Malayalam Lyrics
My Notes
M | തിരുവോസ്‌തിയില്‍ വാഴും ഈശോ ആത്മാവിന്‍ ഭോജ്യമായ് വരണേ അണയുകയായ് സവിധേ നിന്‍ ആരാധനാഗീതമായ് |
A | പൊന്‍ദീപമേ തെളിയൂ നീ പൊന്‍പ്രകാശം പകരൂ നീ എന്നിരുള്‍ പാതയില്‍ ആശ്രയമായ് നീ ദേവാ |
A | പൊന്‍ദീപമേ തെളിയൂ നീ പൊന്‍പ്രകാശം പകരൂ നീ എന്നിരുള്‍ പാതയില്‍ ആശ്രയമായ് നീ ദേവാ |
—————————————– | |
M | എന്‍ വഴിത്താരയില്‍, അണയാദീപമായ് നീ തെളിയൂ, എന്നുമെന്നും |
F | ഈ മരുഭൂമിയില്‍, മണ്‍കൂനപോല്‍ നില്‍ക്കുന്നു ഞാന്‍, കൈവെടിയല്ലേ |
M | നിന്‍ മനവും, എന്‍ മനവും ഒന്നായ് തീര്‍ന്നിടുവാന്‍ കനിയൂ |
F | നിന്‍ വരം തേടി ഞാന്‍ കേഴുന്നിതാ എന്‍ സ്വരം പുണ്യമായ് തീര്‍ന്നിടണേ |
🎵🎵🎵 | |
A | തിരുവോസ്‌തിയില്‍ വാഴും ഈശോ ആത്മാവിന്‍ ഭോജ്യമായ് വരണേ അണയുകയായ് സവിധേ നിന്‍ ആരാധനാഗീതമായ് |
A | പൊന്‍ദീപമേ തെളിയൂ നീ പൊന്‍പ്രകാശം പകരൂ നീ എന്നിരുള്‍ പാതയില്‍ ആശ്രയമായ് നീ ദേവാ |
—————————————– | |
F | എന്‍ മലര്‍വാടിയില്‍, പൊഴിയാപൂവായ് നീ വിടരൂ, എന്നുമെന്നും |
M | നിന്‍ തിരുമുമ്പില്‍, പൂക്കളുമായ് ഞാന്‍ പൂജാര്‍പ്പണം, ചെയ്‌തിടുന്നു |
F | നിന്റെ നാമം, പാടിടുവാന്‍ കനിയേണമെന്നും നീ സ്‌നേഹനാഥാ |
M | നിര്‍മ്മലമാകുവാന്‍ എന്‍ ജീവതം നിന്‍ വിളികേട്ടെന്നും ഉണര്‍ന്നിടണേ |
🎵🎵🎵 | |
A | തിരുവോസ്‌തിയില്‍ വാഴും ഈശോ ആത്മാവിന്‍ ഭോജ്യമായ് വരണേ അണയുകയായ് സവിധേ നിന്‍ ആരാധനാഗീതമായ് |
A | പൊന്‍ദീപമേ തെളിയൂ നീ പൊന്‍പ്രകാശം പകരൂ നീ എന്നിരുള്‍ പാതയില്‍ ആശ്രയമായ് നീ ദേവാ |
A | പൊന്‍ദീപമേ തെളിയൂ നീ പൊന്‍പ്രകാശം പകരൂ നീ എന്നിരുള്‍ പാതയില്‍ ആശ്രയമായ് നീ ദേവാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyil Vazhum Eesho Aathmavin Bhojyamaai Varane | തിരുവോസ്‌തിയില്‍ വാഴും ഈശോ ആത്മാവിന്‍ ഭോജ്യമായ് വരണേ Thiruvosthiyil Vazhum Eesho Aathmavin Lyrics | Thiruvosthiyil Vazhum Eesho Aathmavin Song Lyrics | Thiruvosthiyil Vazhum Eesho Aathmavin Karaoke | Thiruvosthiyil Vazhum Eesho Aathmavin Track | Thiruvosthiyil Vazhum Eesho Aathmavin Malayalam Lyrics | Thiruvosthiyil Vazhum Eesho Aathmavin Manglish Lyrics | Thiruvosthiyil Vazhum Eesho Aathmavin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Vazhum Eesho Aathmavin Christian Devotional Song Lyrics | Thiruvosthiyil Vazhum Eesho Aathmavin Christian Devotional | Thiruvosthiyil Vazhum Eesho Aathmavin Christian Song Lyrics | Thiruvosthiyil Vazhum Eesho Aathmavin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmavin Bhojyamaai Varane
Anayukayaai Savidhe Nin
Aaradhana Geethamaai
Pon Deepame Theliyu Nee
Pon Prakasham Pakaru Nee
Ennirul Paathayil Aashrayamaai Nee Deva
Pon Deepame Theliyu Nee
Pon Prakasham Pakaru Nee
Ennirul Paathayil Aashrayamaai Nee Deva
-----
En Vazhi Thaarayil Anayaa Deepamaai
Nee Theliyu, Ennum Ennum
Ee Marubhoomiyil Mann Koonapol
Nilkkunnu Njan, Kai Vediyalle
Nin Manavum, En Manavum
Onnaai Theerniduvaan Kaniyu
Nin Varam Thedi Njan Kezhunnithaa
En Swaram Punyamaai Theernidane
🎵🎵🎵
Thiruvosthiyil Vazhum Eesho
Aathmavin Bhojyamaai Varane
Anayukayaai Savidhe Nin
Aaradhana Geethamaai
Pon Deepame Theliyu Nee
Pon Prakasham Pakaru Nee
Ennirul Paathayil Aashrayamaai Nee Deva
-----
En Malarvaadiyil Pozhiyaa Poovaai
Nee Vidaru, Ennum Ennum
Nin Thirumunbil Pookkalumaai Njan
Poojaarppanam Cheythidunnu
Ninte Naamam Paadiduvaan
Kaniyenamennum Nne Sneha Nadha
Nirmmalamaakuvaan En Jeevitham
Nin Vili Kettennum Unarnnidane
🎵🎵🎵
Thiruvosthiyil Vazhum Eesho
Aathmavin Bhojyamaai Varane
Anayukayaai Savidhe Nin
Aaradhana Geethamaai
Pon Deepame Theliyu Nee
Pon Prakasham Pakaru Nee
Ennirul Paathayil Aashrayamaai Nee Dheva
Pon Deepame Theliyu Nee
Pon Prakasham Pakaru Nee
Ennirul Paathayil Aashrayamaai Nee Dheva
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet