Malayalam Lyrics
My Notes
M | തിരുവള്‍ത്താരയില്‍ അണിചേര്‍ന്നിടാം അനുതാപമോടെ ബലിയേകിടാം കാല്‍വരി യാഗത്തിന്‍ ഓര്‍മ്മയുമായ് ആബാ പിതാവിനു ബലിയേകിടാം |
F | തിരുവള്‍ത്താരയില്‍ അണിചേര്‍ന്നിടാം അനുതാപമോടെ ബലിയേകിടാം കാല്‍വരി യാഗത്തിന്‍ ഓര്‍മ്മയുമായ് ആബാ പിതാവിനു ബലിയേകിടാം |
M | പൂര്‍ണ്ണ മനസ്സാല്‍, ഒന്നു ചേരാം പൂജ്യമീ ബലിയേകിടാം |
F | പൂര്‍ണ്ണ മനസ്സാല്‍, ഒന്നു ചേരാം പൂജ്യമീ ബലിയേകിടാം |
A | ഒരു മനമോടണയാം ദൈവത്തിനീ ബലിയര്‍പ്പിച്ചിടാം |
A | ഒരു മനമോടണയാം ദൈവത്തിനീ ബലിയര്‍പ്പിച്ചിടാം |
A | സ്‌നേഹത്തോടെ ബലിയര്‍പ്പിച്ചിടാം |
—————————————– | |
M | കാല്‍വരി മലയില്‍, ജീവനേകിയ ദിവ്യ നാഥന്റെ ഓര്‍മ്മയ്‌ക്കായ് |
F | കാല്‍വരി മലയില്‍, ജീവനേകിയ ദിവ്യ നാഥന്റെ ഓര്‍മ്മയ്‌ക്കായ് |
M | മാലാഖ വൃന്ദങ്ങളോടു ചേര്‍ന്ന് സ്വര്‍ലോക നാഥനെ വാഴ്ത്തുകയായ് |
F | മാലാഖ വൃന്ദങ്ങളോടു ചേര്‍ന്ന് സ്വര്‍ലോക നാഥനെ വാഴ്ത്തുകയായ് |
A | ഇതു ത്യാഗത്തിന്‍ പുണ്യ ബലി സ്‌നേഹ താതന്റെ ദിവ്യ ബലി |
A | ഇതു ത്യാഗത്തിന്‍ പുണ്യ ബലി സ്‌നേഹ താതന്റെ ദിവ്യ ബലി |
A | ഒരു മനമോടണയാം ദൈവത്തിനീ ബലിയര്‍പ്പിച്ചിടാം |
A | ഒരു മനമോടണയാം ദൈവത്തിനീ ബലിയര്‍പ്പിച്ചിടാം |
A | സ്‌നേഹത്തോടെ ബലിയര്‍പ്പിച്ചിടാം |
—————————————– | |
F | തിരുബലിയേകാന്‍, അണയും നേരം ഹൃദയം നിര്‍മ്മലമാക്കിടാം |
M | തിരുബലിയേകാന്‍, അണയും നേരം ഹൃദയം നിര്‍മ്മലമാക്കിടാം |
F | വിദ്വേഷങ്ങളകറ്റിടാം സോദരരോടു ക്ഷമിച്ചിടാം |
M | വിദ്വേഷങ്ങളകറ്റിടാം സോദരരോടു ക്ഷമിച്ചിടാം |
A | ഇതു ത്യാഗത്തിന്‍ പുണ്യ ബലി സ്‌നേഹ താതന്റെ ദിവ്യ ബലി |
A | ഇതു ത്യാഗത്തിന്‍ പുണ്യ ബലി സ്‌നേഹ താതന്റെ ദിവ്യ ബലി |
F | തിരുവള്‍ത്താരയില്‍ അണിചേര്‍ന്നിടാം അനുതാപമോടെ ബലിയേകിടാം |
M | കാല്‍വരി യാഗത്തിന്‍ ഓര്‍മ്മയുമായ് ആബാ പിതാവിനു ബലിയേകിടാം |
F | പൂര്‍ണ്ണ മനസ്സാല്‍, ഒന്നു ചേരാം പൂജ്യമീ ബലിയേകിടാം |
A | ഒരു മനമോടണയാം ദൈവത്തിനീ ബലിയര്‍പ്പിച്ചിടാം |
A | ഒരു മനമോടണയാം ദൈവത്തിനീ ബലിയര്‍പ്പിച്ചിടാം |
A | സ്‌നേഹത്തോടെ ബലിയര്‍പ്പിച്ചിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvaltharayil Anichernnidam Anuthapamode Baliyekidaam | തിരുവള്‍ത്താരയില്‍ അണിചേര്‍ന്നിടാം അനുതാപമോടെ ബലിയേകിടാം Thiruvaltharayil Anichernnidam Lyrics | Thiruvaltharayil Anichernnidam Song Lyrics | Thiruvaltharayil Anichernnidam Karaoke | Thiruvaltharayil Anichernnidam Track | Thiruvaltharayil Anichernnidam Malayalam Lyrics | Thiruvaltharayil Anichernnidam Manglish Lyrics | Thiruvaltharayil Anichernnidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvaltharayil Anichernnidam Christian Devotional Song Lyrics | Thiruvaltharayil Anichernnidam Christian Devotional | Thiruvaltharayil Anichernnidam Christian Song Lyrics | Thiruvaltharayil Anichernnidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anuthapamode Baliyekidaam
Kalvari Yagathin Ormmayumaai
Aabba Pithavinu Baliyekidaam
Thiruvaltharayil Anichernnidaam
Anuthapamode Baliyekidaam
Kalvari Yagathin Ormmayumaai
Aabba Pithavinu Baliyekidaam
Poornna Manassaal, Onnu Cheraam
Pujyamee Baliyekidaam
Poornna Manassaal, Onnu Cheraam
Pujyamee Baliyekidaam
Oru Manamodanayaam
Daivathinee Baliyarppicheedaam
Oru Manamodanayaam
Daivathinee Baliyarppicheedaam
Snehathode Baliyarppicheedaam
-----
Kalvari Malayil, Jeevanekiya
Divya Nadhante Ormmaikkaai
Kalvari Malayil, Jeevanekiya
Divya Nadhante Ormmaikkaai
Malakha Vrundhangalodu Chernnu
Swarlokha Nadhane Vaazhthukayaai
Malakha Vrundhangalodu Chernnu
Swarlokha Nadhane Vaazhthukayaai
Ithu Thyagathin Punya Bali
Sneha Thaathante Divya Bali
Ithu Thyagathin Punya Bali
Sneha Thaathante Divya Bali
Oru Manamod Anayaam
Daivathinee Baliyarppichidaam
Oru Manamod Anayaam
Daivathinee Baliyarppichidaam
Snehathode Baliyarppichidaam
-----
Thirubaliyekaan, Anayum Neram
Hrudhayam Nirmmalamakkidaam
Thirubaliyekaan, Anayum Neram
Hrudhayam Nirmmalamakkidaam
Vidhweshangalakatteedaam
Sodhararodu Kshamichidaam
Vidhweshangalakatteedaam
Sodhararodu Kshamichidaam
Ithu Thyaagathin Punyabali
Sneha Thaathante Divyabali
Ithu Thyaagathin Punyabali
Sneha Thaathante Divyabali
Thiruvaltharayil Anichernnidaam
Anuthapamode Baliyekidaam
Kalvari Yagathin Ormmayumaai
Aabba Pithavinu Baliyekidaam
Poornna Manassaal, Onnu Cheraam
Pujyamee Baliyekidaam
Oru Manamodanayaam
Daivathinee Baliyarppicheedaam
Oru Manamodanayaam
Daivathinee Baliyarppicheedaam
Snehathode Baliyarppicheedaam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet