Malayalam Lyrics
My Notes
M | തിരുവോസ്തിയായ് തിരുരക്തമായ് അണയുന്നെന് സ്നേഹ നാഥന് |
F | തിരുവോസ്തിയായ് തിരുരക്തമായ് അണയുന്നെന് സ്നേഹ നാഥന് |
M | പാപ വിമോചനമേകിടുവാനായ് ആഗതനാകുമെന് ഈശോ |
A | തിരുവോസ്തിയായ് തിരുരക്തമായ് അണയുന്നെന് സ്നേഹ നാഥന് |
—————————————– | |
M | അനുതപിച്ചീടുവാന് സമയമായി സന്ദേഹമരുതേ നിന് ഹൃത്തിനുള്ളില്‍ |
F | അനുതപിച്ചീടുവാന് സമയമായി സന്ദേഹമരുതേ നിന് ഹൃത്തിനുള്ളില്‍ |
M | ഈ ലോക നാഥനിന്നെന്നില് നിറഞ്ഞു |
F | ഈ ലോക നാഥനിന്നെന്നില് നിറഞ്ഞു |
M | സത്യ പ്രകാശം ചൊരിഞ്ഞിടേണേ |
F | സത്യ പ്രകാശം ചൊരിഞ്ഞിടേണേ |
A | തിരുവോസ്തിയായ് തിരുരക്തമായ് അണയുന്നെന് സ്നേഹ നാഥന് |
A | തിരുവോസ്തിയായ് തിരുരക്തമായ് അണയുന്നെന് സ്നേഹ നാഥന് |
—————————————– | |
F | കാല്‍വരി കുന്നിലെ ത്യാഗ ബലി ദൈവിക സ്നേഹത്തിന് സാഫല്യമായ് |
M | കാല്‍വരി കുന്നിലെ ത്യാഗ ബലി ദൈവിക സ്നേഹത്തിന് സാഫല്യമായ് |
F | കനിവിന്റെ നിറവാമീ ദിവ്യബലി |
M | കനിവിന്റെ നിറവാമീ ദിവ്യബലിയില്‍ |
F | പാപങ്ങളെല്ലാം അകറ്റേണമേ |
M | പാപങ്ങളെല്ലാം അകറ്റേണമേ |
F | തിരുവോസ്തിയായ് തിരുരക്തമായ് അണയുന്നെന് സ്നേഹ നാഥന് |
M | തിരുവോസ്തിയായ് തിരുരക്തമായ് അണയുന്നെന് സ്നേഹ നാഥന് |
F | പാപ വിമോചനമേകിടുവാനായ് ആഗതനാകുമെന് ഈശോ |
A | തിരുവോസ്തിയായ് തിരുരക്തമായ് അണയുന്നെന് സ്നേഹ നാഥന് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyayi Thirurakthamayi Anayunnen Sneha Nadhan | തിരുവോസ്തിയായ് തിരുരക്തമായ് അണയുന്നെന് സ്നേഹ നാഥന് Thiruvosthiyayi Thirurakthamayi Anayunnen Sneha Nadhan Lyrics | Thiruvosthiyayi Thirurakthamayi Anayunnen Sneha Nadhan Song Lyrics | Thiruvosthiyayi Thirurakthamayi Anayunnen Sneha Nadhan Karaoke | Thiruvosthiyayi Thirurakthamayi Anayunnen Sneha Nadhan Track | Thiruvosthiyayi Thirurakthamayi Anayunnen Sneha Nadhan Malayalam Lyrics | Thiruvosthiyayi Thirurakthamayi Anayunnen Sneha Nadhan Manglish Lyrics | Thiruvosthiyayi Thirurakthamayi Anayunnen Sneha Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyayi Thirurakthamayi Anayunnen Sneha Nadhan Christian Devotional Song Lyrics | Thiruvosthiyayi Thirurakthamayi Anayunnen Sneha Nadhan Christian Devotional | Thiruvosthiyayi Thirurakthamayi Anayunnen Sneha Nadhan Christian Song Lyrics | Thiruvosthiyayi Thirurakthamayi Anayunnen Sneha Nadhan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anayunnen Sneha Nadhan
Thiruvosthiyaai Thirurakthamaai
Anayunnen Sneha Nadhan
Paapa Vimochanamekiduvaanaai
Aagathanaakumen Eesho
Thiruvosthiyaai Thirurakthamaai
Anayunnen Sneha Nadhan
-----
Anuthapicheeduvaan Samayamaayi
Sandhehamaruthe Nin Hruthinullil
Anuthapicheeduvaan Samayamaayi
Sandhehamaruthe Nin Hruthinullil
Ee Loka Nadhaninnennil Niranju
Ee Loka Nadhaninnennil Niranju
Sathya Prakasham Chorinjidene
Sathya Prakasham Chorinjidene
Thiruvosthiyaai Thirurakthamaai
Anayunnen Sneha Nadhan
Thiruvosthiyaai Thirurakthamaai
Anayunnen Sneha Nadhan
-----
Kalvari Kunnile Thyaaga Bali
Daivika Snehathin Saaphalyamaai
Kalvari Kunnile Thyaaga Bali
Daivika Snehathin Saaphalyamaai
Kanivinte Niravaamee Divyabali
Kanivinte Niravaamee Divyabaliyil
Paapangalellaam Akattename
Paapangalellaam Akattename
Thiruvosthiyaai Thirurakthamaai
Anayunnen Sneha Nadhan
Thiruvosthiyaai Thirurakthamaai
Anayunnen Sneha Nadhan
Paapa Vimochanamekiduvanaai
Aagathanakumen Eesho
Thiruvosthiyaai Thirurakthamaai
Anayunnen Sneha Nadhan
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet