Malayalam Lyrics
My Notes
M | തിരുവോസ്‌തിയില്‍.. ദിവ്യകാരുണ്യമായ്.. എന്റെ ഹൃദയത്തിലണയേണമേ എന്‍ മനതാരില്‍ നീ, മധുവാണിയായ് സ്‌നേഹത്തിന്‍ മാധുര്യമായ് |
F | തിരുവോസ്‌തിയില്‍.. ദിവ്യകാരുണ്യമായ്.. എന്റെ ഹൃദയത്തിലണയേണമേ എന്‍ മനതാരില്‍ നീ, മധുവാണിയായ് സ്‌നേഹത്തിന്‍ മാധുര്യമായ് |
A | യേശുവേ… എന്നില്‍ നീ വരൂ… തിരുവോസ്‌തിരൂപാ വരൂ… |
A | യേശുവേ… എന്നില്‍ നീ വരൂ… തിരുവോസ്‌തിരൂപാ വരൂ… |
A | എന്നാത്മനെ.. എന്‍ ജീവനില്‍… ദിവ്യ സ്‌നേഹത്തിന്‍ കൂദാശയായ്… |
A | എന്നാത്മനെ.. എന്‍ ജീവനില്‍… ദിവ്യ സ്‌നേഹത്തിന്‍ കൂദാശയായ്… |
—————————————– | |
M | ദിവ്യകാരുണ്യമായ്, സ്വയം ശൂന്യമായ് എന്നാവിലലിയുന്ന നേരം |
F | ദിവ്യകാരുണ്യമായ്, സ്വയം ശൂന്യമായ് എന്നാവിലലിയുന്ന നേരം |
M | എന്‍ പാപ മാലിന്യമെല്ലാം നിന്‍ മാംസ രക്തത്തിനാലെ |
F | എന്‍ പാപ മാലിന്യമെല്ലാം നിന്‍ മാംസ രക്തത്തിനാലെ |
A | സംശുദ്ധമാക്കുന്നുവല്ലോ |
A | തിരുവോസ്‌തിയില്‍.. ദിവ്യകാരുണ്യമായ്.. എന്റെ ഹൃദയത്തിലണയേണമേ എന്‍ മനതാരില്‍ നീ, മധുവാണിയായ് സ്‌നേഹത്തിന്‍ മാധുര്യമായ് |
—————————————– | |
F | എന്‍ ഭാരമെല്ലാം വീണ്ടെടുക്കാനായ് കുരിശില്‍ നീ ബലിവസ്‌തുവായി |
M | എന്‍ ഭാരമെല്ലാം വീണ്ടെടുക്കാനായ് കുരിശില്‍ നീ ബലിവസ്‌തുവായി |
F | എന്നോടു കൂടെ വസിക്കാന്‍ ദിവ്യ കൂദാശയായെന്നും വാഴൂ |
M | എന്നോടു കൂടെ വസിക്കാന്‍ ദിവ്യ കൂദാശയായെന്നും വാഴൂ |
A | സ്‌നേഹത്താലെന്നില്‍ വസിക്കൂ |
F | തിരുവോസ്‌തിയില്‍.. ദിവ്യകാരുണ്യമായ്.. എന്റെ ഹൃദയത്തിലണയേണമേ എന്‍ മനതാരില്‍ നീ, മധുവാണിയായ് സ്‌നേഹത്തിന്‍ മാധുര്യമായ് |
A | യേശുവേ… എന്നില്‍ നീ വരൂ… തിരുവോസ്‌തിരൂപാ വരൂ… |
A | യേശുവേ… എന്നില്‍ നീ വരൂ… തിരുവോസ്‌തിരൂപാ വരൂ… |
A | എന്നാത്മനെ.. എന്‍ ജീവനില്‍… ദിവ്യ സ്‌നേഹത്തിന്‍ കൂദാശയായ്… |
A | എന്നാത്മനെ.. എന്‍ ജീവനില്‍… ദിവ്യ സ്‌നേഹത്തിന്‍ കൂദാശയായ്… |
A | എന്നാത്മനെ.. എന്‍ ജീവനില്‍… ദിവ്യ സ്‌നേഹത്തിന്‍ കൂദാശയായ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുവോസ്‌തിയില്‍.. ദിവ്യകാരുണ്യമായ്.. എന്റെ ഹൃദയത്തിലണയേണമേ എന്‍ മനതാരില്‍ നീ, മധുവാണിയായ് Thiruvosthiyil Divya Karunyamayi Ente Hrudhayathil Anayename Lyrics | Thiruvosthiyil Divya Karunyamayi Ente Hrudhayathil Anayename Song Lyrics | Thiruvosthiyil Divya Karunyamayi Ente Hrudhayathil Anayename Karaoke | Thiruvosthiyil Divya Karunyamayi Ente Hrudhayathil Anayename Track | Thiruvosthiyil Divya Karunyamayi Ente Hrudhayathil Anayename Malayalam Lyrics | Thiruvosthiyil Divya Karunyamayi Ente Hrudhayathil Anayename Manglish Lyrics | Thiruvosthiyil Divya Karunyamayi Ente Hrudhayathil Anayename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Divya Karunyamayi Ente Hrudhayathil Anayename Christian Devotional Song Lyrics | Thiruvosthiyil Divya Karunyamayi Ente Hrudhayathil Anayename Christian Devotional | Thiruvosthiyil Divya Karunyamayi Ente Hrudhayathil Anayename Christian Song Lyrics | Thiruvosthiyil Divya Karunyamayi Ente Hrudhayathil Anayename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Hrudhayathil Anayename
En Manathaaril Nee, Madhuvaaniyaai
Snehathin Maadhuryamaai
Thiruvosthiyil.. Divyakarunyamaai..
Ente Hrudhayathil Anayename
En Manathaaril Nee, Madhuvaaniyaai
Snehathin Maadhuryamaai
Yeshuve... Ennil Nee Varoo...
Thiruvosthiroopaa Varoo...
Yeshuve... Ennil Nee Varoo...
Thiruvosthiroopaa Varoo...
Ennaathmane.. En Jeevanil...
Divya Snehathin Koodhashayaai...
Ennaathmane.. En Jeevanil...
Divya Snehathin Koodhashayaai...
-----
Divyakarunyamaai, Swayam Shoonyamaai
En Naavil Aliyunna Neram
Divyakarunyamaai, Swayam Shoonyamaai
En Naavil Aliyunna Neram
En Paapa Maalinyamellaam
Nin Maamsa Rakthathinaale
En Paapa Maalinyamellaam
Nin Maamsa Rakthathinaale
Samshudhamakkunnuvallo
Thiruvosthiyil.. Divya Karunyamaai..
Ente Hridhayathil Anayename
En Manatharil Nee, Madhuvaniyaai
Snehathin Madhuryamaai
-----
En Bhaaramellaam Veendedukkaanaai
Kurishil Nee Balivasthuvaayi
En Bhaaramellaam Veendedukkaanaai
Kurishil Nee Balivasthuvaayi
Ennodu Koode Vasikkaan
Divya Koodhashayaayennum Vaazhoo
Ennodu Koode Vasikkaan
Divya Koodhashayaayennum Vaazhoo
Snehathaalennil Vasikkoo
Thiruvosthiyil.. Divyakarunyamaai..
Ente Hrudhayathil Anayename
En Manathaaril Nee, Madhuvaaniyaai
Snehathin Maadhuryamaai
Yeshuve... Ennil Nee Varoo...
Thiruvosthiroopaa Varoo...
Yeshuve... Ennil Nee Varoo...
Thiruvosthiroopaa Varoo...
Ennaathmane.. En Jeevanil...
Divya Snehathin Koodhashayaai...
Ennaathmane.. En Jeevanil...
Divya Snehathin Koodhashayaai...
Ennaathmane.. En Jeevanil...
Divya Snehathin Koodhashayaai...
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet