Malayalam Lyrics
My Notes
M | തിരുവോസ്‌തിരൂപനെ തിരുനാഥനെ ഹൃദയത്തില്‍ വാഴുന്ന സ്‌നേഹരൂപാ |
F | തിരുവോസ്‌തിരൂപനെ തിരുനാഥനെ ഹൃദയത്തില്‍ വാഴുന്ന സ്‌നേഹരൂപാ |
M | നിറദീപം ചൊരിയുന്ന ശോഭയായെന്നുള്ളില്‍ എന്നെന്നും നിലകൊണ്ട് വാണിടേണേ ഹൃദയത്തില്‍ രാജനായ് വന്നിടണേ |
A | തിരുവോസ്‌തിരൂപനെ തിരുനാഥനെ ഹൃദയത്തില്‍ വാഴുന്ന സ്‌നേഹരൂപാ |
—————————————– | |
M | തിരുവോസ്‌തിയായെന്നുള്ളില്‍ അലിയുന്ന സ്‌നേഹമേ.. അകതാരില്‍ അലിയുന്ന സ്‌നേഹരൂപാ |
F | ഒരു കുളിര്‍മഴയായ് പെയ്‌തീടണേ എന്നെ നിന്‍ സ്‌നേഹ തണലില്‍ ചേര്‍ത്തിടണേ… |
🎵🎵🎵 | |
A | തിരുവോസ്‌തിരൂപനെ തിരുനാഥനെ ഹൃദയത്തില്‍ വാഴുന്ന സ്‌നേഹരൂപാ |
—————————————– | |
F | കാല്‍വരി കുന്നിന്‍ മുകളില്‍ യാഗമായ് തീര്‍ന്നു നീ.. പരിശുദ്ധ ബലിയായ് തീര്‍ന്ന നാഥാ |
M | നിറസ്‌നേഹം ചൊരിഞ്ഞിടണേ എന്നെ നിറമേഴും സ്‌നേഹത്താല്‍ കാത്തീടണേ… |
🎵🎵🎵 | |
F | തിരുവോസ്‌തിരൂപനെ തിരുനാഥനെ ഹൃദയത്തില്‍ വാഴുന്ന സ്‌നേഹരൂപാ |
M | നിറദീപം ചൊരിയുന്ന ശോഭയായെന്നുള്ളില്‍ എന്നെന്നും നിലകൊണ്ട് വാണിടേണേ ഹൃദയത്തില്‍ രാജനായ് വന്നിടണേ |
A | തിരുവോസ്‌തിരൂപനെ തിരുനാഥനെ ഹൃദയത്തില്‍ വാഴുന്ന സ്‌നേഹരൂപാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Roopane Thirunadhane | തിരുവോസ്‌തിരൂപനെ തിരുനാഥനെ ഹൃദയത്തില്‍ വാഴുന്ന സ്‌നേഹരൂപാ Thiruvosthi Roopane Thirunadhane Lyrics | Thiruvosthi Roopane Thirunadhane Song Lyrics | Thiruvosthi Roopane Thirunadhane Karaoke | Thiruvosthi Roopane Thirunadhane Track | Thiruvosthi Roopane Thirunadhane Malayalam Lyrics | Thiruvosthi Roopane Thirunadhane Manglish Lyrics | Thiruvosthi Roopane Thirunadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Roopane Thirunadhane Christian Devotional Song Lyrics | Thiruvosthi Roopane Thirunadhane Christian Devotional | Thiruvosthi Roopane Thirunadhane Christian Song Lyrics | Thiruvosthi Roopane Thirunadhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hrudhayathil Vaazhunna Sneha Roopa
Thiruvosthi Roopane Thirunadhane
Hrudhayathil Vaazhunna Sneha Roopa
Nira Deepam Choriyunna Shobhayaai Ennullil
Ennennum Nilakkondu Vaanidene
Hrudhayathil Rajanaai Vannidane
Thiruvosthi Roopane Thirunadhane
Hridhayathil Vaazhunna Sneha Roopa
-----
Thiruvosthiyaayen Ullil
Aliyunna Snehame...
Akathaaril Aliyunna Sneharoopa
Oru Kulir Mazhayaayi Peytheedane
Enne Nin Sneha Thanalil
Chertheedane...
🎵🎵🎵
Thiruvosthi Roopane Thirunadhane
Hridhayathil Vaazhunna Sneha Roopa
-----
Kalvari Kunnin Mukalil
Yagamaai Theernnu Nee...
Parishudha Baliyaai Theernna Nadha
Nira Sneham Chorinjidane
Enne Niramezhum Snehathaal
Katheedane...
🎵🎵🎵
Thiruvosthi Roopane Thirunadhane
Hrudhayathil Vaazhunna Sneha Roopa
Nira Deepam Choriyunna Shobhayaai Ennullil
Ennennum Nilakkondu Vaanidene
Hrudhayathil Rajanaai Vannidane
Thiruvosthi Roopane Thirunadhane
Hridhayathil Vaazhunna Sneha Roopa
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet