Malayalam Lyrics
My Notes
M | തിരുവോസ്‌തി രൂപനെ, കരുണാര്‍ദ്ര സ്‌നേഹമേ അലിവേകുമീശനെ, വന്നു വാണീടണേ |
F | തിരുവള്‍ത്താരയില്‍, പൊടിയുന്നൊരപ്പമായ് ആത്മഭോജ്യമായെന്നില്‍, വന്നു വാണീടണേ |
A | തിരുവോസ്‌തി രൂപനെ, കരുണാര്‍ദ്ര സ്‌നേഹമേ അലിവേകുമീശനെ, വന്നു വാണീടണേ |
—————————————– | |
M | പാകമായൊരു വിളനിലമാമെന്റെ ഹൃത്തിതില്‍ മുപ്പത്തറുപതു നൂറു മേനി ഫലം വിളയിക്കാന്‍ |
F | പാകമായൊരു വിളനിലമാമെന്റെ ഹൃത്തിതില്‍ മുപ്പത്തറുപതു നൂറു മേനി ഫലം വിളയിക്കാന്‍ |
M | വിളവിന്റെ നാഥാ, വയലിന്നുടയോനെ വന്നിടൂ, നിത്യമായ് വാണിടാന്‍ വരൂ |
F | വിളവിന്റെ നാഥാ, വയലിന്നുടയോനെ വന്നിടൂ, നിത്യമായ് വാണിടാന്‍ വരൂ |
A | തിരുവോസ്‌തി രൂപനെ, കരുണാര്‍ദ്ര സ്‌നേഹമേ അലിവേകുമീശനെ, വന്നു വാണീടണേ |
—————————————– | |
F | നിലത്തു വീണഴിയേണ്ടുന്നൊരു ഗോതമ്പുമണിപോല്‍ നിറയേ ഫലമേകാന്‍ നീ വരമേകീടണമേ |
M | നിലത്തു വീണഴിയേണ്ടുന്നൊരു ഗോതമ്പുമണിപോല്‍ നിറയേ ഫലമേകാന്‍ നീ വരമേകീടണമേ |
F | ആത്മദാനം ചെയ്‌ത നാഥാ, അപ്പമായ് തീര്‍ന്ന ദേവാ വന്നിടൂ, നിത്യമായ് വാണിടാന്‍ വരൂ |
M | ആത്മദാനം ചെയ്‌ത നാഥാ, അപ്പമായ് തീര്‍ന്ന ദേവാ വന്നിടൂ, നിത്യമായ് വാണിടാന്‍ വരൂ |
F | തിരുവോസ്‌തി രൂപനെ, കരുണാര്‍ദ്ര സ്‌നേഹമേ അലിവേകുമീശനെ, വന്നു വാണീടണേ |
M | തിരുവള്‍ത്താരയില്‍, പൊടിയുന്നൊരപ്പമായ് ആത്മഭോജ്യമായെന്നില്‍, വന്നു വാണീടണേ |
A | തിരുവോസ്‌തി രൂപനെ, കരുണാര്‍ദ്ര സ്‌നേഹമേ അലിവേകുമീശനെ, വന്നു വാണീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Roopane Karunardhra Snehame | തിരുവോസ്‌തി രൂപനെ, കരുണാര്‍ദ്ര സ്‌നേഹമേ അലിവേകുമീശനെ, വന്നു വാണീടണേ Thiruvosthi Roopane Karunardhra Snehame Lyrics | Thiruvosthi Roopane Karunardhra Snehame Song Lyrics | Thiruvosthi Roopane Karunardhra Snehame Karaoke | Thiruvosthi Roopane Karunardhra Snehame Track | Thiruvosthi Roopane Karunardhra Snehame Malayalam Lyrics | Thiruvosthi Roopane Karunardhra Snehame Manglish Lyrics | Thiruvosthi Roopane Karunardhra Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Roopane Karunardhra Snehame Christian Devotional Song Lyrics | Thiruvosthi Roopane Karunardhra Snehame Christian Devotional | Thiruvosthi Roopane Karunardhra Snehame Christian Song Lyrics | Thiruvosthi Roopane Karunardhra Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alivekumeeshane, Vannu Vaaneedane
Thiruvaltharayil, Podiyunnorappamaai
Aathma Bhojyamaai Ennil, Vannu Vaneedane
Thiruvosthi Roopane, Karunaardra Snehame
Alivekum Eeshane, Vannu Vaaneedane
-----
Paakamayoru Vilanilamaamente Hrithithil
Muppatharupathu Nooru Meni Phalam Vilayikkaan
Paakamayoru Vilanilamaamente Hrithithil
Muppatharupathu Nooru Meni Phalam Vilayikkaan
Vilavinte Nadha, Vayalinnudayone
Vannidu, Nithyamaai Vaanidaan Varu
Vilavinte Nadha, Vayalinnudayone
Vannidu, Nithyamaai Vaanidaan Varu
Thiruvosthi Roopane, Karunardra Snehame
Alivekum Eeshane, Vannu Vaanidane
-----
Nilathu Veenazhiyendunnoru Gothambu Manipol
Niraye Phalamekaan Nee Varamekeedaname
Nilathu Veenazhiyendunnoru Gothambu Manipol
Niraye Phalamekaan Nee Varamekeedaname
Aathma Dhaanam Cheytha Nadha, Appamaai Theerna Deva
Vaneedu, Nithyamaai Vaanidaan Varu
Aathma Dhaanam Cheytha Nadha, Appamaai Theerna Deva
Vaneedu, Nithyamaai Vaanidaan Varu
Thiruvosthi Roopane, Karunardhra Snehame
Alivekumeeshane, Vannu Vaaneedane
Thiruvaltharayil, Podiyunnorappamaai
Aathma Bhojyamaai Ennil, Vannu Vaneedane
Thiruvosthi Roopane, Karunardhra Snehame
Alivekumeeshane, Vannu Vaaneedane
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet