Malayalam Lyrics
My Notes
M | തിരുരക്തത്താല്‍ കഴുകണമേ യേശുവേ എന്നെ പൂര്‍ണ്ണമായി |
F | തിരുരക്തത്താല്‍ കഴുകണമേ യേശുവേ എന്നെ പൂര്‍ണ്ണമായി |
M | ശിരസ്സു മുതല്‍, ഉള്ളംകാല് വരെയും മുറിവുകളില്‍ സൗഖ്യമായെന്നും |
A | തിരുരക്തത്താല്‍ കഴുകണമേ |
—————————————– | |
M | പാപത്താല്‍ വീണ, കറകളെല്ലാം തിരുരക്തത്താല്‍ നാഥാ, കഴുകണമേ |
F | പാപത്താല്‍ വീണ, കറകളെല്ലാം തിരുരക്തത്താല്‍ നാഥാ, കഴുകണമേ |
M | മനസ്സിനേറ്റ മുറിവുകള്‍ നീങ്ങാന്‍ തിരുരക്തത്താല്‍ കഴുകണമേ |
F | മനസ്സിനേറ്റ മുറിവുകള്‍ നീങ്ങാന്‍ തിരുരക്തത്താല്‍ കഴുകണമേ |
A | തിരുരക്തത്താല്‍…. കഴുകണമേ…. |
—————————————– | |
F | വ്യര്‍ത്ഥമായ് വന്ന, ജീവിത രീതികള്‍ തിരുരക്തത്താല്‍ നാഥാ, കഴുകണമേ |
M | വ്യര്‍ത്ഥമായ് വന്ന, ജീവിത രീതികള്‍ തിരുരക്തത്താല്‍ നാഥാ, കഴുകണമേ |
F | സ്വാര്‍ത്ഥത നീങ്ങാന്‍, സ്നേഹം നിറയാന്‍ തിരുരക്തത്താല്‍ കഴുകണമേ |
M | സ്വാര്‍ത്ഥത നീങ്ങാന്‍, സ്നേഹം നിറയാന്‍ തിരുരക്തത്താല്‍ കഴുകണമേ |
F | തിരുരക്തത്താല്‍ കഴുകണമേ യേശുവേ എന്നെ പൂര്‍ണ്ണമായി |
M | ശിരസ്സു മുതല്‍, ഉള്ളംകാല് വരെയും മുറിവുകളില്‍ സൗഖ്യമായെന്നും |
A | തിരുരക്തത്താല്‍…. കഴുകണമേ…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirurakthathal Kazhukaname | തിരുരക്തത്താല്‍ കഴുകണമേ യേശുവേ എന്നെ പൂര്‍ണ്ണമായി Thirurakthathal Kazhukaname Lyrics | Thirurakthathal Kazhukaname Song Lyrics | Thirurakthathal Kazhukaname Karaoke | Thirurakthathal Kazhukaname Track | Thirurakthathal Kazhukaname Malayalam Lyrics | Thirurakthathal Kazhukaname Manglish Lyrics | Thirurakthathal Kazhukaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirurakthathal Kazhukaname Christian Devotional Song Lyrics | Thirurakthathal Kazhukaname Christian Devotional | Thirurakthathal Kazhukaname Christian Song Lyrics | Thirurakthathal Kazhukaname MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuve Enne Poornnamaayi
Thirurakthathaal Kazhukaname
Yeshuve Enne Poornnamaayi
Shirassu Muthal, Ullamkaal Vareyum
Murivukalil Saukhyamaayennum
Thirurakthathaal Kazhukaname
-----
Paapathaal Veena, Karakalellaam
Thirurakthathaal Nadha, Kazhukaname
Paapathaal Veena, Karakalellaam
Thirurakthathaal Nadha, Kazhukaname
Manassinetta Murivukal Neengaan
Thirurakthathaal Kazhukaname
Manassinetta Murivukal Neengaan
Thirurakthathaal Kazhukaname
Thirurakthathaal.... Kazhukaname....
-----
Vyarthamaai Vanna, Jeevitha Reethikal
Thirurakthathaal Nadha, Kazhukaname
Vyarthamaai Vanna, Jeevitha Reethikal
Thirurakthathaal Nadha, Kazhukaname
Swaarthatha Neengaan, Sneham Nirayaan
Thirurakthathaal Kazhukaname
Swaarthatha Neengaan, Sneham Nirayaan
Thirurakthathaal Kazhukaname
Thirurakthathaal Kazhukaname
Yeshuve Enne Poornnamaayi
Shirassu Muthal, Ullamkaal Vareyum
Murivukalil Saukhyamaayennum
Thirurakthathaal.... Kazhukaname....
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet