Malayalam Lyrics

| | |

A A A

My Notes
M തിരുരക്ത തുള്ളികള്‍, പൊഴിയുന്ന നാഥാ നിന്‍
തിരുമുഖ രൂപം, പതിഞ്ഞിടുന്നു
F തിരുരക്ത തുള്ളികള്‍, പൊഴിയുന്ന നാഥാ നിന്‍
തിരുമുഖ രൂപം, പതിഞ്ഞിടുന്നു
M തൂവാല തുമ്പിലായ്, തെളിഞ്ഞൊരാ ചിത്രമോ
പതിഞ്ഞതെന്‍, മനസ്സിനുള്ളില്‍
നാഥാ നിന്‍ ആതങ്കമേ
F കനല്‍ വഴി ദൂരമായ്, കാല്‍വരിയരികിലല്ലോ
മുള്‍മുടി നിഴലിലായ്, സൂര്യന്‍ മറഞ്ഞു
A തിരുരക്ത തുള്ളികള്‍, പൊഴിയുന്ന നാഥാ നിന്‍
തിരുമുഖ രൂപം, പതിഞ്ഞിടുന്നു
—————————————–
M ചുംബന ചൂടില്‍, ഒറ്റു കൊടുത്തു
ഉറ്റവര്‍ പോലും, അകന്നു പോയി
F ചുംബന ചൂടില്‍, ഒറ്റു കൊടുത്തു
ഉറ്റവര്‍ പോലും, അകന്നു പോയി
M ഒറ്റയ്‌ക്കു ചുമന്നൊരു, കുരിശൊന്നു താങ്ങാന്‍
ഞാനും വരാം, ശീമോനെ പോലെ
F ഒറ്റയ്‌ക്കു ചുമന്നൊരു, കുരിശൊന്നു താങ്ങാന്‍
ഞാനും വരാം, ശീമോനെ പോലെ
A വിരല്‍ തുമ്പാൽ തുടച്ചിടാം ഞാന്‍
പൊഴിയുന്ന രക്ത കണങ്ങള്‍
A തിരുരക്ത തുള്ളികള്‍, പൊഴിയുന്ന നാഥാ നിന്‍
തിരുമുഖ രൂപം, പതിഞ്ഞിടുന്നു
—————————————–
F നൊമ്പര കാറ്റില്‍, തെറ്റി വീണു
പെറ്റമ്മ പോലും, തളര്‍ന്നു പോയി
M നൊമ്പര കാറ്റില്‍, തെറ്റി വീണു
പെറ്റമ്മ പോലും, തളര്‍ന്നു പോയി
F ഒറ്റയ്‌ക്കു പേറുന്ന, അഴലൊന്നു താങ്ങാന്‍
ഞാനും വരാം, നിന്നമ്മയെ പോല്‍
M ഒറ്റയ്‌ക്കു പേറുന്ന, അഴലൊന്നു താങ്ങാന്‍
ഞാനും വരാം, നിന്നമ്മയെ പോല്‍
A വിരല്‍ തുമ്പാൽ തുടച്ചിടാം ഞാന്‍
പൊഴിയുന്ന രക്ത കണങ്ങള്‍
F തിരുരക്ത തുള്ളികള്‍, പൊഴിയുന്ന നാഥാ നിന്‍
തിരുമുഖ രൂപം, പതിഞ്ഞിടുന്നു
M തൂവാല തുമ്പിലായ്, തെളിഞ്ഞൊരാ ചിത്രമോ
പതിഞ്ഞതെന്‍, മനസ്സിനുള്ളില്‍
നാഥാ നിന്‍ ആതങ്കമേ
F കനല്‍ വഴി ദൂരമായ്, കാല്‍വരിയരികിലല്ലോ
മുള്‍മുടി നിഴലിലായ്, സൂര്യന്‍ മറഞ്ഞു
A തിരുരക്ത തുള്ളികള്‍, പൊഴിയുന്ന നാഥാ നിന്‍
തിരുമുഖ രൂപം, പതിഞ്ഞിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുരക്ത തുള്ളികള്‍, പൊഴിയുന്ന നാഥാ നിന്‍ തിരുമുഖ രൂപം, പതിഞ്ഞിടുന്നു Thiruraktha Thullikal Pozhiyunna Nadha Nin Lyrics | Thiruraktha Thullikal Pozhiyunna Nadha Nin Song Lyrics | Thiruraktha Thullikal Pozhiyunna Nadha Nin Karaoke | Thiruraktha Thullikal Pozhiyunna Nadha Nin Track | Thiruraktha Thullikal Pozhiyunna Nadha Nin Malayalam Lyrics | Thiruraktha Thullikal Pozhiyunna Nadha Nin Manglish Lyrics | Thiruraktha Thullikal Pozhiyunna Nadha Nin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruraktha Thullikal Pozhiyunna Nadha Nin Christian Devotional Song Lyrics | Thiruraktha Thullikal Pozhiyunna Nadha Nin Christian Devotional | Thiruraktha Thullikal Pozhiyunna Nadha Nin Christian Song Lyrics | Thiruraktha Thullikal Pozhiyunna Nadha Nin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruraktha Thullikal, Pozhiyunna Nadha Nin
Thirumukha Roopam, Pathinjidunnu
Thiruraktha Thullikal, Pozhiyunna Nadha Nin
Thirumukha Roopam, Pathinjidunnu

Thoovaala Thumbilaai, Thelinjoraa Chithramo
Pathinjathen, Manassinullil
Nadha Nin Aathankame
Kanal Vazhi Dhooramaai, Kalvariyarikilallo
Mulmudi Nizhalilaai, Sooryan Maranju

Thiruraktha Thullikal, Pozhiyunna Nadha Nin
Thirumukha Roopam, Pathinjidunnu

-----

Chumbana Choodil, Ottu Koduthu
Uttavar Polum, Akannu Poyi
Chumbana Choodil, Ottu Koduthu
Uttavar Polum, Akannu Poyi

Ottaikku Chumannoru, Kurishonnu Thaangaan
Njanum Varaam, Sheemone Pole
Ottaikku Chumannoru, Kurishonnu Thaangaan
Njanum Varaam, Sheemone Pole
Viral Thumbaal Thudachidaam Njan
Pozhiyunna Raktha Kanangal

Thiruraktha Thullikal, Pozhiyunna Nadha Nin
Thirumukha Roopam, Pathinjidunnu

-----

Nombara Kaattil, Thetti Veenu
Pettamma Polum, Thalarnnu Poyi
Nombara Kaattil, Thetti Veenu
Pettamma Polum, Thalarnnu Poyi

Ottaikku Perunna, Azhalonnu Thaangaan
Njanum Varaam, Ninnammaye Pol
Ottaikku Perunna, Azhalonnu Thaangaan
Njanum Varaam, Ninnammaye Pol
Viral Thumbaal Thudachidaam Njan
Pozhiyunna Raktha Kanangal

Thiruraktha Thullikal, Pozhiyunna Nadha Nin
Thirumukha Roopam, Pathinjidunnu
Thoovala Thumbilaai, Thelinjoraa Chithramo
Pathinjathen, Manasinullil
Nadha Nin Aathankame

Kanal Vazhi Dhooramaai, Kalvari Arikilallo
Mulmudi Nizhalilaai, Suryan Maranju

Thiruraktha Thullikal, Pozhiyunna Nadha Nin
Thirumukha Roopam, Pathinjidunnu

Thoovala Thuvala Thuvaala Thoovaala Thumbile Thumpile Thirumukham Thirumukam Thirumugham Mukham Mukam Mugham Thiru Thiruraktha Thirurektha Raktha Rektha Thullikal Pozhiyunna Nadha Natha Nin Thiruraktha Thullikal Pozhiyunna Nadha Nin


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 129.  Song ID 13500


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.