Malayalam Lyrics

| | |

A A A

My Notes
M തിരുവോസ്‌തി രൂപനാം, ഓ ദിവ്യ കാരുണ്യമേ
എന്നുള്ളില്‍ വന്നീടണേ
F ആത്മീയ ഭോജ്യമേ, ആത്മാവിനാനന്ദമേ
എന്നുള്ളില്‍ വാണീടണേ
M ദിവ്യ സാന്നിധ്യമായ്, ജീവനാം നാഥനായ്
വാഴുന്ന പോന്നേശു തമ്പുരാനേ
F ദിവ്യ സാന്നിധ്യമായ്, ജീവനാം നാഥനായ്
വാഴുന്ന പോന്നേശു തമ്പുരാനേ
A ദിവ്യമാം സ്‌നേഹമേ, ജീവനാം നാഥനെ
സ്‌നേഹാഗ്നി ജ്വാലയായ് നിറയണമേ
A ദിവ്യമാം സ്‌നേഹമേ, ജീവനാം നാഥനെ
സ്‌നേഹാഗ്നി ജ്വാലയായ് നിറയണമേ
—————————————–
M കാല്‍വരി നാഥനായ്, യാഗമാകാം
നിരുപമ സ്‌നേഹത്തില്‍, ഒന്നായിടാം
F കാല്‍വരി നാഥനായ്, യാഗമാകാം
നിരുപമ സ്‌നേഹത്തില്‍, ഒന്നായിടാം
M എന്നുള്ളില്‍, സക്രാരി, തീര്‍ത്തിടാനായ്
സ്വര്‍ഗ്ഗീയ മന്നയായ് നീ വരേണേ
F എന്നുള്ളില്‍, സക്രാരി, തീര്‍ത്തിടാനായ്
സ്വര്‍ഗ്ഗീയ മന്നയായ് നീ വരേണേ
A ദിവ്യമാം സ്‌നേഹമേ, ജീവനാം നാഥനെ
സ്‌നേഹാഗ്നി ജ്വാലയായ് നിറയണമേ
A ദിവ്യമാം സ്‌നേഹമേ, ജീവനാം നാഥനെ
സ്‌നേഹാഗ്നി ജ്വാലയായ് നിറയണമേ
—————————————–
F അനുപമ സ്‌നേഹമായ്, മാറീടുവാന്‍
തിരുവോസ്‌തി പോലെ ഞാന്‍, മുറിയപ്പെടാന്‍
M അനുപമ സ്‌നേഹമായ്, മാറീടുവാന്‍
തിരുവോസ്‌തി പോലെ ഞാന്‍, മുറിയപ്പെടാന്‍
F സോദരില്‍, സ്‌നേഹമായ്, തീര്‍ന്നിടുവാന്‍
ദിവ്യകാരുണ്യമേ, നീ വരണേ
M സോദരില്‍, സ്‌നേഹമായ്, തീര്‍ന്നിടുവാന്‍
ദിവ്യകാരുണ്യമേ, നീ വരണേ
F തിരുവോസ്‌തി രൂപനാം, ഓ ദിവ്യ കാരുണ്യമേ
എന്നുള്ളില്‍ വന്നീടണേ
M ആത്മീയ ഭോജ്യമേ, ആത്മാവിനാനന്ദമേ
എന്നുള്ളില്‍ വാണീടണേ
F ദിവ്യ സാന്നിധ്യമായ്, ജീവനാം നാഥനായ്
വാഴുന്ന പോന്നേശു തമ്പുരാനേ
A ദിവ്യമാം സ്‌നേഹമേ, ജീവനാം നാഥനെ
സ്‌നേഹാഗ്നി ജ്വാലയായ് നിറയണമേ
A ദിവ്യമാം സ്‌നേഹമേ, ജീവനാം നാഥനെ
സ്‌നേഹാഗ്നി ജ്വാലയായ് നിറയണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Roopanam Oh Divya Karunyame | തിരുവോസ്‌തി രൂപനാം, ഓ ദിവ്യ കാരുണ്യമേ എന്നുള്ളില്‍ വന്നീടണേ Thiruvosthi Roopanam Oh Divya Karunyame Lyrics | Thiruvosthi Roopanam Oh Divya Karunyame Song Lyrics | Thiruvosthi Roopanam Oh Divya Karunyame Karaoke | Thiruvosthi Roopanam Oh Divya Karunyame Track | Thiruvosthi Roopanam Oh Divya Karunyame Malayalam Lyrics | Thiruvosthi Roopanam Oh Divya Karunyame Manglish Lyrics | Thiruvosthi Roopanam Oh Divya Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Roopanam Oh Divya Karunyame Christian Devotional Song Lyrics | Thiruvosthi Roopanam Oh Divya Karunyame Christian Devotional | Thiruvosthi Roopanam Oh Divya Karunyame Christian Song Lyrics | Thiruvosthi Roopanam Oh Divya Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvosthi Roopanaam, Oh Divya Karunyame
Ennullil Vanneedane
Aathmeeya Bhojyame, Aathmavin Aanandhame
Ennullil Vaaneedane

Divya Sannidhyamaai, Jeevanam Nadhanaai
Vaazhunna Ponneshu Thamburane
Divya Sannidhyamaai, Jeevanam Nadhanaai
Vaazhunna Ponneshu Thamburane

Divyamaam Snehame, Jeevanaam Nadhane
Snehaagni Jwalayaai Nirayename
Divyamaam Snehame, Jeevanaam Nadhane
Snehaagni Jwalayaai Nirayename

-----

Kalvari Nadhanaai, Yagamaakaam
Nirupama Snehathil, Onnayidaam
Kalvari Nadhanaai, Yagamaakaam
Nirupama Snehathil, Onnayidaam

Ennullil, Sakrari, Theertheedanaai
Swargeeya Mannayaai Nee Varene
Ennullil, Sakrari, Theertheedanaai
Swargeeya Mannayaai Nee Varene

Divyamaam Snehame, Jeevanaam Nadhane
Snehagni Jwalayaai Nirayaname
Divyamaam Snehame, Jeevanaam Nadhane
Snehagni Jwalayaai Nirayaname

-----

Anupama Snehamaai, Maareeduvaan
Thiruvosthi Pole Njan, Muriyapedaan
Anupama Snehamaai, Maareeduvaan
Thiruvosthi Pole Njan, Muriyapedaan

Sodharil, Snehamaai, Theerniduvaan
Divyakarunyame, Nee Varane
Sodharil, Snehamaai, Theerniduvaan
Divyakarunyame, Nee Varane

Thiruvosthi Roopanaam, Oh Divya Karunyame
Ennullil Vanneedane
Aathmeeya Bhojyame, Aathmavin Aanandhame
Ennullil Vaaneedane

Divya Sannidhyamaai, Jeevanam Nadhanaai
Vaazhunna Ponneshu Thamburane

Divyamaam Snehame, Jeevanaam Nadhane
Snehaagni Jwalayaai Nirayename
Divyamaam Snehame, Jeevanaam Nadhane
Snehaagni Jwalayaai Nirayename

Thiruvosthi Roopanam Oh Divya Karunyame Dhivya Divyakarunyame Dhivyakarunyame Thiruvosthiroopanam Thiruvosthiroopanaam Roopanaam Roopanam Rupanam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 483.  Song ID 8797


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.