Malayalam Lyrics

| | |

A A A

My Notes
M തിരുവോസ്‌തിയില്‍ എന്‍ ദൈവമേ
നിന്നെ കാണുവാന്‍, കഴിയുന്നതാണെന്റെ ഭാഗ്യം
F ചെറുവോസ്‌തിയായ് നിന്നെയെന്നുള്ളില്‍ ‍
സ്വീകരിക്കുവാന്‍, കഴിയുന്നതാണെന്റെയാഹ്‌ളാദം
M പരിശുദ്ധിയായ് നീ അനുദിനം
നിറയുമ്പോള്‍‍ എന്‍ ജീവിതം
മേല്‍ക്കുമേല്‍.. അനുഗ്രഹീതം..
F പരിശുദ്ധിയായ് നീ അനുദിനം
നിറയുമ്പോള്‍‍ എന്‍ ജീവിതം
മേല്‍ക്കുമേല്‍.. അനുഗ്രഹീതം..
A തിരുവോസ്‌തിയില്‍ എന്‍ ദൈവമേ
നിന്നെ കാണുവാന്‍, കഴിയുന്നതാണെന്റെ ഭാഗ്യം
A ചെറുവോസ്‌തിയായ് നിന്നെയെന്നുള്ളില്‍ ‍
സ്വീകരിക്കുവാന്‍, കഴിയുന്നതാണെന്റെയാഹ്‌ളാദം
—————————————–
M ഈ ചെറുവോസ്‌തിയില്‍, നീയെന്നാശ്വാസം  ‍
സങ്കട മനസ്സിതിന്‍, സാന്ത്വനം
F ഈ ചെറുവോസ്‌തിയില്‍, നീയെന്നാശ്വാസം  ‍
സങ്കട മനസ്സിതിന്‍, സാന്ത്വനം
M നിന്നെയുള്‍ക്കൊണ്ടങ്ങിറങ്ങിയാല്‍
ത്യാഗം പേറാനുത്സാഹമായ്
F നിന്നെയുള്‍ക്കൊണ്ടങ്ങിറങ്ങിയാല്‍
ത്യാഗം പേറാനുത്സാഹമായ്
M പ്രാണന്‍ പകുത്ത ഭാഗ്യമേ
A തിരുവോസ്‌തിയില്‍ എന്‍ ദൈവമേ
നിന്നെ കാണുവാന്‍, കഴിയുന്നതാണെന്റെ ഭാഗ്യം
A ചെറുവോസ്‌തിയായ് നിന്നെയെന്നുള്ളില്‍ ‍
സ്വീകരിക്കുവാന്‍, കഴിയുന്നതാണെന്റെയാഹ്‌ളാദം
—————————————–
F ഈ തിരുവോസ്‌തിയില്‍, നീയെന്നാശ്രയം
മരുഭൂ യാത്രയില്‍, തണല്‍മരം
M ഈ തിരുവോസ്‌തിയില്‍, നീയെന്നാശ്രയം
മരുഭൂ യാത്രയില്‍, തണല്‍മരം
F നിന്നെ സ്വീകരിച്ചിറങ്ങിയാല്‍
തുടരും യാത്രയോ ധന്യമായ്
M നിന്നെ സ്വീകരിച്ചിറങ്ങിയാല്‍
തുടരും യാത്രയോ ധന്യമായ്
F ജീവന്‍ പകര്‍ന്ന സ്‌നേഹമേ
M തിരുവോസ്‌തിയില്‍ എന്‍ ദൈവമേ
നിന്നെ കാണുവാന്‍, കഴിയുന്നതാണെന്റെ ഭാഗ്യം
F ചെറുവോസ്‌തിയായ് നിന്നെയെന്നുള്ളില്‍ ‍
സ്വീകരിക്കുവാന്‍, കഴിയുന്നതാണെന്റെയാഹ്‌ളാദം
M പരിശുദ്ധിയായ് നീ അനുദിനം
നിറയുമ്പോള്‍‍ എന്‍ ജീവിതം
മേല്‍ക്കുമേല്‍.. അനുഗ്രഹീതം..
F പരിശുദ്ധിയായ് നീ അനുദിനം
നിറയുമ്പോള്‍‍ എന്‍ ജീവിതം
മേല്‍ക്കുമേല്‍.. അനുഗ്രഹീതം..
A തിരുവോസ്‌തിയില്‍ എന്‍ ദൈവമേ
നിന്നെ കാണുവാന്‍, കഴിയുന്നതാണെന്റെ ഭാഗ്യം
A ചെറുവോസ്‌തിയായ് നിന്നെയെന്നുള്ളില്‍ ‍
സ്വീകരിക്കുവാന്‍, കഴിയുന്നതാണെന്റെയാഹ്‌ളാദം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyil En Daivame | തിരുവോസ്‌തിയില്‍ എന്‍ ദൈവമേ നിന്നെ കാണുവാന്‍, കഴിയുന്നതാണെന്റെ ഭാഗ്യം Thiruvosthiyil En Daivame Lyrics | Thiruvosthiyil En Daivame Song Lyrics | Thiruvosthiyil En Daivame Karaoke | Thiruvosthiyil En Daivame Track | Thiruvosthiyil En Daivame Malayalam Lyrics | Thiruvosthiyil En Daivame Manglish Lyrics | Thiruvosthiyil En Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil En Daivame Christian Devotional Song Lyrics | Thiruvosthiyil En Daivame Christian Devotional | Thiruvosthiyil En Daivame Christian Song Lyrics | Thiruvosthiyil En Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvosthiyil En Daivame
Ninne Kaanuvaan, Kazhiyunnathanente Bhagyam
Cheruvosthiyaai Ninne Ennullil
Sweekarikkuvaan, Kazhiyunnathaanente Aahladham

Parishudhiyaai Nee Anudhinam
Nirayumbol En Jeevitham
Melkkumel... Anugrahitham

Parishudhiyaai Nee Anudhinam
Nirayumbol En Jeevitham
Melkkumel... Anugrahitham

Thiruvosthiyil En Daivame
Ninne Kaanuvaan, Kazhiyunnathanente Bhagyam
Cheruvosthiyaai Ninne Ennullil
Sweekarikkuvaan, Kazhiyunnathaanente Aahladham

-----

Ee Cheruvosthiyil, Neeyen Aashwasam
Sankada Manassithin, Saanthwanam
Ee Cheruvosthiyil, Neeyen Aashwasam
Sankada Manassithin, Saanthwanam

Ninne Ulkkondang Irangiyaal
Thyagam Peraan Ulsahamaai
Ninne Ulkkondang Irangiyaal
Thyagam Peraan Ulsahamaai
Praanan Pakutha Bhagyame

Thiruvosthiyil En Daivame
Ninne Kaanuvaan, Kazhiyunnathanente Bhagyam
Cheruvosthiyaai Ninne Ennullil
Sweekarikkuvaan, Kazhiyunnathaanente Aahladham

-----

Ee Thiruvosthiyil, Neeyen Aashrayam
Marubhoo Yathrayil, Thanalmaram
Ee Thiruvosthiyil, Neeyen Aashrayam
Marubhoo Yathrayil, Thanalmaram

Ninne Sweekarichirangiyaal
Thudarum Yathrayo Dhanyamaai
Ninne Sweekarichirangiyaal
Thudarum Yathrayo Dhanyamaai
Jeevan Pakarnna Snehame

Thiruvosthiyil En Daivame
Ninne Kaanuvaan, Kazhiyunnathanente Bhagyam
Cheruvosthiyaai Ninne Ennullil
Sweekarikkuvaan, Kazhiyunnathaanente Aahladham

Parishudhiyai Nee Anudhinam
Nirayumbol En Jeevitham
Melkkumel... Anugrahitham

Parishudhiyayi Nee Anudhinam
Nirayumbol En Jeevitham
Melkkumel... Anugrahitham

Thiruvosthiyil En Daivame
Ninne Kaanuvaan, Kazhiyunnathanente Bhagyam
Cheruvosthiyaai Ninne Ennullil
Sweekarikkuvaan, Kazhiyunnathaanente Aahladham

Thiruvosthiyilen Daivame Deivame Dhaivame Dheivame Kanuvan Kanuvaan


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 1141.  Song ID 8542


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.