Malayalam Lyrics

| | |

A A A

My Notes
M തിരുരക്തമേ എന്‍, യേശുവിന്‍ തിരുരക്തമേ
എന്നെ ശുദ്ധികരിക്കേണമേ
F തിരുരക്തമേ എന്‍, യേശുവിന്‍ തിരുരക്തമേ
എന്നെ ശുദ്ധികരിക്കേണമേ
M സഹനങ്ങളില്‍, ദുരിതങ്ങളില്‍ നിന്നും
തിരുരക്തത്താലെ, കഴുകേണമേ
F സഹനങ്ങളില്‍, ദുരിതങ്ങളില്‍ നിന്നും
തിരുരക്തത്താലെ, കഴുകേണമേ
M നൊമ്പര വേളയില്‍, താങ്ങാകും നാഥാ
ജീവിത തകര്‍ച്ചയില്‍, കൂട്ടായിടണേ
A തിരുവിലാവിലെ തിരുരക്തത്താല്‍ എന്നെ കഴുകണമേ
തിരുസുതന്റെ തിരുമാറില്‍, എന്നെ ചേര്‍ക്കണമേ
A തിരുവിലാവിലെ തിരുരക്തത്താല്‍ എന്നെ കഴുകണമേ
തിരുസുതന്റെ തിരുമാറില്‍, എന്നെ ചേര്‍ക്കണമേ
—————————————–
M ചാട്ടവാറടിയേറ്റ, നിന്‍ തിരുമേനിയില്‍ നി-
ന്നൊഴുകിയിറങ്ങിയ, തിരുരക്തം
F ചാട്ടവാറടിയേറ്റ, നിന്‍ തിരുമേനിയില്‍ നി-
ന്നൊഴുകിയിറങ്ങിയ, തിരുരക്തം
M അന്നാ ശിരസ്സില്‍, മുള്‍ക്കിരീടം ചൂടി
പാപങ്ങള്‍ ഓരോന്നായ്, ഏറ്റെടുത്തു നീ
F കാരിരുമ്പാണികള്‍, കൈകാലു തന്നിലായ്
ക്രൂരതയോടെ തറച്ചല്ലോ, വൈരികളും
M കാരിരുമ്പാണികള്‍, കൈകാലു തന്നിലായ്
ക്രൂരതയോടെ തറച്ചല്ലോ, വൈരികളും
A തിരുവിലാവിലെ തിരുരക്തത്താല്‍ എന്നെ കഴുകണമേ
തിരുസുതന്റെ തിരുമാറില്‍, എന്നെ ചേര്‍ക്കണമേ
A തിരുവിലാവിലെ തിരുരക്തത്താല്‍ എന്നെ കഴുകണമേ
തിരുസുതന്റെ തിരുമാറില്‍, എന്നെ ചേര്‍ക്കണമേ
—————————————–
F നിന്ദിതനായ് നീ, ക്രൂശിതനായ് നീ
എനിക്കായ് ചിന്തിയ, തിരുരക്തം
M നിന്ദിതനായ് നീ, ക്രൂശിതനായ് നീ
എനിക്കായ് ചിന്തിയ, തിരുരക്തം
F കാല്‍വരി മലയില്‍, നൊമ്പര നടുവില്‍
സഹങ്ങളെന്നില്‍, അനുഗ്രഹമായ്
M ക്രൂശിലെ സ്‌നേഹമേ, ക്രൂശിതനേശുവേ
സ്‌നേഹിതനായ്, എന്നില്‍ നിത്യം വാഴേണമേ
F ക്രൂശിലെ സ്‌നേഹമേ, ക്രൂശിതനേശുവേ
സ്‌നേഹിതനായ്, എന്നില്‍ നിത്യം വാഴേണമേ
M തിരുരക്തമേ എന്‍, യേശുവിന്‍ തിരുരക്തമേ
എന്നെ ശുദ്ധികരിക്കേണമേ
F സഹനങ്ങളില്‍, ദുരിതങ്ങളില്‍ നിന്നും
തിരുരക്തത്താലെ, കഴുകേണമേ
M നൊമ്പര വേളയില്‍, താങ്ങാകും നാഥാ
ജീവിത തകര്‍ച്ചയില്‍, കൂട്ടായിടണേ
A തിരുവിലാവിലെ തിരുരക്തത്താല്‍ എന്നെ കഴുകണമേ
തിരുസുതന്റെ തിരുമാറില്‍, എന്നെ ചേര്‍ക്കണമേ
A തിരുവിലാവിലെ തിരുരക്തത്താല്‍ എന്നെ കഴുകണമേ
തിരുസുതന്റെ തിരുമാറില്‍, എന്നെ ചേര്‍ക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirurakthame En Yeshuvin Thirurakthame | തിരുരക്തമേ എന്‍, യേശുവിന്‍ തിരുരക്തമേ എന്നെ ശുദ്ധികരിക്കേണമേ Thirurakthame En Yeshuvin Thirurakthame Lyrics | Thirurakthame En Yeshuvin Thirurakthame Song Lyrics | Thirurakthame En Yeshuvin Thirurakthame Karaoke | Thirurakthame En Yeshuvin Thirurakthame Track | Thirurakthame En Yeshuvin Thirurakthame Malayalam Lyrics | Thirurakthame En Yeshuvin Thirurakthame Manglish Lyrics | Thirurakthame En Yeshuvin Thirurakthame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirurakthame En Yeshuvin Thirurakthame Christian Devotional Song Lyrics | Thirurakthame En Yeshuvin Thirurakthame Christian Devotional | Thirurakthame En Yeshuvin Thirurakthame Christian Song Lyrics | Thirurakthame En Yeshuvin Thirurakthame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thirurakthame En, Yeshuvin Thirurakthame
Enne Shudhikarikkename
Thirurakthame En, Yeshuvin Thirurakthame
Enne Shudhikarikkename

Sahanangalil, Dhurithangalil Ninnum
Thirurakthathaale, Kazhukename
Sahanangalil, Dhurithangalil Ninnum
Thirurakthathaale, Kazhukename
Nombara Velayil, Thaangaakum Nadha
Jeevitha Thakarchayil, Koottaayidane

Thiruvilaavile Thirurakthathaal Enne Kazhukaname
Thiru Suthante Thirumaaril, Enne Cherkkaname
Thiruvilaavile Thirurakthathaal Enne Kazhukaname
Thiru Suthante Thirumaaril, Enne Cherkkaname

-----

Chaattavaaradiyetta, Nin Thirumeniyil Ninn-
Ozhuki Irangiya, Thiruraktham
Chaattavaaradiyetta, Nin Thirumeniyil Ninn-
Ozhuki Irangiya, Thiruraktham

Annaa Shirassil, Mulkkireedam Choodi
Paapangal Oronnaai, Etteduthu Nee

Kaarirumbaanikal, Kaikaalu Thannilaai
Kroorathayode Tharachallo, Vairikalum
Kaarirumbaanikal, Kaikaalu Thannilaai
Kroorathayode Tharachallo, Vairikalum

Thiruvilavile Thirurakthathaal Enne Kazhukaname
Thiru Suthante Thirumaril, Enne Cherkkaname
Thiruvilavile Thirurakthathaal Enne Kazhukaname
Thiru Suthante Thirumaril, Enne Cherkkaname

-----

Nindhithanaai Nee, Krooshithanaai Nee
Enikkaai Chinthiya, Thiruraktham
Nindhithanaai Nee, Krooshithanaai Nee
Enikkaai Chinthiya, Thiruraktham

Kalvari Malayil, Nombara Naduvil
Sahangalennil, Anugrahamaai

Krooshile Snehame, Krooshithaneshuve
Snehithanaai, Ennil Nithyam Vaazhename
Krooshile Snehame, Krooshithaneshuve
Snehithanaai, Ennil Nithyam Vaazhename

Thirurakthame En, Yeshuvin Thirurakthame
Enne Shudhikarikkename
Sahanangalil, Dhurithangalil Ninnum
Thirurakthathaale, Kazhukename
Nombara Velayil, Thaangaakum Nadha
Jeevitha Thakarchayil, Koottaayidane

Thiruvilaavile Thirurakthathaal Enne Kazhukaname
Thiru Suthante Thirumaaril, Enne Cherkkaname
Thiruvilaavile Thirurakthathaal Enne Kazhukaname
Thiru Suthante Thirumaaril, Enne Cherkkaname

Thirurakthame En Yeshuvin Thirurakthame Thiru Rakthame Rekthame Thirurekthame Rakthameyen Thirurakthameyen Thirurekthameyen Thiruvilavile Thiru Vilavile Vilaavile Thirurakthathal


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 466.  Song ID 11762


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.