Malayalam Lyrics

| | |

A A A

My Notes
M തിരുവോസ്‌തിയില്‍ ദിവ്യകാരുണ്യമായ്
രാപകല്‍ വാഴുമെന്‍ സ്‌നേഹ നാഥാ
കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍
മുറിവേറ്റു പിടയുന്ന നിന്റെ രൂപം…
F തിരുവോസ്‌തിയില്‍ ദിവ്യകാരുണ്യമായ്
രാപകല്‍ വാഴുമെന്‍ സ്‌നേഹ നാഥാ
കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍
മുറിവേറ്റു പിടയുന്ന നിന്റെ രൂപം…
A ഓ എന്റെ സ്‌നേഹമേ, ജീവന്റെ ഭോജ്യമേ
ഓ ദിവ്യകാരുണ്യമേ
A ഓ എന്റെ സ്‌നേഹമേ, ജീവന്റെ ഭോജ്യമേ
ഓ ദിവ്യകാരുണ്യമേ
M ഈശോയെ നിന്നെ, കാത്തിരിക്കുന്നു
അളവില്ലാ നിന്‍ സ്‌നേഹം, ഞാന്‍ കൊതിക്കുന്നു
F ഈശോയെ നിന്നെ, കാത്തിരിക്കുന്നു
അളവില്ലാ നിന്‍ സ്‌നേഹം, ഞാന്‍ കൊതിക്കുന്നു
—————————————–
M ഉള്ളുരുകും നേരങ്ങളില്‍
കുളിരേകും ഹിമ കണമായ്
F ഉള്ളുരുകും നേരങ്ങളില്‍
കുളിരേകും ഹിമ കണമായ്
M ഈശോയെ എന്നില്‍ വന്നിടണേ
കുര്‍ബാനയായ്, സ്‌നേഹ ചൈതന്യമായ്
F ഈശോയെ എന്നില്‍ നീ വന്നിടണേ
കുര്‍ബാനയായ്, സ്‌നേഹ ചൈതന്യമായ്
A ഈശോയെ എന്നില്‍ നീ വന്നിടണേ
A ഓ എന്റെ സ്‌നേഹമേ, ജീവന്റെ ഭോജ്യമേ
ഓ ദിവ്യകാരുണ്യമേ
A ഓ എന്റെ സ്‌നേഹമേ, ജീവന്റെ ഭോജ്യമേ
ഓ ദിവ്യകാരുണ്യമേ
M ഈശോയെ നിന്നെ, കാത്തിരിക്കുന്നു
അളവില്ലാ നിന്‍ സ്‌നേഹം, ഞാന്‍ കൊതിക്കുന്നു
F ഈശോയെ നിന്നെ, കാത്തിരിക്കുന്നു
അളവില്ലാ നിന്‍ സ്‌നേഹം, ഞാന്‍ കൊതിക്കുന്നു
—————————————–
F വിണ്ടുണങ്ങും നേരങ്ങളില്‍
നനവേകും ജല കണമായ്
M വിണ്ടുണങ്ങും നേരങ്ങളില്‍
നനവേകും ജല കണമായ്
F ഈശോയെ എന്നില്‍ വന്നിടണേ
തിരുഃഭോജ്യമായ്, സ്വര്‍ഗ്ഗ കാരുണ്യമായ്
M ഈശോയെ എന്നില്‍ നീ വന്നിടണേ
തിരുഃഭോജ്യമായ്, സ്വര്‍ഗ്ഗ കാരുണ്യമായ്
A ഈശോയെ എന്നില്‍ നീ വന്നിടണേ
A ഓ എന്റെ സ്‌നേഹമേ, ജീവന്റെ ഭോജ്യമേ
ഓ ദിവ്യകാരുണ്യമേ
A ഓ എന്റെ സ്‌നേഹമേ, ജീവന്റെ ഭോജ്യമേ
ഓ ദിവ്യകാരുണ്യമേ
F ഈശോയെ നിന്നെ, കാത്തിരിക്കുന്നു
അളവില്ലാ നിന്‍ സ്‌നേഹം, ഞാന്‍ കൊതിക്കുന്നു
M ഈശോയെ നിന്നെ, കാത്തിരിക്കുന്നു
അളവില്ലാ നിന്‍ സ്‌നേഹം, ഞാന്‍ കൊതിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുവോസ്‌തിയില്‍ ദിവ്യകാരുണ്യമായ് രാപകല്‍ വാഴുമെന്‍ സ്‌നേഹ നാഥാ കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ Thiruvosthiyil Divya Karunyamayi Rapakal Vazhumen Sneha Nadha Lyrics | Thiruvosthiyil Divya Karunyamayi Rapakal Vazhumen Sneha Nadha Song Lyrics | Thiruvosthiyil Divya Karunyamayi Rapakal Vazhumen Sneha Nadha Karaoke | Thiruvosthiyil Divya Karunyamayi Rapakal Vazhumen Sneha Nadha Track | Thiruvosthiyil Divya Karunyamayi Rapakal Vazhumen Sneha Nadha Malayalam Lyrics | Thiruvosthiyil Divya Karunyamayi Rapakal Vazhumen Sneha Nadha Manglish Lyrics | Thiruvosthiyil Divya Karunyamayi Rapakal Vazhumen Sneha Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Divya Karunyamayi Rapakal Vazhumen Sneha Nadha Christian Devotional Song Lyrics | Thiruvosthiyil Divya Karunyamayi Rapakal Vazhumen Sneha Nadha Christian Devotional | Thiruvosthiyil Divya Karunyamayi Rapakal Vazhumen Sneha Nadha Christian Song Lyrics | Thiruvosthiyil Divya Karunyamayi Rapakal Vazhumen Sneha Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvosthiyil Divya Karunyamaai
Raapakal Vaazhumen Sneha Nadha
Kaanunnu Njan, Ee Thiruvosthiyil
Murivettu Pidayunna Ninte Roopam...

Thiruvosthiyil Divya Karunyamaai
Rapakal Vazhumen Sneha Nadha
Kanunnu Njan, Ee Thiruvosthiyil
Murivettu Pidayunna Ninte Roopam...

Oh Ente Snehame, Jeevante Bhojyame
Oh Divyakarunyame
Oh Ente Snehame, Jeevante Bhojyame
Oh Divyakarunyame

Eeshoye Ninne, Kaathirikkunnu
Alavillaa Nin Sneham, Njan Kothikkunnu
Eeshoye Ninne, Kaathirikkunnu
Alavillaa Nin Sneham, Njan Kothikkunnu

-----

Ullurukum Nerangalil
Kulirekum Hima Kanamaai
Ullurukum Nerangalil
Kulirekum Hima Kanamaai

Eeshoye Ennil Vannidane
Kurbaanayaai, Sneha Chaithanyamaai
Eeshoye Ennil Nee Vannidane
Kurbaanayaai, Sneha Chaithanyamaai
Eeshoye Ennil Nee Vannidane

Oh Ente Snehame, Jeevante Bhojyame
Oh Divya Karunyame
Oh Ente Snehame, Jeevante Bhojyame
Oh Divya Karunyame

Eeshoye Ninne, Kathirikkunnu
Alavillaa Nin Sneham, Njan Kothikkunnu
Eeshoye Ninne, Kathirikkunnu
Alavillaa Nin Sneham, Njan Kothikkunnu

-----

Vindunangum Nerangalil
Nanavekum Jala Kanamaai
Vindunangum Nerangalil
Nanavekum Jala Kanamaai

Eeshoye Ennil Vannidane
Thirubhojyamaai, Swargga Karunyamaai
Eeshoye Ennil Nee Vannidane
Thirubhojyamaai, Swargga Karunyamaai
Eeshoye Ennil Nee Vannidane

Oh Ente Snehame, Jeevante Bhojyame
Oh Divya Karunyame
Oh Ente Snehame, Jeevante Bhojyame
Oh Divya Karunyame

Eeshoye Ninne, Kathirikkunnu
Alavillaa Nin Sneham, Njan Kothikkunnu
Eeshoye Ninne, Kathirikkunnu
Alavillaa Nin Sneham, Njan Kothikkunnu

Thiruvosthiyil Divya Karunyamayi Karunyamaayi Karunyamai Karunyamaai Divyakarunyamayi Divyakarunyamaayi Divyakarunyamai Divyakarunyamaai Thiru Bhojyamayi rapakal vazhumen vaazhumen vazhum vaazhum en kanunnu Thiruvosthiyil Divya Karunyamayi Rapakal Vazhumen Sneha Nadha


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 399.  Song ID 12826


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.