Malayalam Lyrics

| | |

A A A

My Notes
M തിരുസക്രാരിയില്‍ നിന്നും
എന്റെയീശോ എഴുന്നള്ളുന്നു
ഈ ഹൃദയങ്ങളില്‍ വാഴുവാന്‍
പ്രിയന്‍ ഈശോ എഴുന്നള്ളുന്നു
F തിരുസക്രാരിയില്‍ നിന്നും
എന്റെയീശോ എഴുന്നള്ളുന്നു
ഈ ഹൃദയങ്ങളില്‍ വാഴുവാന്‍
പ്രിയന്‍ ഈശോ എഴുന്നള്ളുന്നു
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ നാഥാ
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ നാഥാ
—————————————–
M വിദ്വേഷമെല്ലാം അകറ്റാന്‍
നമ്മില്‍ സ്‌നേഹം വിതച്ചീടുവാന്‍
F വിദ്വേഷമെല്ലാം അകറ്റാന്‍
നമ്മില്‍ സ്‌നേഹം വിതച്ചീടുവാന്‍
M തീരാത്ത ദുഃഖങ്ങളെല്ലാം ദൂരെ
തൃക്കൈകളാല്‍ അകറ്റാന്‍
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ നാഥാ
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ നാഥാ
—————————————–
F നാഥന്റെ തിരുസ്‌നേഹത്തില്‍
നമുക്കൊന്നായി ചേര്‍ന്നലിയാം
M നാഥന്റെ തിരുസ്‌നേഹത്തില്‍
നമുക്കൊന്നായി ചേര്‍ന്നലിയാം
F ആ ദിവ്യ ഹൃദയത്തിനുള്ളില്‍
നമുക്കൊന്നായി ചേര്‍ന്നിരിക്കാം
M തിരുസക്രാരിയില്‍ നിന്നും
എന്റെയീശോ എഴുന്നള്ളുന്നു
ഈ ഹൃദയങ്ങളില്‍ വാഴുവാന്‍
പ്രിയന്‍ ഈശോ എഴുന്നള്ളുന്നു
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ നാഥാ
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirusakrariyil Ninnum Ente Eesho | തിരുസക്രാരിയില്‍ നിന്നും എന്റെയീശോ എഴുന്നള്ളുന്നു ഈ ഹൃദയങ്ങളില്‍ വാഴുവാന്‍ Thirusakrariyil Ninnum Ente Eesho Lyrics | Thirusakrariyil Ninnum Ente Eesho Song Lyrics | Thirusakrariyil Ninnum Ente Eesho Karaoke | Thirusakrariyil Ninnum Ente Eesho Track | Thirusakrariyil Ninnum Ente Eesho Malayalam Lyrics | Thirusakrariyil Ninnum Ente Eesho Manglish Lyrics | Thirusakrariyil Ninnum Ente Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirusakrariyil Ninnum Ente Eesho Christian Devotional Song Lyrics | Thirusakrariyil Ninnum Ente Eesho Christian Devotional | Thirusakrariyil Ninnum Ente Eesho Christian Song Lyrics | Thirusakrariyil Ninnum Ente Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thirusakrariyil Ninnum
Ente Eesho Ezhunnallunnu
Ee Hrudhayangalil Vaazhuvaan
Priyan Eesho Ezhunnallunnu

Thirusakrariyil Ninnum
Ente Eesho Ezhunnallunnu
Ee Hrudayangalil Vaazhuvaan
Priyan Eesho Ezhunnallunnu

Va Va Yeshu Nadha
Va Va Sneha Nadha
Va Va Yeshu Nadha
Va Va Sneha Nadha

-----

Vidhweshamellam Akattaan
Nammil Sneham Vithacheeduvaan
Vidhweshamellam Akattaan
Nammil Sneham Vithacheeduvaan

Theeratha Dhukhangal Ellam Dhoore
Thrukaikalaal Akattaan

Va Va Yeshu Nadha
Va Va Sneha Nadha
Va Va Yeshu Nadha
Va Va Sneha Nadha

-----

Nadhante Thiru Snehathil
Namukkonnaayi Chernnaliyaam
Nadhante Thiru Snehathil
Namukkonnaayi Chernnaliyaam

Aa Divya Hrudhayathinnullil
Namukkonnaayi Chernnirikkaam

Thiru Sakrariyil Ninnum
Enteyeesho Ezhunnallunnu
Ee Hridhayangalil Vazhuvan
Priyan Eesho Ezhunnallunnu

Va Va Yeshu Nadha
Va Va Sneha Nadha
Va Va Yeshu Nadha
Va Va Sneha Nadha

Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 539.  Song ID 9667


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.