Malayalam Lyrics

| | |

A A A

My Notes
M തിരുവോസ്‌തിയായ്, നാവിലലിയുവാന്‍
അണയുന്ന യേശു നാഥനെ
കരവല്ലി കൂപ്പി സ്വീകരിക്കാന്‍
ആശയോടെ ഞാനിതാ
F തിരുവോസ്‌തിയായ്, നാവിലലിയുവാന്‍
അണയുന്ന യേശു നാഥനെ
കരവല്ലി കൂപ്പി സ്വീകരിക്കാന്‍
ആശയോടെ ഞാനിതാ
A വാ വാ എന്‍.. യേശുവേ..
ഹാ എന്‍ സ്‌നേഹ രാജനെ
നിന്നെ കാത്തിരിപ്പൂ ഞാന്‍
എന്നില്‍ നീ വന്നു വാഴണേ
A വാ വാ എന്‍.. യേശുവേ..
ഹാ എന്‍ സ്‌നേഹ രാജനെ
നിന്നെ കാത്തിരിപ്പൂ ഞാന്‍
എന്നില്‍ നീ വന്നു വാഴണേ
—————————————–
M നോവിന്‍.. പാട്ടിന്‍ ഈണം..
തേടും.. നിന്റെ സ്‌നേഹം..
F നാഥാ.. നീയെന്നുള്ളില്‍..
മുറിവുണക്കും.. സ്‌നേഹ തൈലം..
M കരുണയോടെന്‍ ഉള്ളിലായ്
ദിവ്യകാരുണ്യമേ വരൂ
F കാത്തിരിപ്പൂ ഞാന്‍
ദിവ്യ സ്‌നേഹമേ വരൂ
A വാ വാ എന്‍.. യേശുവേ..
ഹാ എന്‍ സ്‌നേഹ രാജനെ
നിന്നെ കാത്തിരിപ്പൂ ഞാന്‍
എന്നില്‍ നീ വന്നു വാഴണേ
—————————————–
F നിന്നില്‍.. ഒന്നായ് തീരാന്‍..
ഉള്ളം.. സ്വര്‍ഗ്ഗമാക്കാന്‍..
M പാടാം.. സ്‌തോത്ര ഗീതം..
ജന്മം.. പുണ്യമാകാന്‍..
F കൃപകളാല്‍ സങ്കീര്‍ത്തനം
നിത്യം പാടി വണങ്ങിടാം
M കാത്തിരിപ്പൂ ഞാന്‍
നിത്യ ജീവനെ വരൂ
🎵🎵🎵
F തിരുവോസ്‌തിയായ്, നാവിലലിയുവാന്‍
അണയുന്ന യേശു നാഥനെ
കരവല്ലി കൂപ്പി സ്വീകരിക്കാന്‍
ആശയോടെ ഞാനിതാ
M തിരുവോസ്‌തിയായ്, നാവിലലിയുവാന്‍
അണയുന്ന യേശു നാഥനെ
കരവല്ലി കൂപ്പി സ്വീകരിക്കാന്‍
ആശയോടെ ഞാനിതാ
A വാ വാ എന്‍.. യേശുവേ..
ഹാ എന്‍ സ്‌നേഹ രാജനെ
നിന്നെ കാത്തിരിപ്പൂ ഞാന്‍
എന്നില്‍ നീ വന്നു വാഴണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുവോസ്‌തിയായ്, നാവിലലിയുവാന്‍ അണയുന്ന യേശു നാഥനെ കരവല്ലി കൂപ്പി സ്വീകരിക്കാന്‍ Thiruvosthiyayi Navil Aliyuvan Lyrics | Thiruvosthiyayi Navil Aliyuvan Song Lyrics | Thiruvosthiyayi Navil Aliyuvan Karaoke | Thiruvosthiyayi Navil Aliyuvan Track | Thiruvosthiyayi Navil Aliyuvan Malayalam Lyrics | Thiruvosthiyayi Navil Aliyuvan Manglish Lyrics | Thiruvosthiyayi Navil Aliyuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyayi Navil Aliyuvan Christian Devotional Song Lyrics | Thiruvosthiyayi Navil Aliyuvan Christian Devotional | Thiruvosthiyayi Navil Aliyuvan Christian Song Lyrics | Thiruvosthiyayi Navil Aliyuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvosthiyaai, Naavilaliyuvaan
Anayunna Yeshu Nadhane
Karavalli Kooppi Sweekarikkaan
Aashayode Njanithaa

Thiruvosthiyaai, Naavilaliyuvaan
Anayunna Yeshu Nadhane
Karavalli Kooppi Sweekarikkaan
Aashayode Njanithaa

Vaa Vaa En.. Yeshuve..
Haa En Sneha Rajane
Ninne Kaathirippoo Njan
Ennil Nee Vannu Vaazhane

Vaa Vaa En.. Yeshuve..
Haa En Sneha Rajane
Ninne Kathirippoo Njan
Ennil Nee Vannu Vaazhane

-----

Novin.. Paattin Eenam..
Thedum.. Ninte Sneham..
Nadha.. Neeyennullil..
Murivunakkum.. Sneha Thailam..

Karunayoden Ullilaai
Divyakarunyame Varoo
Kaathirippu Njan
Divya Snehame Varoo

Vaa Vaa En.. Yeshuve..
Haa En Sneha Rajane
Ninne Kathirippu Njan
Ennil Nee Vannu Vazhane

-----

Ninnil.. Onnaai Theeraan..
Ullam.. Swarggamaakkaan..
Paadaam.. Sthothra Geetham..
Janmam.. Punyamaakaan..

Krupakalaal Sankeerthanam
Nithyam Paadi Vanangidaam
Kaathirippoo Njan
Nithya Jeevane Varu

🎵🎵🎵

Thiruvosthiyaai, Naavilaliyuvaan
Anayunna Yeshu Nadhane
Karavalli Kooppi Sweekarikkaan
Aashayode Njanithaa

Thiruvosthiyaai, Navilaliyuvaan
Anayunna Yeshu Nadhane
Karavalli Kooppi Sweekarikkaan
Aashayode Njanithaa

Vaa Vaa En.. Yeshuve..
Haa En Sneha Rajane
Ninne Kaathirippoo Njan
Ennil Nee Vannu Vaazhane

Thiruvosthiyayi Thiruvosthiyaayi Thiruvosthiyai Thiruvosthiyaai Navil Naavil Aliyuvan Aliyuvaan Navilaliyuvan Naavilaliyuvan Navilaliyuvaan Naavilaliyuvaan Thiruvosthiyayi Navil Aliyuvan Karavalli Karavali Kooppi Koopi Vaavaa Va Va


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 335.  Song ID 13061


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.