Malayalam Lyrics
My Notes
M | തിരുവോസ്തിയില്‍ ജീവനായി ഈശോ, അണയുന്ന നിമിഷം ഹൃദയമൊരുക്കാം, സ്നേഹമോടെ ഈശോയെ സ്വീകരിക്കാം |
F | തിരുമാംസവും, തിരുരക്തവും കൈകൊള്ളുന്നീ വേളയില്‍ കനിവോടെ നീ, കനിയേണമേ കനിവിന്റെ നാഥനാം ഈശോ |
A | ഈശോ വരേണേ, എന്നില്‍ വരേണേ ഹൃദയത്തിലെന്നും, നാഥനായി ഈശോ തരേണേ, എന്നില്‍ തരേണേ നിന് സ്നേഹ സാന്ത്വനം, എന്‍ മനസില്‍ |
A | തിരുവോസ്തിയില്‍ ജീവനായി ഈശോ, അണയുന്ന നിമിഷം ഹൃദയമൊരുക്കാം, സ്നേഹമോടെ ഈശോയെ സ്വീകരിക്കാം |
—————————————– | |
M | പാപ കടലില്‍, ഞങ്ങള്‍ വീഴുമ്പോള്‍ കൈ തന്നുയര്ത്തും, സ്നേഹമാണീശോ |
F | സങ്കട പെരുമഴ തോരാതെ പെയ്യുമ്പോള്‍ സാന്ത്വനമായെന്‍, നാവിലലിയുന്നു |
A | സാന്ത്വനമായെന്‍, നാവിലലിയുന്നു |
A | ഈശോ വരേണേ, എന്നില്‍ വരേണേ ഹൃദയത്തിലെന്നും, നാഥനായി ഈശോ തരേണേ, എന്നില്‍ തരേണേ നിന് സ്നേഹ സാന്ത്വനം, എന്‍ മനസില്‍ |
—————————————– | |
F | ലോക മോഹ വലയില്‍ വീഴുമ്പോള്‍ വീണ്ടെടുത്തെന്‍, ഹ്യത്തില്‍ നിറയുന്നു |
M | പാപ ഭാരം, മനസു തളര്‍ത്തുമ്പോള്‍ ക്ഷമയുടെ സ്നേഹം, കരളില്‍ തന്നീടും |
A | ക്ഷമയുടെ സ്നേഹം, കരളില്‍ തന്നീടും |
F | തിരുവോസ്തിയില്‍ ജീവനായി ഈശോ, അണയുന്ന നിമിഷം ഹൃദയമൊരുക്കാം, സ്നേഹമോടെ ഈശോയെ സ്വീകരിക്കാം |
M | തിരുമാംസവും, തിരുരക്തവും കൈകൊള്ളുന്നീ വേളയില്‍ കനിവോടെ നീ, കനിയേണമേ കനിവിന്റെ നാഥനാം ഈശോ |
A | ഈശോ വരേണേ, എന്നില്‍ വരേണേ ഹൃദയത്തിലെന്നും, നാഥനായി ഈശോ തരേണേ, എന്നില്‍ തരേണേ നിന് സ്നേഹ സാന്ത്വനം, എന്‍ മനസില്‍ |
A | തിരുവോസ്തിയില്‍ ജീവനായി ഈശോ, അണയുന്ന നിമിഷം ഹൃദയമൊരുക്കാം, സ്നേഹമോടെ ഈശോയെ സ്വീകരിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുവോസ്തിയില്‍ ജീവനായി ഈശോ, അണയുന്ന നിമിഷം ഹൃദയമൊരുക്കാം, സ്നേഹമോടെ Thiruvosthiyil Jeevanayi Lyrics | Thiruvosthiyil Jeevanayi Song Lyrics | Thiruvosthiyil Jeevanayi Karaoke | Thiruvosthiyil Jeevanayi Track | Thiruvosthiyil Jeevanayi Malayalam Lyrics | Thiruvosthiyil Jeevanayi Manglish Lyrics | Thiruvosthiyil Jeevanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Jeevanayi Christian Devotional Song Lyrics | Thiruvosthiyil Jeevanayi Christian Devotional | Thiruvosthiyil Jeevanayi Christian Song Lyrics | Thiruvosthiyil Jeevanayi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eesho, Anayunna Nimisham
Hrudhayamorukkaam, Snehamode
Eeshoye Sweekarikkaam
Thirumaamsavum, Thirurakthavum
Kaikollunnee Velayil
Kanivode Nee, Kaniyename
Kanivinte Nadhanaam Eesho
Eesho Varene, Ennil Varene
Hrudhayathilennum, Nadhanaayi
Eesho Tharene, Ennil Tharene
Nin Sneha Saanthwanam, En Manasil
Thiruvosthiyil Jeevanaayi
Eesho, Anayunna Nimisham
Hridhayamorukkaam, Snehamode
Eeshoye Sweekarikkaam
-----
Paapa Kadalil, Njangal Veezhumbol
Kai Thannuyarthum, Snehamaaneesho
Sankada Perumazha Thoraathe Peyyumbol
Saanthwanamaayen, Naavilaliyunnu
Saanthwanamaayen, Naavilaliyunnu
Eesho Varene, Ennil Varene
Hrudayathilennum, Nadhanaayi
Eesho Tharene, Ennil Tharene
Nin Sneha Saanthwanam, En Manasil
-----
Loka Moha Valayil Veezhumbol
Veendeduthen, Hyathil Nirayunnu
Paapa Bhaaram, Manasu Thalarthumbol
Kshamayude Sneham, Karalil Thanneedum
Kshamayude Sneham, Karalil Thanneedum
Thiruvosthiyil Jeevanaayi
Eesho, Anayunna Nimisham
Hridhayamorukkaam, Snehamode
Eeshoye Sweekarikkaam
Thirumamsavum, Thirurakthavum
Kaikollunnee Velayil
Kanivode Nee, Kaniyename
Kanivinte Nadhanaam Eesho
Eesho Varene, Ennil Varene
Hridhayathilennum, Nadhanaayi
Eesho Tharene, Ennil Tharene
Nin Sneha Saanthwanam, En Manassil
Thiruvosthiyil Jeevanaayi
Eesho, Anayunna Nimisham
Hridayamorukkaam, Snehamode
Eeshoye Sweekarikkaam
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet