Malayalam Lyrics

| | |

A A A

My Notes
M തിരുവിലാവില്‍ തൊട്ടറിഞ്ഞ്
സ്‌നേഹം പകരാന്‍ വന്നവനെ
ഭാരതത്തിന്‍ ശ്ലീഹായാകും
മാര്‍ത്തോമാ സ്‌നേഹ താതനെ
F തിരുവിലാവില്‍ തൊട്ടറിഞ്ഞ്
സ്‌നേഹം പകരാന്‍ വന്നവനെ
ഭാരതത്തിന്‍ ശ്ലീഹായാകും
മാര്‍ത്തോമാ സ്‌നേഹ താതനെ
A എന്‍ കര്‍ത്താവേ, എന്‍ ദൈവമേ
എന്‍ കര്‍ത്താവേ, എന്‍ ദൈവമേ
എന്‍ കര്‍ത്താവേ, എന്‍ ദൈവമേ
എന്‍ കര്‍ത്താവേ, എന്‍ ദൈവമേ
—————————————–
M അന്ധകാരം, നിറയുമീ ഭൂവില്‍
അഗ്നി ശോഭയായ് തെളിഞ്ഞു നീ
F അന്ധകാരം, നിറയുമീ ഭൂവില്‍
അഗ്നി ശോഭയായ് തെളിഞ്ഞു നീ
M വിശ്വാസത്തിന്‍ കൈത്തിരി നീട്ടി
ഭാരത സഭയെ ജ്വലിപ്പിച്ചു നീ
F വിശ്വാസത്തിന്‍ കൈത്തിരി നീട്ടി
ഭാരത സഭയെ ജ്വലിപ്പിച്ചു നീ
A ഭാരത സഭയെ ജ്വലിപ്പിച്ചു നീ
A എന്‍ കര്‍ത്താവേ, എന്‍ ദൈവമേ
എന്‍ കര്‍ത്താവേ, എന്‍ ദൈവമേ
എന്‍ കര്‍ത്താവേ, എന്‍ ദൈവമേ
എന്‍ കര്‍ത്താവേ, എന്‍ ദൈവമേ
—————————————–
F വഴിയും സത്യവും ജീവനുമാം
ഗുരുവിന്‍ പാത പുണര്‍ന്നവനെ
M വഴിയും സത്യവും ജീവനുമാം
ഗുരുവിന്‍ പാത പുണര്‍ന്നവനെ
F രക്ത സാക്ഷിയായ് നിണമണിഞ്ഞ
പുണ്യ താതന്‍ മാര്‍ത്തോമാ
M രക്ത സാക്ഷിയായ് നിണമണിഞ്ഞ
പുണ്യ താതന്‍ മാര്‍ത്തോമാ
A പുണ്യ താതന്‍ മാര്‍ത്തോമാ
F തിരുവിലാവില്‍ തൊട്ടറിഞ്ഞ്
സ്‌നേഹം പകരാന്‍ വന്നവനെ
ഭാരതത്തിന്‍ ശ്ലീഹായാകും
മാര്‍ത്തോമാ സ്‌നേഹ താതനെ
M തിരുവിലാവില്‍ തൊട്ടറിഞ്ഞ്
സ്‌നേഹം പകരാന്‍ വന്നവനെ
ഭാരതത്തിന്‍ ശ്ലീഹായാകും
മാര്‍ത്തോമാ സ്‌നേഹ താതനെ
A എന്‍ കര്‍ത്താവേ, എന്‍ ദൈവമേ
എന്‍ കര്‍ത്താവേ, എന്‍ ദൈവമേ
എന്‍ കര്‍ത്താവേ, എന്‍ ദൈവമേ
എന്‍ കര്‍ത്താവേ, എന്‍ ദൈവമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvilavil Thottarinju Sneham Pakaran Vannavane | തിരുവിലാവില്‍ തൊട്ടറിഞ്ഞ് സ്‌നേഹം പകരാന്‍ വന്നവനെ Thiruvilavil Thottarinju Sneham Pakaran Vannavane Lyrics | Thiruvilavil Thottarinju Sneham Pakaran Vannavane Song Lyrics | Thiruvilavil Thottarinju Sneham Pakaran Vannavane Karaoke | Thiruvilavil Thottarinju Sneham Pakaran Vannavane Track | Thiruvilavil Thottarinju Sneham Pakaran Vannavane Malayalam Lyrics | Thiruvilavil Thottarinju Sneham Pakaran Vannavane Manglish Lyrics | Thiruvilavil Thottarinju Sneham Pakaran Vannavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvilavil Thottarinju Sneham Pakaran Vannavane Christian Devotional Song Lyrics | Thiruvilavil Thottarinju Sneham Pakaran Vannavane Christian Devotional | Thiruvilavil Thottarinju Sneham Pakaran Vannavane Christian Song Lyrics | Thiruvilavil Thottarinju Sneham Pakaran Vannavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvilaavil Thottarinju
Sneham Pakaraan Vannavane
Bharathathin Shleehaayaakum
Mar Thomaa Sneha Thaathane

Thiruvilaavil Thottarinju
Sneham Pakaraan Vannavane
Bharathathin Shleehaayaakum
Mar Thomaa Sneha Thaathane

En Karthave, En Daivame
En Karthave, En Daivame
En Karthave, En Daivame
En Karthave, En Daivame

-----

Andhakaaram, Nirayumee Bhoovil
Agni Shobhayaai Thelinju Nee
Andhakaaram, Nirayumee Bhoovil
Agni Shobhayaai Thelinju Nee

Vishwasathin Kaithiri Neetti
Bharatha Sabhaye Jwalippichu Nee
Vishwasathin Kaithiri Neetti
Bharatha Sabhaye Jwalippichu Nee
Bharatha Sabhaye Jwalippichu Nee

En Karthave, En Daivame
En Karthave, En Daivame
En Karthave, En Daivame
En Karthave, En Daivame

-----

Vazhiyum Sathyavum Jeevanumaam
Guruvin Paatha Punarnnavane
Vazhiyum Sathyavum Jeevanumaam
Guruvin Paatha Punarnnavane

Raktha Saakshiyaai Ninamaninja
Punya Thaathan Maarthomaa
Raktha Saakshiyaai Ninamaninja
Punya Thaathan Maar Thomaa
Punya Thaathan Maar Thomaa

Thiruvilavil Thottarinju
Sneham Pakaran Vannavane
Bharathathin Shleehayaakum
Mar Thomaa Sneha Thaathane

Thiruvilavil Thottarinju
Sneham Pakaran Vannavane
Bharathathin Shleehayaakum
Mar Thomaa Sneha Thaathane

En Karthave, En Daivame
En Karthave, En Daivame
En Karthave, En Daivame
En Karthave, En Daivame

Thiruvilavil Thiru Vilavil Vilaavil Thottu Arinja Arinju Thottarinja Thottarinju Pakaran Daivame Deivame Dhaivame Dheivame


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 337.  Song ID 11228


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.