Malayalam Lyrics

| | |

A A A

My Notes
M തിരുവോസ്‌തിയില്‍, സ്വര്‍ഗ്ഗീയ മന്നയായ്
ഇറങ്ങി വരുന്നു ദൈവം
F തിരുവോസ്‌തിയില്‍, സ്വര്‍ഗ്ഗീയ മന്നയായ്
ഇറങ്ങി വരുന്നു ദൈവം
M എന്‍ ഹൃത്തതില്‍ വന്നു വാസമാകാന്‍
ഇറങ്ങി വരുന്നു ദൈവം
F എന്‍ ഹൃത്തതില്‍ വന്നു വാസമാകാന്‍
ഇറങ്ങി വരുന്നു ദൈവം
A ആരാധിക്കാം നമുക്കാരാധിക്കാം
ജീവന്റെ അപ്പമാം യേശുവിനെ
A ആരാധിക്കാം നമുക്കാരാധിക്കാം
ജീവന്റെ അപ്പമാം യേശുവിനെ
—————————————–
M വേദന തിങ്ങും, നിമിഷങ്ങളില്‍
നാഥാ നീ കൂടെയെങ്കില്‍
F വേദന തിങ്ങും, നിമിഷങ്ങളില്‍
നാഥാ നീ കൂടെയെങ്കില്‍
M എന്‍ ഹൃത്തില്‍ നിനക്കൊരു കൂടാരം തീര്‍ക്കാം
എന്നില്‍ നീ വന്നീടുമോ
F എന്‍ ഹൃത്തില്‍ നിനക്കൊരു കൂടാരം തീര്‍ക്കാം
എന്നില്‍ നീ വന്നീടുമോ
A നാഥാ, എന്നെ നീ മാറ്റീടുമോ
M തിരുവോസ്‌തിയില്‍, സ്വര്‍ഗ്ഗീയ മന്നയായ്
ഇറങ്ങി വരുന്നു ദൈവം
F എന്‍ ഹൃത്തതില്‍ വന്നു വാസമാകാന്‍
ഇറങ്ങി വരുന്നു ദൈവം
A ആരാധിക്കാം നമുക്കാരാധിക്കാം
ജീവന്റെ അപ്പമാം യേശുവിനെ
A ആരാധിക്കാം നമുക്കാരാധിക്കാം
ജീവന്റെ അപ്പമാം യേശുവിനെ
—————————————–
F വെണ്‍മേഘം പോലെ, എന്നെ പൊതിഞ്ഞു
നിന്‍ സ്വന്തമാക്കിടുമോ
M വെണ്‍മേഘം പോലെ, എന്നെ പൊതിഞ്ഞു
നിന്‍ സ്വന്തമാക്കിടുമോ
F തൂവെണ്മയാകും തിരുവോസ്‌തിയായി
എന്നില്‍ നിറഞ്ഞീടുമോ
M തൂവെണ്മയാകും തിരുവോസ്‌തിയായി
എന്നില്‍ നിറഞ്ഞീടുമോ
A നാഥാ, എന്നെ നീ മാറ്റീടുമോ
F തിരുവോസ്‌തിയില്‍, സ്വര്‍ഗ്ഗീയ മന്നയായ്
ഇറങ്ങി വരുന്നു ദൈവം
M എന്‍ ഹൃത്തതില്‍ വന്നു വാസമാകാന്‍
ഇറങ്ങി വരുന്നു ദൈവം
A ആരാധിക്കാം നമുക്കാരാധിക്കാം
ജീവന്റെ അപ്പമാം യേശുവിനെ
A ആരാധിക്കാം നമുക്കാരാധിക്കാം
ജീവന്റെ അപ്പമാം യേശുവിനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyil Swargeeya Mannayayi | തിരുവോസ്‌തിയില്‍, സ്വര്‍ഗ്ഗീയ മന്നയായ് ഇറങ്ങി വരുന്നു ദൈവം Thiruvosthiyil Swargeeya Mannayayi Lyrics | Thiruvosthiyil Swargeeya Mannayayi Song Lyrics | Thiruvosthiyil Swargeeya Mannayayi Karaoke | Thiruvosthiyil Swargeeya Mannayayi Track | Thiruvosthiyil Swargeeya Mannayayi Malayalam Lyrics | Thiruvosthiyil Swargeeya Mannayayi Manglish Lyrics | Thiruvosthiyil Swargeeya Mannayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Swargeeya Mannayayi Christian Devotional Song Lyrics | Thiruvosthiyil Swargeeya Mannayayi Christian Devotional | Thiruvosthiyil Swargeeya Mannayayi Christian Song Lyrics | Thiruvosthiyil Swargeeya Mannayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvosthiyil, Swargeeya Mannayaayi
Irangi Varunnu Daivam
Thiruvosthiyil, Swargeeya Mannayaayi
Irangi Varunnu Daivam

En Hruthathil Vannu Vaasamaakaan
Irangi Varunnu Daivam
En Hruthathil Vannu Vaasamaakaan
Irangi Varunnu Daivam

Aaradhikkaam Namukkaaradhikkaam
Jeevante Appamaam Yeshuvine
Aaradhikkaam Namukkaaradhikkaam
Jeevante Appamaam Yeshuvine

-----

Vedhana Thingum, Nimishangalil
Nadha Nee Koodeyenkil
Vedhana Thingum, Nimishangalil
Nadha Nee Koodeyenkil

En Hruthil Ninakkoru Koodaaram Theerkkaam
Ennil Nee Vanneedumo
En Hruthil Ninakkoru Koodaaram Theerkkaam
Ennil Nee Vanneedumo
Nadha Enne Nee Matteedumo

Thiruvosthiyil, Swarggeeya Mannayayi
Irangi Varunnu Daivam
En Hruthathil Vannu Vaasamaakaan
Irangi Varunnu Daivam

Aaradhikkaam Namukkaaradhikkaam
Jeevante Appamaam Yeshuvine
Aaradhikkaam Namukkaaradhikkaam
Jeevante Appamaam Yeshuvine

-----

Venmekham Pole, Enne Pothinju
Nin Swanthamaakkidumo
Venmekham Pole, Enne Pothinju
Nin Swanthamaakkidumo

Thoovenmayaakum Thiruvosthiyaayi
Ennil Niranjeedumo
Thoovenmayaakum Thiruvosthiyaayi
Ennil Niranjeedumo
Nadha Enne Nee Matteedumo

Thiruvosthiyil, Swarggeeya Mannayayi
Irangi Varunnu Daivam
En Hruthathil Vannu Vaasamaakaan
Irangi Varunnu Daivam

Aaradhikkaam Namukkaaradhikkaam
Jeevante Appamaam Yeshuvine
Aaradhikkaam Namukkaaradhikkaam
Jeevante Appamaam Yeshuvine

swargiya swargeeya mannayayi mannayaayi mannayai mannayaai


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 2617.  Song ID 6415


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.