Malayalam Lyrics

| | |

A A A

My Notes
M തിരുവോസ്‌തി രൂപാ, തിരുമാറിലെന്നെ
ചേര്‍ക്കുവാനെന്നും മനസ്സാകണേ
F തിരുവോസ്‌തി രൂപാ, തിരുമാറിലെന്നെ
ചേര്‍ക്കുവാനെന്നും മനസ്സാകണേ
M സ്‌നേഹത്തിന്‍  നിഴലായ്, സ്‌നേഹത്തിന്‍ താങ്ങായ്
F സ്‌നേഹത്തിന്‍  നിഴലായ്, സ്‌നേഹത്തിന്‍ താങ്ങായ്
M തിരു സ്‌നേഹ ധാരയായ് വന്നിടണേ
F തിരുവോസ്‌തി രൂപാ, മനസ്സാകണേ
A തിരുവോസ്‌തി രൂപാ, തിരുമാറിലെന്നെ
ചേര്‍ക്കുവാനെന്നും മനസ്സാകണേ
—————————————–
M ക്രൂശിത രൂപത്തില്‍, മാനവര്‍ക്കായന്നു
നിന്‍ തിരു ജീവന്‍ വെടിഞ്ഞ നാഥാ
F ക്രൂശിത രൂപത്തില്‍, മാനവര്‍ക്കായന്നു
നിന്‍ തിരു ജീവന്‍ വെടിഞ്ഞ നാഥാ
M വഴിതെറ്റി പോയ കുഞ്ഞാടിനെ പോല്‍
നേര്‍വഴിക്കെന്നും നയിച്ചീടണേ
F വഴിതെറ്റി പോയ കുഞ്ഞാടിനെ പോല്‍
നേര്‍വഴിക്കെന്നും നയിച്ചീടണേ
M തിരുവോസ്‌തി രൂപാ, കാത്തിടണേ
A തിരുവോസ്‌തി രൂപാ, തിരുമാറിലെന്നെ
ചേര്‍ക്കുവാനെന്നും മനസ്സാകണേ
—————————————–
F ബലിയര്‍പ്പിക്കാന്‍, ബലിയായ് തീര്‍ന്ന നാഥാ
കാഴ്‌ച്ചയായെന്നെ, നല്‍കുന്നു ഞാന്‍
M ബലിയര്‍പ്പിക്കാന്‍, ബലിയായ് തീര്‍ന്ന നാഥാ
കാഴ്‌ച്ചയായെന്നെ, നല്‍കുന്നു ഞാന്‍
F കരുണാര്‍ദ്ര സ്‌നേഹമായ്, കനിവിന്റെ നിറവായ്
എന്നെ സ്വീകരിക്കേണമേ
M കരുണാര്‍ദ്ര സ്‌നേഹമായ്, കനിവിന്റെ നിറവായ്
എന്നെ സ്വീകരിക്കേണമേ
F തിരുവോസ്‌തി രൂപാ, വന്നിടണേ
M തിരുവോസ്‌തി രൂപാ, തിരുമാറിലെന്നെ
ചേര്‍ക്കുവാനെന്നും മനസ്സാകണേ
F സ്‌നേഹത്തിന്‍  നിഴലായ്, സ്‌നേഹത്തിന്‍ താങ്ങായ്
M സ്‌നേഹത്തിന്‍  നിഴലായ്, സ്‌നേഹത്തിന്‍ താങ്ങായ്
F തിരു സ്‌നേഹ ധാരയായ് വന്നിടണേ
M തിരുവോസ്‌തി രൂപാ, മനസ്സാകണേ
A തിരുവോസ്‌തി രൂപാ, തിരുമാറിലെന്നെ
ചേര്‍ക്കുവാനെന്നും മനസ്സാകണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Roopa Thirumaril Enne | തിരുവോസ്‌തി രൂപാ, തിരുമാറിലെന്നെ ചേര്‍ക്കുവാനെന്നും മനസ്സാകണേ Thiruvosthi Roopa Thirumaril Enne Lyrics | Thiruvosthi Roopa Thirumaril Enne Song Lyrics | Thiruvosthi Roopa Thirumaril Enne Karaoke | Thiruvosthi Roopa Thirumaril Enne Track | Thiruvosthi Roopa Thirumaril Enne Malayalam Lyrics | Thiruvosthi Roopa Thirumaril Enne Manglish Lyrics | Thiruvosthi Roopa Thirumaril Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Roopa Thirumaril Enne Christian Devotional Song Lyrics | Thiruvosthi Roopa Thirumaril Enne Christian Devotional | Thiruvosthi Roopa Thirumaril Enne Christian Song Lyrics | Thiruvosthi Roopa Thirumaril Enne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvosthi Roopa, Thirumaaril Enne
Cherkkuvaan Ennum Manasakane
Thiruvosthi Roopa, Thirumaaril Enne
Cherkkuvaan Ennum Manasakane

Snehathin Nizhalaai, Sahanathin Thaangaai
Snehathin Nizhalaai, Sahanathin Thaangaai
Thiru Sneha Dhaarayaai Vannidane
Thiruvosthi Roopa, Manassakane

Thiruvosthi Roopa, Thirumaaril Enne
Cherkkuvaan Ennum Manassakane

-----

Krooshitha Roopathil, Maanavarkkaai Annu
Nin Thiru Jeevan Vedinja Nadha
Krooshitha Roopathil, Maanavarkkaai Annu
Nin Thiru Jeevan Vedinja Nadha

Vazhi Thetti Poya Kunjadine Pol
Ner Vazhikkennum Nayicheedane
Vazhi Thetti Poya Kunjadine Pol
Ner Vazhikkennum Nayicheedane
Thiruvoshi Roopa, Kaathidane

Thiruvosthi Roopa, Thirumaaril Enne
Cherkkuvaan Ennum Manassakane

-----

Baliyarppikkaan, Baliyaai Theerna Nadha
Kazchayaayenne, Nalkunnu Njan
Baliyarppikkaan, Baliyaai Theerna Nadha
Kazchayaayenne, Nalkunnu Njan

Karunardhra Snehammaai, Kanivinte Niravaai
Enne Sweekarikkename
Karunardhra Snehammaai, Kanivinte Niravaai
Enne Sweekarikkename
Thiruvosthi Roopa, Vannidane

Thiruvosthi Roopa, Thirumaaril Enne
Cherkkuvaan Ennum Manasakane

Snehathin Nizhalaai, Sahanathin Thaangaai
Snehathin Nizhalaai, Sahanathin Thaangaai
Thiru Sneha Dhaarayaai Vannidane
Thiruvosthi Roopa, Manassakane

Thiruvosthi Roopa, Thirumaaril Enne
Cherkkuvaan Ennum Manassakane

Rupa Thirumaril Thiru Maril Maaril Thirumarilenne Thirumaarilenne Cherkkuvan Thiruvosthiroopa Thiruvosthirupa Thiruvosthi Roopa Thirumaril Enne Thirumaaril


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 743.  Song ID 8270


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.