്‍ പാടാം |
A | തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍ അധരങ്ങളെന്തിനു നാഥാ ഈ ജീവിതമെന്തിനു നാഥാ |
—————————————– | |
F | അകലെയാകാശത്ത് വിരിയുന്ന താരതന്‍ മിഴികളില്‍ നോക്കി ഞാനുയര്‍ന്നു പാടാം |
M | അകലെയാകാശത്ത് വിരിയുന്ന താരതന്‍ മിഴികളില്‍ നോക്കി ഞാനുയര്‍ന്നു പാടാം |
F | വാനമേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍ മാലാഖമാരൊത്തുപാടാം |
M | വാനമേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍ മാലാഖമാരൊത്തുപാടാം |
A | തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍ അധരങ്ങളെന്തിനു നാഥാ ഈ ജീവിതമെന്തിനു നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirunama Keerthanam Paaduvanalenkil Navenikkenthinu Nadha | തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ Thirunama Keerthanam Paaduvanalenkil Lyrics | Thirunama Keerthanam Paaduvanalenkil Song Lyrics | Thirunama Keerthanam Paaduvanalenkil Karaoke | Thirunama Keerthanam Paaduvanalenkil Track | Thirunama Keerthanam Paaduvanalenkil Malayalam Lyrics | Thirunama Keerthanam Paaduvanalenkil Manglish Lyrics | Thirunama Keerthanam Paaduvanalenkil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirunama Keerthanam Paaduvanalenkil Christian Devotional Song Lyrics | Thirunama Keerthanam Paaduvanalenkil Christian Devotional | Thirunama Keerthanam Paaduvanalenkil Christian Song Lyrics | Thirunama Keerthanam Paaduvanalenkil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Navenikkenthinu Nadha
Apadhanam Eppozhum Aalapichillenkil
Adharangal Enthinu Naadha
Ee Jeevitham Enthinu Nadha
Thirunama Keerthanam Paaduvanalenkil
Navenikkenthinu Nadha
Apadhanam Eppozhum Aalapichillenkil
Adharangal Enthinu Naadha
Ee Jeevitham Enthinu Nadha
---------
Pulariyil Bhoopalam Paadiyunarthunna
Kilikalodonnu Cherannarthu Paadam
Pulariyil Bhoopalam Paadiyunarthunna
Kilikalodonnu Cherannarthu Paadam
Puzhayude Sangeetham Chirakettiyethunna
Kulir Kaattil Alinju Njan Paadam
Puzhayude Sangeetham Chirakettiyethunna
Kulir Kaattil Alinju Njan Paadam
Thirunama Keerthanam Paaduvanalenkil
Navenikkenthinu Nadha
Apadhanam Eppozhum Aalapichillenkil
Adharangal Enthinu Naadha
Ee Jeevitham Enthinu Nadha
---------
Akale Aakashathu Viriyunna Thaara Than
Mizhikalil Nokki Njan Uyarnnu Paadam
Akale Aakashathu Viriyunna Thaara Than
Mizhikalil Nokki Njan Uyarnnu Paadam
Vaana Meghangalil Oduvil Neeyethumbol
Malakha Marothu Paadam
Vaana Meghangalil Oduvil Neeyethumbol
Malakha Marothu Paadam
Thirunama Keerthanam Paaduvanalenkil
Navenikkenthinu Nadha
Apadhanam Eppozhum Aalapichillenkil
Adharangal Enthinu Naadha
Ee Jeevitham Enthinu Nadha
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet