Malayalam Lyrics
My Notes
M | തിരുവോസ്തിയില്‍, കുര്‍ബാനയില്‍ എന്‍ ഹൃദയത്തില്‍ വന്നിടും ഈശോ അള്‍ത്താരയില്‍, ബലിപീഠത്തില്‍ വചനം വിളമ്പുന്ന ഈശോ |
F | തിരുവോസ്തിയില്‍, കുര്‍ബാനയില്‍ എന്‍ ഹൃദയത്തില്‍ വന്നിടും ഈശോ അള്‍ത്താരയില്‍, ബലിപീഠത്തില്‍ വചനം വിളമ്പുന്ന ഈശോ |
A | ഓ ദിവ്യകാരുണ്യമേ ദിവ്യ സ്നേഹമാം ഈശോയേ |
A | ഓ ദിവ്യകാരുണ്യമേ എന്റെ പൊന്നീശോയേ |
A | അള്‍ത്താരയില്‍ കാണിക്കയായ് എന്നെ സമര്‍പ്പിച്ചപ്പോള്‍ ഇരു കരങ്ങള്‍ നീട്ടി എന്നെ സ്വീകരിച്ചു |
—————————————– | |
M | അനുരഞ്ജനത്തിന്, കൂദാശയാല്‍ എന്‍ ഹൃദയം, നിര്‍മ്മലമാക്കി |
F | അനുരഞ്ജനത്തിന്, കൂദാശയാല്‍ എന്‍ ഹൃദയം, നിര്‍മ്മലമാക്കി |
M | വിശുദ്ധി തന് മേലങ്കി, എന്നെ അണിയിച്ചു തന് പ്രിയ ശിഷ്യനാക്കി |
F | എന്നെ നീ സ്വന്തമാക്കി |
A | ഓ ദിവ്യകാരുണ്യമേ ദിവ്യ സ്നേഹമാം ഈശോയേ |
A | ഓ ദിവ്യകാരുണ്യമേ എന്റെ പൊന്നീശോയേ |
A | അള്‍ത്താരയില്‍ കാണിക്കയായ് എന്നെ സമര്‍പ്പിച്ചപ്പോള്‍ ഇരു കരങ്ങള്‍ നീട്ടി എന്നെ സ്വീകരിച്ചു |
—————————————– | |
F | പരിശുദ്ധമാം, തിരുവചനത്താല്‍ എന്‍ ഹൃദയത്തെ നീ തൊട്ടു |
M | പരിശുദ്ധമാം, തിരുവചനത്താല്‍ എന്‍ ഹൃദയത്തെ നീ തൊട്ടു |
F | തന് തിരുനിണവും, മാംസവും നല്കി എന്നെ നീ സൗഖ്യപ്പെടുത്തി |
M | എന്നെ നീ സ്വന്തമാക്കി |
A | ഓ ദിവ്യകാരുണ്യമേ ദിവ്യ സ്നേഹമാം ഈശോയേ |
A | ഓ ദിവ്യകാരുണ്യമേ എന്റെ പൊന്നീശോയേ |
A | അള്‍ത്താരയില്‍ കാണിക്കയായ് എന്നെ സമര്‍പ്പിച്ചപ്പോള്‍ ഇരു കരങ്ങള്‍ നീട്ടി എന്നെ സ്വീകരിച്ചു |
A | തിരുവോസ്തിയില്‍, കുര്‍ബാനയില്‍ എന്‍ ഹൃദയത്തില്‍ വന്നിടും ഈശോ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyil Kurbanayil En Hrudhayathil Vannidum Eesho | തിരുവോസ്തിയില്‍, കുര്‍ബാനയില്‍ എന്‍ ഹൃദയത്തില്‍ വന്നിടും ഈശോ Thiruvosthiyil Kurbanayil Lyrics | Thiruvosthiyil Kurbanayil Song Lyrics | Thiruvosthiyil Kurbanayil Karaoke | Thiruvosthiyil Kurbanayil Track | Thiruvosthiyil Kurbanayil Malayalam Lyrics | Thiruvosthiyil Kurbanayil Manglish Lyrics | Thiruvosthiyil Kurbanayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Kurbanayil Christian Devotional Song Lyrics | Thiruvosthiyil Kurbanayil Christian Devotional | Thiruvosthiyil Kurbanayil Christian Song Lyrics | Thiruvosthiyil Kurbanayil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Hrudhayathil Vannidum Eesho
Althaarayil, Balipeedathil
Vachanam Vilambunna Eesho
Thiruvosthiyil, Kurbaanayil
En Hrudhayathil Vannidum Eesho
Althaarayil, Balipeedathil
Vachanam Vilambunna Eesho
Oh Divyakarunyame
Divya Snehamaam Eeshoye
Oh Divyakarunyame
Ente Ponneeshoye
Althaarayil Kaanikkayaai
Enne Samarppichappol
Iru Karangal Neetti Enne
Sweekarichu
-----
Anuranjanathin, Koodhaashayaal
En Hrudhayam, Nirmmalamaakki
Anuranjanathin, Koodhaashayaal
En Hrudhayam, Nirmmalamaakki
Vishudhi Than Melanki, Enne Aniyichu
Than Priya Shishyanaakki
Enne Nee Swanthamaakki
Oh Divya Karunyame
Divya Snehamaam Eeshoye
Oh Divya Karunyame
Ente Ponneeshoye
Altharayil Kanikkayaai
Enne Samarppichappol
Iru Karangal Neetti Enne
Sweekarichu
-----
Parishudhamaam, Thiru Vachanathaal
En Hrudhayathe Nee Thottu
Parishudhamaam, Thiru Vachanathaal
En Hrudhayathe Nee Thottu
Than Thiru Ninavum, Maamsavum Nalki
Enne Nee Saukhyappeduthi
Enne Nee Swanthamaakki
Oh Divya Karunyame
Divya Snehamaam Eeshoye
Oh Divya Karunyame
Ente Ponneeshoye
Altharayil Kanikkayaai
Enne Samarppichappol
Iru Karangal Neetti Enne
Sweekarichu
Thiruvosthiyil, Kurbanayil
En Hrudhayathil Vannidum Eesho...
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet