Malayalam Lyrics

| | |

A A A

My Notes
M തിരുരക്ത തുള്ളികളാല്‍, കാല്‍വരി മല നനയുമ്പോള്‍
കുരിശിന്റെ കീഴില്‍, ഒരു മെഴുതിരിയായമ്മ
F തിരുരക്ത തുള്ളികളാല്‍, കാല്‍വരി മല നനയുമ്പോള്‍
കുരിശിന്റെ കീഴില്‍, ഒരു മെഴുതിരിയായമ്മ
M അവസാന ശ്വാസത്താല്‍, ബലി പൂര്‍ത്തിയാകുമ്പോള്‍
കാല്‍വരി ബലിവേദിയില്‍..
വെണ്‍ തിരിയായ്‌ ഉരുകിച്ചേര്‍ന്നമ്മ
F അവസാന ശ്വാസത്താല്‍, ബലി പൂര്‍ത്തിയാകുമ്പോള്‍
കാല്‍വരി ബലിവേദിയില്‍..
വെണ്‍ തിരിയായ്‌ ഉരുകിച്ചേര്‍ന്നമ്മ
A ഈശോയുടെ അമ്മ, ഈശോ തന്ന അമ്മ
കുരിശില്‍, എന്‍ രക്ഷകനേകിയ സമ്മാനമമ്മ
A ഈശോയുടെ അമ്മ, ഈശോ തന്ന അമ്മ
കുരിശില്‍, എന്‍ രക്ഷകനേകിയ സമ്മാനമമ്മ
—————————————–
M കരള്‍ വെന്ത വേദനയില്‍, കടലോളം യാതനകള്‍
കരയാതെ അമ്മേ അങ്ങന്നുള്ളിലൊതുക്കിയില്ലെ
F കരള്‍ വെന്ത വേദനയില്‍, കടലോളം യാതനകള്‍
കരയാതെ അമ്മേ അങ്ങന്നുള്ളിലൊതുക്കിയില്ലെ
M കരുതാത്ത വേളകളില്‍, അണയുന്ന പീഢകളില്‍
തളരാതെ അമ്മേയെന്നെ താങ്ങി നടത്തണമേ
F കരുതാത്ത വേളകളില്‍, അണയുന്ന പീഢകളില്‍
തളരാതെ അമ്മേയെന്നെ താങ്ങി നടത്തണമേ
A ഈശോയുടെ അമ്മ, ഈശോ തന്ന അമ്മ
കുരിശില്‍, എന്‍ രക്ഷകനേകിയ സമ്മാനമമ്മ
A ഈശോയുടെ അമ്മ, ഈശോ തന്ന അമ്മ
കുരിശില്‍, എന്‍ രക്ഷകനേകിയ സമ്മാനമമ്മ
—————————————–
F അവസാന നാഴികയില്‍, കുരിശില്‍ നിന്നേറ്റവനെ
വ്യാകുലയാം അമ്മേ നിന്നുടെ മാറില്‍ ചേര്‍ത്തതുപോല്‍
M അവസാന നാഴികയില്‍, കുരിശില്‍ നിന്നേറ്റവനെ
വ്യാകുലയാം അമ്മേ നിന്നുടെ മാറില്‍ ചേര്‍ത്തതുപോല്‍
F ഇനിയും ഞാന്‍ ഒരുനാളും, അവനില്‍ നിന്നകലാതെ
അമ്മേ നിന്‍ മാദ്ധ്യസ്ഥം നീയെന്നുമേകണമേ
M ഇനിയും ഞാന്‍ ഒരുനാളും, അവനില്‍ നിന്നകലാതെ
അമ്മേ നിന്‍ മാദ്ധ്യസ്ഥം നീയെന്നുമേകണമേ
F തിരുരക്ത തുള്ളികളാല്‍, കാല്‍വരി മല നനയുമ്പോള്‍
കുരിശിന്റെ കീഴില്‍, ഒരു മെഴുതിരിയായമ്മ
M തിരുരക്ത തുള്ളികളാല്‍, കാല്‍വരി മല നനയുമ്പോള്‍
കുരിശിന്റെ കീഴില്‍, ഒരു മെഴുതിരിയായമ്മ
F അവസാന ശ്വാസത്താല്‍, ബലി പൂര്‍ത്തിയാകുമ്പോള്‍
കാല്‍വരി ബലിവേദിയില്‍..
വെണ്‍ തിരിയായ്‌ ഉരുകിച്ചേര്‍ന്നമ്മ
M അവസാന ശ്വാസത്താല്‍, ബലി പൂര്‍ത്തിയാകുമ്പോള്‍
കാല്‍വരി ബലിവേദിയില്‍..
വെണ്‍ തിരിയായ്‌ ഉരുകിച്ചേര്‍ന്നമ്മ
A ഈശോയുടെ അമ്മ, ഈശോ തന്ന അമ്മ
കുരിശില്‍, എന്‍ രക്ഷകനേകിയ സമ്മാനമമ്മ
A ഈശോയുടെ അമ്മ, ഈശോ തന്ന അമ്മ
കുരിശില്‍, എന്‍ രക്ഷകനേകിയ സമ്മാനമമ്മ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുരക്ത തുള്ളികളാല്‍, കാല്‍വരി മല നനയുമ്പോള്‍ കുരിശിന്റെ കീഴില്‍, ഒരു മെഴുതിരിയായമ്മ Thiruraktha Thullikalal Kalvari Mala Nanayumbol Lyrics | Thiruraktha Thullikalal Kalvari Mala Nanayumbol Song Lyrics | Thiruraktha Thullikalal Kalvari Mala Nanayumbol Karaoke | Thiruraktha Thullikalal Kalvari Mala Nanayumbol Track | Thiruraktha Thullikalal Kalvari Mala Nanayumbol Malayalam Lyrics | Thiruraktha Thullikalal Kalvari Mala Nanayumbol Manglish Lyrics | Thiruraktha Thullikalal Kalvari Mala Nanayumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruraktha Thullikalal Kalvari Mala Nanayumbol Christian Devotional Song Lyrics | Thiruraktha Thullikalal Kalvari Mala Nanayumbol Christian Devotional | Thiruraktha Thullikalal Kalvari Mala Nanayumbol Christian Song Lyrics | Thiruraktha Thullikalal Kalvari Mala Nanayumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruraktha Thullikalaal, Kalvari Mala Nanayumbol
Kurishinte Keezhil, Oru Mezhuthiriyaayamma
Thiruraktha Thullikalaal, Kalvari Mala Nanayumbol
Kurishinte Keezhil, Oru Mezhuthiriyaayamma

Avasaana Shvasathaal, Bali Poorthiyaakumbol
Kalvari Balivedhiyil..
Ven Thiriyaai Urukichernnamma

Avasana Shvaasathaal, Bali Poorthiyaakumbol
Kalvari Balivedhiyil..
Ven Thiriyaai Urukichernnamma

Eeshoyude Amma, Eesho Thanna Amma
Kurishil, En Rakshakanekiya Sammaanamamma
Eeshoyude Amma, Eesho Thanna Amma
Kurishil, En Rakshakanekiya Sammaanamamma

-----

Karal Ventha Vedhanayil, Kadalolam Yaadhanakal
Karayaathe Amme Angannullilothukkiyile
Karal Ventha Vedhanayil, Kadalolam Yaadhanakal
Karayaathe Amme Angannullilothukkiyile

Karuthaatha Velakalil, Anayunna Peedakalil
Thalaraathe Ammeyenne Thaangi Nadathaname
Karuthaatha Velakalil, Anayunna Peedakalil
Thalaraathe Ammeyenne Thaangi Nadathaname

Eeshoyude Amma, Eesho Thanna Amma
Kurishil, En Rakshakanekiya Sammanamamma
Eeshoyude Amma, Eesho Thanna Amma
Kurishil, En Rakshakanekiya Sammanamamma

-----

Avasaana Naazhikayil, Kurishil Ninnettavane
Vyaakulayaam Amme Ninnude Maaril Cherthathupol
Avasaana Naazhikayil, Kurishil Ninnettavane
Vyaakulayaam Amme Ninnude Maaril Cherthathupol

Iniyum Njan Oru Naalum, Avanil Ninnakalaathe
Amme Nin Maadhyastham Neeyennumekaname
Iniyum Njan Oru Naalum, Avanil Ninnakalaathe
Amme Nin Maadhyastham Neeyennumekaname

Thiruraktha Thullikalaal, Kalvari Mala Nanayumbol
Kurishinte Keezhil, Oru Mezhuthiriyayamma
Thiruraktha Thullikalaal, Kalvari Mala Nanayumbol
Kurishinte Keezhil, Oru Mezhuthiriyayamma

Avasana Shwasathaal, Bali Poorthiyakumbol
Kalvari Balivedhiyil..
Venn Thiriyaai Urukichernnamma

Avasana Shwaasathaal, Bali Poorthiyakumbol
Kalvari Balivedhiyil..
Vennthiriyaai Urukichernnamma

Eeshoyude Amma, Eesho Thanna Amma
Kurishil, En Rakshakanekiya Sammaanamamma
Eeshoyude Amma, Eesho Thanna Amma
Kurishil, En Rakshakanekiya Sammaanamamma

Thiruraktha Thullikalal Kalvari Mala Nanayumbol Thirurektha Raktha Rektha Thiru Kalvarimala


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 80.  Song ID 13510


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.