Malayalam Lyrics

| | |

A A A

My Notes
M തിരുസഭയില്‍ വൈദിക ശുശ്രൂഷയ്‌ക്കായ്
തിരഞ്ഞെടുത്തു ദൈവം എന്നേയ്‌ക്കുമായ്
പരിശുദ്ധതയും, പരിപൂര്‍ണ്ണതയും
വരമേകി വേര്‍തിരിച്ചെടുത്തവനാം, പുരോഹിതാ
F തിരുസഭയില്‍ വൈദിക ശുശ്രൂഷയ്‌ക്കായ്
തിരഞ്ഞെടുത്തു ദൈവം എന്നേയ്‌ക്കുമായ്
പരിശുദ്ധതയും, പരിപൂര്‍ണ്ണതയും
വരമേകി വേര്‍തിരിച്ചെടുത്തവനാം, പുരോഹിതാ
A നിന്‍ കരമിന്നു ചുംബിക്കുമ്പോള്‍
എന്‍ മനമൊന്നു പ്രാര്‍ത്ഥിക്കുന്നു
വന്‍ ദയയാല്‍ നിന്നെ ദൈവം
തന്‍ പ്രിയനായ് കാത്തിടട്ടെ
A നിന്‍ കരമിന്നു ചുംബിക്കുമ്പോള്‍
എന്‍ മനമൊന്നു പ്രാര്‍ത്ഥിക്കുന്നു
വന്‍ ദയയാല്‍ നിന്നെ ദൈവം
തന്‍ പ്രിയനായ് കാത്തിടട്ടെ
—————————————–
M നവജീവന്‍ പകരുന്ന കൂദാശകള്‍
തവ കൈകളെന്നില്‍, നല്‍കിടുന്നു
F നവജീവന്‍ പകരുന്ന കൂദാശകള്‍
തവ കൈകളെന്നില്‍, നല്‍കിടുന്നു
M പാവനമാം നിന്റെ ആശിര്‍വാദം
ദൈവിക ദാനങ്ങള്‍ ചൊരിഞ്ഞിടുന്നു
F പാവനമാം നിന്റെ ആശിര്‍വാദം
ദൈവിക ദാനങ്ങള്‍ ചൊരിഞ്ഞിടുന്നു
A നിന്‍ കരമിന്നു ചുംബിക്കുമ്പോള്‍
എന്‍ മനമൊന്നു പ്രാര്‍ത്ഥിക്കുന്നു
വന്‍ ദയയാല്‍ നിന്നെ ദൈവം
തന്‍ പ്രിയനായ് കാത്തിടട്ടെ
A നിന്‍ കരമിന്നു ചുംബിക്കുമ്പോള്‍
എന്‍ മനമൊന്നു പ്രാര്‍ത്ഥിക്കുന്നു
വന്‍ ദയയാല്‍ നിന്നെ ദൈവം
തന്‍ പ്രിയനായ് കാത്തിടട്ടെ
—————————————–
F കുറവുകളെ ദൈവമീ കൈകുമ്പിളില്‍
നിറവുകളാക്കുന്നു തന്‍ കനിവാല്‍
M കുറവുകളെ ദൈവമീ കൈകുമ്പിളില്‍
നിറവുകളാക്കുന്നു തന്‍ കനിവാല്‍
F നീറുന്ന മനസ്സുകള്‍ക്കത്താണിയായ്
മാറും നിന്‍ ജീവിതം, അനുഗ്രഹീതം
M നീറുന്ന മനസ്സുകള്‍ക്കത്താണിയായ്
മാറും നിന്‍ ജീവിതം, അനുഗ്രഹീതം
A നിന്‍ കരമിന്നു ചുംബിക്കുമ്പോള്‍
എന്‍ മനമൊന്നു പ്രാര്‍ത്ഥിക്കുന്നു
വന്‍ ദയയാല്‍ നിന്നെ ദൈവം
തന്‍ പ്രിയനായ് കാത്തിടട്ടെ
A നിന്‍ കരമിന്നു ചുംബിക്കുമ്പോള്‍
എന്‍ മനമൊന്നു പ്രാര്‍ത്ഥിക്കുന്നു
വന്‍ ദയയാല്‍ നിന്നെ ദൈവം
തന്‍ പ്രിയനായ് കാത്തിടട്ടെ
—————————————–
M ഇടവകയുടെ സ്വര്‍ഗ്ഗീയ സമ്മാനം നീ
നാടിന്റെ ആത്മീയ സാന്നിധ്യം നീ
F ഇടവകയുടെ സ്വര്‍ഗ്ഗീയ സമ്മാനം നീ
നാടിന്റെ ആത്മീയ സാന്നിധ്യം നീ
M ആടുകളെ നേരിന്‍ വഴി നടത്തും
ഇടയനാം നിന്‍ കൈകളെത്ര ധന്യം
F ആടുകളെ നേരിന്‍ വഴി നടത്തും
ഇടയനാം നിന്‍ കൈകളെത്ര ധന്യം
M തിരുസഭയില്‍ വൈദിക ശുശ്രൂഷയ്‌ക്കായ്
തിരഞ്ഞെടുത്തു ദൈവം എന്നേയ്‌ക്കുമായ്
പരിശുദ്ധതയും, പരിപൂര്‍ണ്ണതയും
വരമേകി വേര്‍തിരിച്ചെടുത്തവനാം, പുരോഹിതാ
F തിരുസഭയില്‍ വൈദിക ശുശ്രൂഷയ്‌ക്കായ്
തിരഞ്ഞെടുത്തു ദൈവം എന്നേയ്‌ക്കുമായ്
പരിശുദ്ധതയും, പരിപൂര്‍ണ്ണതയും
വരമേകി വേര്‍തിരിച്ചെടുത്തവനാം, പുരോഹിതാ
A നിന്‍ കരമിന്നു ചുംബിക്കുമ്പോള്‍
എന്‍ മനമൊന്നു പ്രാര്‍ത്ഥിക്കുന്നു
വന്‍ ദയയാല്‍ നിന്നെ ദൈവം
തന്‍ പ്രിയനായ് കാത്തിടട്ടെ
A നിന്‍ കരമിന്നു ചുംബിക്കുമ്പോള്‍
എന്‍ മനമൊന്നു പ്രാര്‍ത്ഥിക്കുന്നു
വന്‍ ദയയാല്‍ നിന്നെ ദൈവം
തന്‍ പ്രിയനായ് കാത്തിടട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുസഭയില്‍ വൈദിക ശുശ്രൂഷയ്‌ക്കായ് തിരഞ്ഞെടുത്തു ദൈവം എന്നേയ്‌ക്കുമായ് Thirusabhayil Vaidhika Shushrooshakkayi Lyrics | Thirusabhayil Vaidhika Shushrooshakkayi Song Lyrics | Thirusabhayil Vaidhika Shushrooshakkayi Karaoke | Thirusabhayil Vaidhika Shushrooshakkayi Track | Thirusabhayil Vaidhika Shushrooshakkayi Malayalam Lyrics | Thirusabhayil Vaidhika Shushrooshakkayi Manglish Lyrics | Thirusabhayil Vaidhika Shushrooshakkayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirusabhayil Vaidhika Shushrooshakkayi Christian Devotional Song Lyrics | Thirusabhayil Vaidhika Shushrooshakkayi Christian Devotional | Thirusabhayil Vaidhika Shushrooshakkayi Christian Song Lyrics | Thirusabhayil Vaidhika Shushrooshakkayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thirusabhayil Vaidhika Shushrooshaikkaai
Thiranjeduthu Daivam Enneikkumaai
Parishudhathayum, Paripoornnathayum
Varameki Verthiricheduthavanaam, Purohithaa

Thirusabhayil Vaidhika Shushrooshaikkaai
Thiranjeduthu Daivam Enneikkumaai
Parishudhathayum, Paripoornnathayum
Varameki Verthiricheduthavanaam, Purohithaa

Nin Karaminnu Chumbikkumbol
En Manamonnu Praarthikkunnu
Van Dhayayaal Ninne Daivam
Than Priyanaai Kaathidatte

Nin Karaminnu Chumbikkumbol
En Manamonnu Praarthikkunnu
Van Dhayayaal Ninne Daivam
Than Priyanaai Kaathidatte

-----

Nava Jeevan Pakarunna Koodashakal
Thava Kaikalennil, Nalkidunnu
Navajeevan Pakarunna Koodhashakal
Thava Kaikalennil, Nalkidunnu

Paavanamaam Ninte Aashirvaadham
Dhaivika Dhaanangal Chorinjidunnu
Paavanamaam Ninte Aashirvaadham
Dhaivika Dhaanangal Chorinjidunnu

Nin Karaminnu Chumbikkumbol
En Manamonnu Praarthikkunnu
Van Dhayayaal Ninne Daivam
Than Priyanaai Kaathidatte

Nin Karam Innu Chumbikkumbol
En Manam Onnu Prarthikkunnu
Van Dhayayaal Ninne Daivam
Than Priyanaai Kaathidatte

-----

Kuravukale Daivamee Kaikumbilil
Niravukalaakkunnu Than Kanivaal
Kuravukale Daivamee Kaikumbilil
Niravukalaakkunnu Than Kanivaal

Neerunna Manassukalkkathaaniyaai
Maarum Nin Jeevitham, Anugraheetham
Neerunna Manassukalkkathaaniyaai
Maarum Nin Jeevitham, Anugraheetham

Nin Karaminnu Chumbikkumbol
En Manamonnu Praarthikkunnu
Van Dayayaal Ninne Daivam
Than Priyanaai Kaathidatte

Nin Karaminnu Chumbikkumbol
En Manamonnu Praarthikkunnu
Van Dayayaal Ninne Daivam
Than Priyanaai Kaathidatte

-----

Idavakayude Swarggeeya Sammaanam Nee
Naadinte Aathmeeya Saannidhyam Nee
Idavakayude Swarggeeya Sammaanam Nee
Naadinte Aathmeeya Saannidhyam Nee

Aadukale Nerin Vazhi Nadathum
Idayanaam Nin Kaikalethra Dhanyam
Aadukale Nerin Vazhi Nadathum
Idayanaam Nin Kaikalethra Dhanyam

Thirusabhayil Vaidhika Shushrooshaikkaai
Thiranjeduthu Daivam Enneikkumaai
Parishudhathayum, Paripoornnathayum
Varameki Verthiricheduthavanaam, Purohithaa

Thirusabhayil Vaidhika Shushrooshaikkaai
Thiranjeduthu Daivam Ennaikkumaai
Parishudhathayum, Paripoornnathayum
Varameki Verthiricheduthavanaam, Purohithaa

Nin Karaminnu Chumbikkumbol
En Manamonnu Praarthikkunnu
Van Dhayayaal Ninne Daivam
Than Priyanaai Kaathidatte

Nin Karaminnu Chumbikkumbol
En Manamonnu Praarthikkunnu
Van Dhayayaal Ninne Daivam
Than Priyanaai Kaathidatte

Thirusabhayil Vaidhika Thirusabayil Thiru Sabayil Sabhayil Vaithika Vaidika Shushrushakkaayi Shushrushakkaai Shushrushakkayi Shushrushakkai Shushrooshakkaayi Shushrooshakkaai Shushrooshakkayi Shushrooshakkai Shusrushakkaayi Shusrushakkaai Shusrushakkayi Shusrushakkai Shusrooshakkaayi Shusrooshakkaai Shusrooshakkayi Shusrooshakkai Thirusabhayil Vaidhika Shushrooshakkayi Shushrooshaikkayi Shushrooshaikkaayi Shushrooshaikkai Shushrooshaikkaai Shusrooshakkayi Shusrooshaikkayi Shusrooshaikkaayi Shusrooshaikkai Shusrooshaikkaai


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 112.  Song ID 14284


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.