Malayalam Lyrics
My Notes
M | തിരുനാള്‍ ബലി, തിരുനാള്‍ ബലി തിരുവത്താഴത്തിന് ഓര്മ ബലി |
F | തിരുനാള്‍ ബലി, തിരുനാള്‍ ബലി തിരുവത്താഴത്തിന് ഓര്മ ബലി |
M | അനുയാത്ര ചെയ്യും, ശിഷ്യര്‍ക്കായ് നാഥന് അനുവദിച്ചേകിയോരാത്മ ബലി |
F | അനുയാത്ര ചെയ്യും, ശിഷ്യര്‍ക്കായ് നാഥന് അനുവദിച്ചേകിയോരാത്മ ബലി |
A | തിരുനാള്‍ ബലി, തിരുനാള്‍ ബലി തിരുവത്താഴത്തിന് ഓര്മ ബലി |
—————————————– | |
M | ഉജ്ജീവകങ്ങളാം വചസ്സുകള്‍ കേള്‍ക്കാം ഉദീപ്തമാക്കിടാം ജീവിതത്തെ |
F | ഉജ്ജീവകങ്ങളാം വചസ്സുകള്‍ കേള്‍ക്കാം ഉദീപ്തമാക്കിടാം ജീവിതത്തെ |
M | തെളിച്ചെടുക്കാം… വീണ്ടും ആത്മശോഭകള് കര്‍മ്മ പദത്തിലേക്കിനിയും നമുക്കു പോകാം |
F | തെളിച്ചെടുക്കാം… വീണ്ടും ആത്മശോഭകള് കര്‍മ്മ പദത്തിലേക്കിനിയും നമുക്കു പോകാം |
M | അനുഭവിക്കാം നമുക്കേശുവിന് തിരുമൊഴി അനുസരിക്കാം നമുക്കവിടുത്തെ വാക്കുകള്‍ |
F | അനുഭവിക്കാം നമുക്കേശുവിന് തിരുമൊഴി അനുസരിക്കാം നമുക്കവിടുത്തെ വാക്കുകള്‍ |
M | തിരുനാള്‍ ബലി, തിരുനാള്‍ ബലി തിരുവത്താഴത്തിന് ഓര്മ ബലി |
F | തിരുനാള്‍ ബലി, തിരുനാള്‍ ബലി തിരുവത്താഴത്തിന് ഓര്മ ബലി |
M | അനുയാത്ര ചെയ്യും, ശിഷ്യര്‍ക്കായ് നാഥന് അനുവദിച്ചേകിയോരാത്മ ബലി |
F | അനുയാത്ര ചെയ്യും, ശിഷ്യര്‍ക്കായ് നാഥന് അനുവദിച്ചേകിയോരാത്മ ബലി |
A | തിരുനാള്‍ ബലി, തിരുനാള്‍ ബലി തിരുവത്താഴത്തിന് ഓര്മ ബലി |
—————————————– | |
F | ഉജ്ജീവനം തരും കുര്‍ബാന കൈക്കൊള്ളാം ഉള്‍ക്കണ്ണു തുറക്കാന്‍ പ്രാര്‍ത്ഥിച്ചിടാം |
M | ഉജ്ജീവനം തരും കുര്‍ബാന കൈക്കൊള്ളാം ഉള്‍ക്കണ്ണു തുറക്കാന്‍ പ്രാര്‍ത്ഥിച്ചിടാം |
F | എമ്മാവൂസിലെ… അനുഭവത്തോടിന്ന് ധര്മപദത്തിലേക്കിനിയും നമുക്ക് പോകാം |
M | എമ്മാവൂസിലെ… അനുഭവത്തോടിന്ന് ധര്മപദത്തിലേക്കിനിയും നമുക്ക് പോകാം |
F | അനുഭവിക്കാം നമുക്കേശുവിന് തിരുദാനം അനുകരിക്കാം നമുക്കവിടുത്തെ മാതൃക |
M | അനുഭവിക്കാം നമുക്കേശുവിന് തിരുദാനം അനുകരിക്കാം നമുക്കവിടുത്തെ മാതൃക |
F | തിരുനാള്‍ ബലി, തിരുനാള്‍ ബലി തിരുവത്താഴത്തിന് ഓര്മ ബലി |
M | തിരുനാള്‍ ബലി, തിരുനാള്‍ ബലി തിരുവത്താഴത്തിന് ഓര്മ ബലി |
F | അനുയാത്ര ചെയ്യും, ശിഷ്യര്‍ക്കായ് നാഥന് അനുവദിച്ചേകിയോരാത്മ ബലി |
M | അനുയാത്ര ചെയ്യും, ശിഷ്യര്‍ക്കായ് നാഥന് അനുവദിച്ചേകിയോരാത്മ ബലി |
A | തിരുനാള്‍ ബലി, തിരുനാള്‍ ബലി തിരുവത്താഴത്തിന് ഓര്മ ബലി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirunnal Bali Thirunnal Bali Thiruvathazhathin Orma Bali | തിരുനാള്‍ ബലി, തിരുനാള്‍ ബലി തിരുവത്താഴത്തിന് ഓര്മ ബലി Thirunnal Bali Thirunnal Bali Thiruvathazhathin Lyrics | Thirunnal Bali Thirunnal Bali Thiruvathazhathin Song Lyrics | Thirunnal Bali Thirunnal Bali Thiruvathazhathin Karaoke | Thirunnal Bali Thirunnal Bali Thiruvathazhathin Track | Thirunnal Bali Thirunnal Bali Thiruvathazhathin Malayalam Lyrics | Thirunnal Bali Thirunnal Bali Thiruvathazhathin Manglish Lyrics | Thirunnal Bali Thirunnal Bali Thiruvathazhathin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirunnal Bali Thirunnal Bali Thiruvathazhathin Christian Devotional Song Lyrics | Thirunnal Bali Thirunnal Bali Thiruvathazhathin Christian Devotional | Thirunnal Bali Thirunnal Bali Thiruvathazhathin Christian Song Lyrics | Thirunnal Bali Thirunnal Bali Thiruvathazhathin MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruvathaazhathin Orma Bali
Thirunaal Bali, Thirunaal Bali
Thiruvathaazhathin Orma Bali
Anuyaathra Cheyyum, Shishyarkkaai Nadhan
Anuvadhichekiyor Aathmabali
Anuyaathra Cheyyum, Shishyarkkaai Nadhan
Anuvadhichekiyor Aathmabali
Thirunaal Bali, Thirunaal Bali
Thiruvathaazhathin Orma Bali
-----
Ujjeevakangalaam Vachassukal Kelkkaam
Udeepthamaakkidaam Jeevithathe
Ujjeevakangalaam Vachassukal Kelkkaam
Udeepthamaakkidaam Jeevithathe
Thelichedukkaam... Veendum Aathma Shobhakal
Karmma Padhathilekkiniyum Namukku Pokaam
Thelichedukkaam... Veendum Aathma Shobhakal
Karmma Padhathilekkiniyum Namukku Pokaam
Anubhavikkaam Namukkeshuvin Thirumozhi
Anusarikkaam Namukkaviduthe Vaakkukal
Anubhavikkaam Namukkeshuvin Thirumozhi
Anusarikkaam Namukkaviduthe Vaakkukal
Thirunaal Bali, Thirunaal Bali
Thiruvathazhathin Orma Bali
Thirunaal Bali, Thirunaal Bali
Thiruvathazhathin Orma Bali
Anuyaathra Cheyyum, Shishyarkkaai Nadhan
Anuvadhichekiyor Aathmabali
Anuyaathra Cheyyum, Shishyarkkaai Nadhan
Anuvadhichekiyor Aathmabali
Thirunaal Bali, Thirunaal Bali
Thiruvathaazhathin Orma Bali
-----
Ujeevanam Tharum Kurbana Kaikkollaam
Ulkannu Thurakkaan Praarthichidaam
Ujeevanam Tharum Kurbana Kaikkollaam
Ulkannu Thurakkaan Praarthichidaam
Emmaavoosile... Anubhavathodinnu
Dharma Padhathilekk Iniyum Namukk Pokaam
Emmaavoosile... Anubhavathodinnu
Dharma Padhathilekk Iniyum Namukk Pokaam
Anubhavikkaam Namukkeshuvin Thiru Dhaanam
Anukarikkaam Namukkaviduthe Maathruka
Anubhavikkaam Namukkeshuvin Thiru Dhaanam
Anukarikkaam Namukkaviduthe Maathruka
Thirunaal Bali, Thirunaal Bali
Thiruvathaazhathin Orma Bali
Thirunaal Bali, Thirunaal Bali
Thiruvathaazhathin Orma Bali
Anuyaathra Cheyyum, Shishyarkkaai Nadhan
Anuvadhichekiyor Aathmabali
Anuyaathra Cheyyum, Shishyarkkaai Nadhan
Anuvadhichekiyor Aathmabali
Thirunaal Bali, Thirunaal Bali
Thiruvathaazhathin Orma Bali
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet