Malayalam Lyrics

| | |

A A A

My Notes
M തിരുവോസ്‌തിയില്‍ വാഴും കാരുണ്യമേ
നിത്യ സ്‌നേഹത്തിന്‍ തിരുഃഭോജ്യമേ
ആത്മാവില്‍ നിറയുന്ന ചൈതന്യമേ
എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ
A നാഥാ.. വരണേ..
എന്റെ ഉള്ളില്‍ നവ്യജീവനായ്
A നാഥാ.. വരണേ..
എന്റെ ഉള്ളില്‍ നവ്യജീവനായ്
F തിരുവോസ്‌തിയില്‍ വാഴും കാരുണ്യമേ
നിത്യ സ്‌നേഹത്തിന്‍ തിരുഃഭോജ്യമേ
ആത്മാവില്‍ നിറയുന്ന ചൈതന്യമേ
എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ
—————————————–
M ഈ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍
ഞാന്‍ എന്നും നിന്നോടൊന്നായീടുന്നു
F ആ ദിവ്യസ്‌നേഹത്താല്‍ അലിവോടെയെന്‍
അകതാരില്‍ നിറയേണമേ
M ആ ദിവ്യസ്‌നേഹത്താല്‍ അലിവോടെയെന്‍
അകതാരില്‍ നിറയേണമേ
A നാഥാ.. വരണേ..
എന്റെ ഉള്ളില്‍ നവ്യജീവനായ്
A നാഥാ.. വരണേ..
എന്റെ ഉള്ളില്‍ നവ്യജീവനായ്
A തിരുവോസ്‌തിയില്‍ വാഴും കാരുണ്യമേ
നിത്യ സ്‌നേഹത്തിന്‍ തിരുഃഭോജ്യമേ
ആത്മാവില്‍ നിറയുന്ന ചൈതന്യമേ
എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ
—————————————–
F സ്വഗ്ഗീയ മന്നയായ് ഈ ബലിപീഠേ
തിരുമാംസ രക്തമായ് മാറീടുന്നു
M ആത്മീയ നിറവേകി കൃപയോടെ നിന്‍
തിരുമാറില്‍ ചേര്‍ത്തീടണേ
F ആത്മീയ നിറവേകി കൃപയോടെ നിന്‍
തിരുമാറില്‍ ചേര്‍ത്തീടണേ
A തിരുവോസ്‌തിയില്‍ വാഴും കാരുണ്യമേ
നിത്യ സ്‌നേഹത്തിന്‍ തിരുഃഭോജ്യമേ
ആത്മാവില്‍ നിറയുന്ന ചൈതന്യമേ
എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ
A നാഥാ.. വരണേ..
എന്റെ ഉള്ളില്‍ നവ്യജീവനായ്
A നാഥാ.. വരണേ..
എന്റെ ഉള്ളില്‍ നവ്യജീവനായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyil Vazhum Karunyame Nithya Snehathin Thiru Bhojyame | തിരുവോസ്‌തിയില്‍ വാഴും കാരുണ്യമേ നിത്യ സ്‌നേഹത്തിന്‍ തിരുഃഭോജ്യമേ Thiruvosthiyil Vazhum Karunyame Lyrics | Thiruvosthiyil Vazhum Karunyame Song Lyrics | Thiruvosthiyil Vazhum Karunyame Karaoke | Thiruvosthiyil Vazhum Karunyame Track | Thiruvosthiyil Vazhum Karunyame Malayalam Lyrics | Thiruvosthiyil Vazhum Karunyame Manglish Lyrics | Thiruvosthiyil Vazhum Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Vazhum Karunyame Christian Devotional Song Lyrics | Thiruvosthiyil Vazhum Karunyame Christian Devotional | Thiruvosthiyil Vazhum Karunyame Christian Song Lyrics | Thiruvosthiyil Vazhum Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvosthiyil Vaazhum Karunyame
Nithya Snehathin Thiru Bhojyame
Aathmavil Nirayunna Chaithanyame
En Hrudhayathin Saubhagyame

Nadha... Varane...
Ente Ullil Navya Jeevanaai
Nadha... Varane...
Ente Ullil Navya Jeevanaai

Thiruvosthiyil Vaazhum Karunyame
Nithya Snehathin Thiru Bhojyame
Aathmavil Nirayunna Chaithanyame
En Hrudhayathin Saubhagyame

-----

Ee Divya Karunyam Sweekarikkumbol
Njan Ennum Ninnodonnaayidunnu
Aa Divya Snehathaal Alivodeyen
Akathaaril Nirayename
Aa Divya Snehathaal Alivodeyen
Akathaaril Nirayename

Nadha... Varane...
Ente Ullil Navya Jeevanaai
Nadha... Varane...
Ente Ullil Navya Jeevanaai

Thiruvosthiyil Vazhum Karunyame
Nithya Snehathin Thiru Bhojyame
Aathmavil Nirayunna Chaithanyame
En Hrudhayathin Saubhagyame

-----

Swargeeya Mannayaai Ee Balipeede
Thirumaamsa Rakthamaai Mareedunnu
Aathmeeya Niraveki Krupayode Nin
Thirumaaril Chertheedane
Aathmeeya Niraveki Krupayode Nin
Thirumaaril Chertheedane

Thiruvosthiyil Vazhum Karunyame
Nithya Snehathin Thiru Bhojyame
Aathmavil Nirayunna Chaithanyame
En Hrudhayathin Saubhagyame

Nadha... Varane...
Ente Ullil Navya Jeevanaai
Nadha... Varane...
Ente Ullil Navya Jeevanaai

Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 4942.  Song ID 5655


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.